Category: Sports

36 റണ്‍സും 5 വിക്കറ്റും ഗോവക്കുവേണ്ടി തകര്‍പ്പന്‍ ഓള്‍ റൗണ്ട് പ്രകടനവുമായി അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍

ബെംഗളൂരു: ഗോവക്കുവേണ്ടി തകര്‍പ്പന്‍ ഓള്‍ റൗണ്ട് പ്രകടനം പുറത്തെടുത്ത് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ നടത്തുന്ന തിമ്മപ്പയ മെമ്മോറിയല്‍ ഇന്‍വിറ്റേഷനല്‍ ടൂര്‍ണമെന്‍റില്‍ മഹാരാഷ്ട്രക്കെതിരെ ഗോവക്കായി ഇറങ്ങിയ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ ബാറ്റിംഗിനിറങ്ങി 36 റണ്‍സും…

വനിതാ ഏകദിന ലോകകപ്പില്‍ പുതിയ ചരിത്രമെഴുതാന്‍ ഐസിസി

ദുബായ്: ഈ മാസം അവസാനം തുടങ്ങുന്ന വനിതാ ഏകദിന ലോകകപ്പില്‍ ചരിത്രപരമായ തീരുമാനവുമായി ഐസിസി. വനിതാ ഏകദിന ലോകകപ്പുകളുടെ ചരിത്രത്തിലാദ്യമായി ഇത്തവണ എല്ലാ മത്സരങ്ങളും നിയന്ത്രിക്കുക വനിതാ ഒഫീഷ്യല്‍സാവുമെന്ന് ഐസിസി അറിയിച്ചു. വനിതാ ഏകദിന ലോകകപ്പിലെ ഫീല്‍ഡ് അമ്പയര്‍മാരും മാച്ച് റഫറിമാരും…

ആദ്യം രോഹിത് പിന്നെ ജയ്‌സ്വാളും സഞ്ജുവും ഇപ്പോള്‍ അഭിഷേകും, എലൈറ്റ് ലിസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണറും

ദുബായ്: അന്താരാഷ്ട്ര ട്വന്റി 20 ഇന്നിംഗ്‌സില്‍ ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തുന്ന നാലാമത്തെ ഇന്ത്യന്‍ ബാറ്ററായി അഭിഷേക് ശര്‍മ. ഏഷ്യാ കപ്പില്‍ യുഎഇക്കെതിരെ നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തിയാണ് ഇന്ത്യന്‍ ഓപ്പണര്‍ എലൈറ്റ് പട്ടികയില്‍ ഉള്‍പ്പെട്ടത്. ദുബായ്,…

ഇന്ത്യ– പാക്കിസ്ഥാൻ മത്സരം നടക്കട്ടെ റദ്ദാക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി

ന്യൂഡൽഹി∙ ഏഷ്യാകപ്പിൽ ഇന്ത്യ– പാക്കിസ്ഥാൻ മത്സരം നടക്കട്ടെയെന്ന് സുപ്രീം കോടതി. മത്സരം റദ്ദാക്കണമെന്ന ഹർജിയിലാണു പ്രതികരണം. കേസിൽ ഉടൻ വാദം കേൾക്കണമെന്ന ഹർജിക്കാരുടെ ആവശ്യവും സുപ്രീം കോടതി തള്ളിയിട്ടുണ്ട്. എന്താണ് ഇത്ര തിരക്കെന്നും അത് വെറുമൊരു മത്സരം മാത്രമാണെന്നുമായിരുന്നു സുപ്രീം കോടതിയുടെ…

അവനെ പോസിഷൻ മാറ്റി കളിപ്പിക്കുന്നത് അനീതിയല്ലേ ആഞ്ഞടിച്ച് ഇർഫാൻ പത്താൻ

ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ യുഎഇക്കെതിരെ ഇന്ത്യ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു.യുഎഇയെ ഒൻപത് വിക്കറ്റിനാണ് ഇന്ത്യ തകർത്തത്. ആദ്യം ബാറ്റുചെയ്ത യുഎഇയെ 57 റൺസിന് എറിഞ്ഞിട്ട ഇന്ത്യ 4.3 ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. ഉപനായകൻ ശുഭ്മാൻ ഗില്ലും അഭിഷേക് ശർമയുമാണ്…

