ഉദയനിധിയുടെ സനാതന വിരുദ്ധ പരാമർശം: ബിജെപി വിമർശനം
സനാതന ധർമ്മത്തിനെതിരായ വിവാദ പരാമർശം ആവർത്തിച്ച് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ. ജനങ്ങളെ തമ്മിൽ വേർതിരിക്കുന്ന സനാതന ധർമ്മം തുടച്ചുനീക്കപ്പെടണം എന്ന് നിയമസഭയിൽ അദ്ദേഹം പറഞ്ഞു. ഉദയനിധിയുടെ പ്രസ്താവന വിഷലിപ്തമാണെന്ന് ബിജെപി വക്താവ് സി.ആർ. കേശവൻ വിമർശിച്ചു. സനാതന ധർമ്മത്തിനെതിരായ പരാമർശത്തിൽ…










