പീഡനക്കേസ്: മുൻ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ
ലഹരിക്കെതിരെ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നൽകുന്ന മോട്ടിവേഷണൽ സ്പീക്കറും മുൻ പോലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട് പീഡനക്കേസിൽ പിടിയിലായി. 16 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് നടപടി. 2022-ൽ നടന്ന ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് മലപ്പുറം പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ ഫിലിപ്പ്…