ഗംഭീര്‍ വിശ്വാസമര്‍പ്പിച്ചു സഞ്ജു പ്ലേയിംഗ് ഇലവനിലെത്തിയത് അഭ്യൂഹങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍

ദുബായ്: ഏറെ അഭ്യൂഹങ്ങള്‍ക്കും അനിശ്ചിതത്വത്തിനും ഒടുവിലാണ് സഞ്ജു സാംസണ്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം പിടിച്ചത്. ടോസിന് തൊട്ട് മുമ്പുവരെ സഞ്ജു കളിക്കില്ല എന്നായിരുന്നു പ്രതീക്ഷിച്ചത്. ദുബായില്‍ എത്തിയിന് ശേഷം പരിശീലനത്തിനിടെ സഞ്ജുവിന് കീപ്പിംഗിലും ബാറ്റിംഗിലും വളരെ കുറച്ച് അവസരം മാത്രമാണ്…

ടി20 ലോകകപ്പ് ഫൈനലിന് അഹമ്മദാബാദ് വേദിയാകും

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന്‍റെ ഫൈനല്‍ പോരാട്ടത്തിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയം വേദിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ടൂര്‍ണമെന്റ് ഫെബ്രുവരി ഏഴ് മുതല്‍ മാര്‍ച്ച് എട്ടുവരെ നടക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന…

ശിവം ദുബെയുണ്ട്, കീപ്പറായി ജിതേഷ് സഞ്ജുവിനെ ഉൾപ്പെടുത്താതെ ലോകകപ്പ് ജേതാവിന്റെ പ്ലെയിങ് ഇലവൻ

ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ടീം ഇന്ന് കളത്തിലിറങ്ങുകയാണ്. ഇംഗ്ലണ്ട് പരമ്പരക്ക് ശേഷം ഇന്ത്യൻ ടീം ആദ്യമായി കളത്തിലിറങ്ങുന്ന ആവേശത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ. ഒരു വർഷത്തിന് ശേഷം ശുഭ്മാൻ ഗിൽ ടീമിലേക്ക് തിരിച്ചെത്തുന്ന മത്സരം കൂടിയാണിത. അതു ടീമിന്റെ…

ഏഷ്യ കപ്പ ഇന്ത്യ ഇന്നിറങ്ങുന്നു ആദ്യ പോര് യുഎഇക്കെതിരെ

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ ഇന്ന് യുഎഇയെ നേരിടും. രാത്രി എട്ടിന് ദുബായിലാണ് മത്സരം. സഞ്ജു സാംസണ്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഇടംപിടിക്കുമോ എന്നാണ് ആകാംക്ഷ. ഏഴുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ഒരു ടി20 കളിക്കാനിറങ്ങുന്നത്. ദുര്‍ബലരായ യു എ ഇയ്‌ക്കെതിരെ…

അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് യോഗ്യത ഇന്ത്യയുടെ മോഹങ്ങള്‍ അവസാനിച്ചു

ദോഹ: അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ബഹ്റൈന്‍, ഖത്തറിനോട് പരാജയപ്പെട്ടതോടെ ഇന്ത്യയുടെ മോഹങ്ങള്‍ അവസാനിച്ചു. ജയത്തോടെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ഖത്തര്‍ ഏഷ്യന്‍ കപ്പിന് യോഗ്യത നേടി. ഗ്രൂപ്പ് ചാംപ്യന്മാര്‍ക്ക് മാത്രമാണ് യോഗ്യത നേടാന്‍ സാധിക്കുക. മൂന്ന് മത്സരങ്ങളും…