പിക്കപ്പ് വാനിന്റെ മുകളിൽ വീണു ഒരാൾക്ക് ദാരുണാന്ത്യം
തുറവൂർ ∙ അരൂർ തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന എരമല്ലൂർ തെക്കുഭാഗത്ത് ഗർഡറുകൾ സ്ഥാപിക്കുമ്പോൾ ജാക്കിയിൽ നിന്ന് തെന്നി മാറി കോൺക്രീറ്റ് ഗാർഡറുകൾ നിലം പതിച്ച് ഒരാൾ മരിച്ചു. പാതയിലൂടെ പോയ പിക്കപ്പ് വാനിന് മുകളിലാണ് ഗർഡർ പതിച്ചത്. അപകടത്തിൽ പിക്കപ്പ്…
സഞ്ജുവിനും ജഡേജക്കും പിന്നാലെ മറ്റൊന്നും സ്വാപ്പ് ഡീലിന് ഒരുങ്ങി മുംബൈ
ഐ.പി.എല്‍ 2026ന് മുന്നോടിയായി നടക്കുന്ന താരകൈമാറ്റത്തിന്റെ അഭ്യൂഹങ്ങളാണ് സജീവ ചര്‍ച്ച. ഇതില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പട്ടത് മലയാളി താരം സഞ്ജു സാംസണിനെ ടീമിലെത്തിക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്സും (സി.എസ്.കെ) രാജസ്ഥാന്‍ റോയല്‍സും (ആര്‍.ആര്‍) നടത്തുന്ന ചര്‍ച്ചകള്‍ സംബന്ധിച്ച വാര്‍ത്തകള്‍. സഞ്ജുവിന് പകരം…
കുടുംബ ബന്ധങ്ങളില്‍ ക്ലാസെടുക്കുന്ന ദമ്പതികള്‍ തമ്മില്‍ പോര്
തൃശൂര്‍: കുടുംബ ബന്ധങ്ങളെ കുറിച്ച് ക്ലാസെടുത്ത് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട ചാലക്കുടിയിലെ ദമ്പതികള്‍ തമ്മില്‍ നിയമപോര്. ചാലക്കുടി ഫിലോകാലിയ ഫൗണ്ടേഷന്‍ നടത്തിപ്പുകാരായ മാരിയോ ജോസഫ്, ഭാര്യ ജീജി മാരിയോ എന്നിവരാണ് തമ്മിലടിച്ചത്.സംഭവത്തില്‍ മാരിയൊക്കെതിരെ ജീജി ചാലക്കുടി പൊലീസില്‍ പരാതി നല്‍കി. മാരിയോ…
അവരെ ടീമിലെത്തിക്കൂ ജഡേജയ്ക്കും സാം കറനും പകരക്കാരെ നിർദേശിച്ച് അശ്വിൻ
ഐപിഎല്‍ താരകൈമാറ്റത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണെ സ്വന്തമാക്കാനുള്ള നീക്കങ്ങളിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. കൈമാറ്റം സംബന്ധിച്ച് ഇരു ടീമുകളും ധാരണയിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. സഞ്ജുവിന് പകരം രവീന്ദ്ര ജഡേജയെയും സാം കറനെയും ചെന്നൈ രാജസ്ഥാന് വിട്ടുനൽകുമെന്നാണ് സൂചന. ഇനി ഔദ്യോഗിക…
ഇന്ത്യയില്‍ വാഴാത്ത പ്രോട്ടിയാസ് ഡോമിനേഷനില്‍ ആര് മുന്നിലിലെത്തും
സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള രണ്ട് ടെസ്റ്റ് പരമ്പരയാണ് ഇന്ത്യന്‍ സംഘത്തിന് മുന്നിലുള്ള പുതിയ പരീക്ഷണം. നവംബര്‍ 14ന് നടക്കുന്ന ഒന്നാം ടെസ്റ്റോടെയാണ് പരമ്പരയ്ക്ക് തുടക്കമാവുന്നത്. ആദ്യ ടെസ്റ്റിന് വേദിയാവുന്നത് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡസാണ്.ആദ്യ ടെസ്റ്റിനായി കൊല്‍ക്കത്തയില്‍ പ്രോട്ടിയാസിനെതിരെ ഇറങ്ങുമ്പോള്‍ ജയം തന്നെയാവും…
