എമ്പുരാന്റെ സ്‌ക്രീനിൽ മമ്മൂട്ടിയുമെത്തും
മമ്മൂട്ടിയുടെ സ്റ്റൈലിഷ് റോളുമായെത്തുന്ന ഗെയിം ത്രില്ലർ ചിത്രം ‘ബസൂക്ക’യ്ക്ക് വേണ്ടി ആരാധകർ റീ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഡിനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഏപ്രിൽ 10 ന് റിലീസിനൊരുങ്ങുന്ന സിനിമയുടെ ട്രെയ്‌ലർ സംബന്ധിച്ച റിപ്പോർട്ടുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.മാർച്ച് 26 ന്…










