ഇസ്രയേല്‍ വധിക്കാന്‍ ശ്രമിച്ചു തുറന്ന് പറച്ചിലുമായി ഇറാന്‍ പ്രസിഡൻ്റ്
തെഹ്‌റാന്‍: ഇസ്രയേല്‍ തന്നെ വധിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. ഒരു യോഗത്തിനിടയില്‍ ബോംബാക്രമണത്തിലൂടെ കൊലപ്പെടുത്താനായിരുന്നു ഇസ്രയേലിന്റെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.ഇസ്രയേല്‍ വധിക്കാന്‍ ശ്രമിച്ചുവെന്ന് വിശ്വസിക്കുന്നുണ്ടോയെന്ന കാള്‍സണിന്റെ ചോദ്യത്തിനായിരുന്നു പെസഷ്‌കിയാന്റെ മറുപടി. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തിന് ശേഷം ആദ്യമായി നല്‍കിയ…










