നായകനല്ലെങ്കിലും നയിച്ച് രോഹിത്; മുംബൈയുടെ ‘തലച്ചോറായി’ ഹിറ്റ്മാൻ
2026 ഐപിഎല്ലിൽ ഗുജറാത്തിനെതിരായ മത്സരത്തിൽ പരിക്കുമൂലം പുറത്തിരുന്നിട്ടും മുംബൈ ഇന്ത്യൻസിന്റെ വിജയത്തിൽ രോഹിത് ശർമ്മ നിർണ്ണായകമായി. ടീമിൽ ഔദ്യോഗിക പദവികളില്ലെങ്കിലും, ഡഗ്ഔട്ടിലിരുന്ന് തന്ത്രങ്ങൾ മെനഞ്ഞും ടീമിനെ നയിച്ചും രോഹിത് ഇപ്പോഴും മുംബൈയുടെ വിശ്വസ്തനാണെന്ന് തെളിയിച്ചു. മത്സരത്തിനിടയിലെ ഇടവേളയിൽ സൂര്യകുമാർ യാദവിനും ഹാർദിക്…










