കരുത്താർജ്ജിച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ് നാളെ ദക്ഷിണേന്ത്യയിൽ കരതൊടും റെഡ് അലേർട്ട് പ്രഖ്യാപിച്ചു
ചെന്നൈ: ‘ഡിറ്റ് വാ’ ചുഴലിക്കാറ്റ് വടക്കൻ തമിഴ്‌നാട്-പുതുച്ചേരി തീരത്തേക്ക് അടുക്കുന്നതിന് പിന്നാലെ ശനിയാഴ്ച തമിഴ്‌നാടിൻ്റെ ചില തീരദേശങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച രാവിലെയോടെ ചുഴലിക്കാറ്റ് തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്ര തീരങ്ങൾ എന്നിവിടങ്ങളിലായി കരതൊടുമെന്നാണ് മുന്നറിയിപ്പുള്ളത്. ചുഴറ്റിക്കാറ്റിൻ്റെ പ്രഭാവത്തിൽ തമിഴ്‌നാട്ടിലെ…