ടി20 റാങ്കിംഗില്‍ കുതിപ്പുമായി ഗില്‍ സഞ്ജുവിനും തിലകിനും സ്ഥാനനഷ്ടം ഏകദിന റാങ്കിംഗില്‍ കോലിക്ക് ഉയര്‍ച്ച
ദുബായ്: ഐസിസി ടി20 റാങ്കിംഗില്‍ നേട്ടം കൊയ്ത് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ ഓപ്പണറായി തിളങ്ങിയില്ലെങ്കിലും ഗില്‍ എട്ട് സ്ഥാനങ്ങള്‍ ഉയര്‍ന്ന് 22-ാം സ്ഥാനത്തെത്തി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ തിളങ്ങിയ ന്യൂസിലന്‍ഡ് താരം ടിം…
ഭീകരതയ്ക്ക് വധശിക്ഷ നല്‍കുന്ന ബില്‍ പാസാക്കി ഇസ്രഈല്‍ പാര്‍ലമെന്റ്
ടെല്‍ അവീവ്: ‘തീവ്രവാദത്തിന്’ വധശിക്ഷ നല്‍കുന്ന ബില്‍ പാസാക്കി ഇസ്രഈല്‍ പാര്‍ലമെന്റ്. ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിറാണ് സഭയില്‍ ബില്‍ അവതരിപ്പിച്ചത്. 120 അംഗങ്ങളുള്ള സഭയില്‍ 39 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 16 പേര്‍ ബില്ലിനെ…
സഞ്ജുവിന്റെ കളി ഇനി തലയ്ക്കൊപ്പം പക്ഷേ തലയാവില്ല ജഡേജ രാജസ്ഥാനിൽ
ന്യൂഡല്‍ഹി: മലയാളി താരം സഞ്ജു സാംസൺ ഇനി ‘തല’യുടെ തട്ടകത്തിലേക്ക്. ഐപിഎൽ ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസ് വിട്ട് സഞ്ജു ചെന്നൈയിലേക്ക് കൂടുമാറി. ചെന്നൈ സൂപ്പർ കിങ്സും രാജസ്ഥാനും താരക്കൈമാറ്റം സംബന്ധിച്ച് ധാരണയായതായി സഞ്ജുവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ അറിയിച്ചു. രവീന്ദ്ര ജഡേജയും…
ചൈനയില്‍ അടുത്തിടെ ഉദ്ഘാടനം കഴിഞ്ഞ പാലം തകര്‍ന്നു
ബെയ്ജിങ്: ചൈനയിൽ അടുത്തിടെ നിർമ്മാണം പൂർത്തിയാക്കിയ പാലം തകർന്നുവീണു. സിചുവാൻ പ്രവിശ്യയിൽ പുതുതായി ഉദ്ഘാടനം ചെയ്ത പാലമാണ് മണ്ണിടിച്ചിലിനെ തുടർന്ന് ഭാഗികമായി തകർന്ന് നദിയിലേക്ക് പതിച്ചത്. ഈ വർഷം ആദ്യമായിരുന്നു പാലത്തിന്റെ ഉദ്ഘാടനം. എന്നാൽ, സെപ്റ്റംബറിലാണ് ഇത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.പാലത്തിൻ്റെ അടിത്തറയിലേക്ക്…
ശബരിമല സ്വർണക്കൊള്ള ദേവസ്വം ബോർഡിന്റെ പങ്ക് വ്യക്തമാക്കി എൻ വാസുവിന്റെ റിമാൻഡ്
ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പങ്ക് വ്യക്തമാക്കി, മുൻ പ്രസിഡന്റ് എൻ വാസുവിന്റെ റിമാൻഡ് റിപ്പോർട്ട്. എൻ.വാസു സ്വർണം ചെമ്പാക്കിയത് ബോർഡംഗങ്ങളുടെ അറിവോടെയെന്നാണ് റിപ്പോർട്ടിലുള്ളത്. വാസു കവർച്ചക്ക് ഒത്താശ ചെയ്തുവെന്നും, ദേവസ്വം ഉദ്യോഗസ്ഥർ, ഉണ്ണികൃഷ്ണൻ പോറ്റി എന്നിവരുടെ മൊഴിയിൽ വാസുവിന്റെ…










