പ്രതികരണങ്ങൾ കണക്കിലെടുക്കേണ്ട സന്ദീപ് വാര്യരെ അവഗണിക്കാൻ ബിജെപി
നേതൃത്വത്തിനെതിരെ തുറന്നടിച്ച സന്ദീപ് വാര്യരെ അവഗണിക്കാൻ ബിജെപി.സന്ദീപിൻ്റെ പ്രതികരണങ്ങൾ കണക്കിലെടുക്കേണ്ടെന്നാണ് തീരുമാനം. സന്ദീപിൻ്റെ മാറിനിൽക്കൽ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തൽ. സന്ദീപിൻ്റെ മാറിനിൽക്കൽ ഉപതെരഞ്ഞെടുപ്പിന് ശേഷം ചർച്ച ചെയ്യാനാണ് തീരുമാനം. സന്ദീപിനെതിരെ നടപടി വേണമെന്ന ആവശ്യവും ബിജെപിയിൽ ശക്തമാണ്.സന്ദീപ് വാര്യരുടെ…










