യുഎസ്-ഇറാൻ ചർച്ച ഇന്ന്; പൗരന്മാരോട് രാജ്യം വിടാൻ അമേരിക്കയുടെ നിർദ്ദേശം
ഒമാനിൽ നിർണ്ണായകമായ യുഎസ്-ഇറാൻ ചർച്ചകൾ തുടങ്ങാനിരിക്കെ, ഇറാനിലുള്ള തങ്ങളുടെ പൗരന്മാരോട് ഉടൻ രാജ്യം വിടാൻ അമേരിക്ക നിർദ്ദേശം നൽകി. ഇവിടുത്തെ സുരക്ഷാ സാഹചര്യങ്ങൾ അതീവ ഗുരുതരമാണെന്നാണ് വെർച്വൽ എംബസി വഴി നൽകിയ മുന്നറിയിപ്പിൽ പറയുന്നത്. ചർച്ചകൾക്ക് മുന്നോടിയായി ഇറാനെ പ്രതിരോധത്തിലാക്കാനുള്ള അമേരിക്കയുടെ…









