Category: News

ശരദ് പവാറിന്റെ എൻസിപി കോൺഗ്രസിൽ ലയിക്കാൻ ഒരുങ്ങുന്നതായി സൂചന; ചർച്ചകൾ അന്തിമഘട്ടത്തിൽ

ന്യൂഡൽഹി: ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി (എസ്പി) കോൺഗ്രസിൽ ലയിച്ചേക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഹൈക്കമാൻഡുമായി അന്തിമഘട്ടത്തിലെത്തിയതായി മഹാരാഷ്ട്ര മുൻ പ്രതിപക്ഷ നേതാവ് വിജയ് വാഡെട്ടിവാറിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മമതാ ബാനർജി, ഉദ്ധവ് താക്കറെ തുടങ്ങിയ…

പശ്ചിമ ബംഗാളിൽ കർശന ‘ഗുണ്ടാ നിയമം’ സുവേന്ദു അധികാരി സർക്കാർ പാസാക്കി

കൊൽക്കത്ത: സംഘടിത കുറ്റകൃത്യങ്ങളും അക്രമങ്ങളും കർശനമായി അടിച്ചമർത്താൻ ലക്ഷ്യമിട്ടുള്ള ‘വെസ്റ്റ് ബംഗാൾ പബ്ലിക് സേഫ്റ്റി ആന്റ് കൺട്രോൾ ഓഫ് ആന്റി സോഷ്യൽ ആക്ടിവിറ്റീസ് ബിൽ – 2026’ പശ്ചിമ ബംഗാൾ നിയമസഭ തിങ്കളാഴ്ച പാസാക്കി. നിയമസഭയിൽ 176 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചപ്പോൾ…

യുഎസ്-ഇറാൻ ചർച്ച: ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ; അനിശ്ചിതത്വം തുടരുന്നു

ടെഹ്‌റാൻ: അമേരിക്കയുമായി ഖത്തറിൽ വെച്ച് ഇന്ന് സാങ്കേതിക തല ചർച്ച നടക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ രംഗത്ത്. ഖത്തർ ചർച്ചയ്ക്കായി ഇറാൻ അഭ്യർത്ഥിച്ചുവെന്ന ട്രംപിന്റെ സോഷ്യൽ മീഡിയ കുറിപ്പ് തള്ളിയ ഇറാൻ വിദേശകാര്യ വക്താവ്, നിലവിൽ…

ഖമനേയിയുടെ സംസ്‌കാര ചടങ്ങ്: ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്രമന്ത്രി പബിത്ര മാർഗരിറ്റയും ബിഹാർ ഗവർണറും പങ്കെടുക്കും

ഇസ്രയേൽ-യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റയും ബിഹാർ ഗവർണർ സയീദ് അതാ ഹസ്‌നൈനും പങ്കെടുക്കും. ജൂലായ് 4 മുതൽ 9 വരെ നടക്കുന്ന…

ട്രംപിന്റെ ഭീഷണി അവഗണിച്ച് ഇറാൻ; യു.എസ് താവളങ്ങൾക്ക് നേരെ വ്യോമാക്രമണം

പശ്ചിമേഷ്യയിൽ ഇടക്കാല വെടിനിർത്തൽക്കരാർ ലംഘിച്ച് യു.എസും ഇറാനും തമ്മിൽ ശക്തമായ ആക്രമണ പ്രത്യാക്രമണം. ഒമാൻ തീരത്ത് ചരക്കുകപ്പലുകൾക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് മറുപടിയായി ഇറാന്റെ സൈനിക താവളങ്ങൾക്ക് നേരെ യു.എസ് വ്യോമാക്രമണം നടത്തി. ഇതിനുപിന്നാലെ, യു.എസിന് സൈനിക നടപടിയിലൂടെ ബാക്കി ദൗത്യം…

ഇറാൻ എന്ന രാജ്യം ഉണ്ടാകില്ലെന്ന് ട്രംപ്; താവളങ്ങൾ നരകമാക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യയിൽ വീണ്ടും വൻ സംഘർഷം

