വിജയം എപ്പോഴും വിനയത്തോടെയാകണം: സിജെപിയുടെ ആഘോഷ വിഡിയോകളിൽ പ്രതികരിച്ച് സോനം വാങ്ചുക്
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജിക്ക് പിന്നാലെ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) അംഗങ്ങൾ നടത്തിയ ആഘോഷ വീഡിയോകൾക്ക് പ്രതികരണവുമായി പ്രമുഖ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്. വിജയം എപ്പോഴും വിനയത്തോടും അന്തസ്സോടും മിതത്വത്തോടും കൂടിയാകണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.…










