എണ്ണ തടയുമെന്ന് ഇറാൻ, കടുത്ത മുന്നറിയിപ്പുമായി ട്രംപ്; പശ്ചിമേഷ്യയിൽ യുദ്ധഭീതി
ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം അതിരൂക്ഷമാകുന്നു. ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’യുടെ ഭാഗമായി ഇറാനു നേരെ അതിശക്തമായ വ്യോമാക്രമണം ആരംഭിച്ചതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സ്ഥിരീകരിച്ചു. ചരിത്രത്തിലെ തന്നെ ഏറ്റവും ഭയാനകമായ സൈനിക നീക്കത്തിനാണ് മേഖല സാക്ഷ്യം വഹിക്കുന്നത്.ഇറാന്റെ സൈനിക-മിസൈൽ…










