ഖലീലിന് 4.8 കോടി മാത്രം ചെന്നൈക്ക് ലാഭം പിന്നിലെ തന്ത്രം ഇങ്ങനെ
കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റ് വീഴ്ത്തി മുന്‍പിലെത്തിയിട്ടും ഫാസ്റ്റ് ബോളര്‍ ഖലീല്‍ അഹ്മദിനെ റിലീസ് ചെയ്യാനായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സിന്റെ തീരുമാനം. താര ലേലത്തിലേക്ക് രണ്ട് കോടി അടിസ്ഥാന വിലയായി എത്തിയ ഖലീലിന് വേണ്ടി ആദ്യമിറങ്ങിയത് ചെന്നൈ സൂപ്പര്‍…










