കേരളം കടുത്ത കടക്കെണിയിൽ; നിയമസഭയിൽ ധവളപത്രം സമർപ്പിച്ച് യുഡിഎഫ് സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ യഥാർഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ ധവളപത്രം സമർപ്പിച്ചു. മുൻ കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖർ അധ്യക്ഷനായ മൂന്നംഗ സമിതി തയാറാക്കിയ റിപ്പോർട്ടാണ് സഭയുടെ മേശപ്പുറത്തുവെച്ചത്. സംസ്ഥാനത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപ…










