ഉഷ്ണതരംഗ സാധ്യതാ: പാലക്കാട്, തൃശ്ശൂർ, കൊല്ലം ജില്ലകളിൽ ജാഗ്രത
സംസ്ഥാനത്ത് കൊടുംചൂട് തുടരുന്ന സാഹചര്യത്തിൽ പാലക്കാട്, തൃശ്ശൂർ, കൊല്ലം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ (Heatwave) മുന്നറിയിപ്പ് നൽകി. ഈ ജില്ലകളിൽ അതീവ ജാഗ്രതയുടെ ഭാഗമായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് താപനില 41°C വരെയും തൃശ്ശൂർ, കൊല്ലം ജില്ലകളിൽ…