സമാധാനക്കരാർ ഒപ്പിട്ട് ഒരാഴ്ച തികയും മുൻപേ പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി യുഎസ്-ഇറാൻ സംഘർഷം രൂക്ഷമാകുന്നു. ഹോർമൂസ് കടലിടുക്കിൽ ഖത്തറിൽ നിന്നുള്ള ‘എംടി കികു’ എന്ന എണ്ണക്കപ്പലിന് നേരെ ഉണ്ടായ ഡ്രോൺ ആക്രമണത്തിന് മറുപടിയായി, ഇറാനിലെ 10 തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളിൽ യുഎസ്…

വെനസ്വേലയിൽ വീണ്ടും ഭൂചലനം; മരണം 920 ആയി, രക്ഷാപ്രവർത്തനം തുടരുന്നു

വെനസ്വേലയെ തകർത്തെറിഞ്ഞ ശക്തമായ ഭൂകമ്പത്തിൽ മരണം 920 ആയി. 3,360 പേർക്ക് പരിക്കേറ്റ ദുരന്തത്തിൽ അമ്പതിനായിരത്തിലേറെപ്പേരെ ഇനിയും കണ്ടെത്താനുണ്ട്. ബുധനാഴ്ച നിമിഷങ്ങളുടെ ഇടവേളകളിൽ റിക്ടർ സ്കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങളാണ് രാജ്യത്തുണ്ടായത്. ഇതിനു പിന്നാലെ തലസ്ഥാനമായ കരാക്കസ്…

ശ്വേതാ മേനോനും ലക്ഷ്മിപ്രിയയ്ക്കുമെതിരെ അൻസിബയുടെ പുതിയ പരാതി

നടി അൻസിബ ഹസൻ, ശ്വേതാ മേനോൻ, ലക്ഷ്മിപ്രിയ എന്നിവർക്കെതിരെ പാലാരിവട്ടം പൊലീസിൽ പരാതി നൽകി. സമൂഹമാധ്യമങ്ങളിലൂടെ വ്യാജവും അപകീർത്തികരവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ ആരോപണങ്ങൾ പ്രചരിപ്പിച്ചെന്നാണ് പരാതിയിലെ പ്രധാന ആരോപണം. വ്യക്തിവൈരാഗ്യത്തിന്റെ ഭാഗമായാണ് തനിക്കെതിരെ ഗൂഢാലോചന നടന്നതെന്നും, ഭാരതീയ ന്യായ സംഹിതയും ഐടി…

മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി ഇ.യു യോഗത്തിനെത്തി സ്വീഡിഷ് മന്ത്രി; ചരിത്ര നിമിഷം

ലക്‌സംബർഗിൽ നടന്ന യൂറോപ്യൻ യൂണിയൻ (ഇ.യു) കാലാവസ്ഥാ വ്യതിയാന നയരൂപീകരണ യോഗത്തിൽ തന്റെ മൂന്ന് മാസം മാത്രം പ്രായമുള്ള മകൻ ആദവുമായി എത്തി സ്വീഡന്റെ കാലാവസ്ഥാ മന്ത്രി റൊമിനാ പൗർമോഖ്താരി ചരിത്രം കുറിച്ചു. ഇ.യു കൗൺസിൽ ചരിത്രത്തിൽ ആദ്യമായാണ് ഒരംഗം കുഞ്ഞുമായി…

ഹൈബി ഈഡൻ എംപിയുടെ വീട്ടിൽ അതിക്രമം: സുഹൃത്ത് അറസ്റ്റിൽ

കൊച്ചി: ഹൈബി ഈഡൻ എംപിയുടെ കലൂരിലെ വസതിയിൽ അതിക്രമം നടത്തിയ തൃപ്പുണിത്തുറ സ്വദേശി അലക്സ് ചാക്കോയെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. ഹൈബിയുടെ പ്രീഡിഗ്രി കാലത്തെ സഹപാഠിയും സുഹൃത്തുമായ ഇയാൾ, കഴിഞ്ഞദിവസം പുലർച്ചെ മൂന്ന് മണിയോടെ എംപിയുടെ വീട്ടിലെത്തി…