കൊമോറോസിനെ ഒറ്റ ഗോളിൽ വീഴ്ത്തി 2026 ലോകകപ്പ് യോഗ്യത നേടി ഘാന
കൊമോറോസിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ഘാന 2026 ഫിഫ ലോകകപ്പിന് യോഗ്യത ഉറപ്പിച്ചു. അൾജീരിയ, ഈജിപ്ത്, മൊറോക്കോ, ടുണീഷ്യ എന്നിവയ്‌ക്കൊപ്പം യോഗ്യത നേടുന്ന അഞ്ചാമത്തെ ആഫ്രിക്കൻ രാജ്യമായി.രണ്ടാം പകുതിയുടെ തുടക്കത്തിൽ മിഡ്ഫീൽഡർ മുഹമ്മദ് കുഡൂസ് നേടിയ ഒറ്റ ഗോളിലാണ് കൊമോറോസിനെ…
ഇന്ത്യയുമായുള്ള ബന്ധം വിലമതിക്കുന്നത് യു.എസ് അംബാസഡർ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യയുമായുള്ള ബന്ധത്തെ വിലമതിക്കുന്നെന്ന് യു.എസ് അംബാസഡർ സെർജിയോ ഗോർ. പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ എന്നീ വിഷയങ്ങൾ കൂടികാഴ്‌ചയിൽ ചർച്ച ചെയ്തു. ഡൊണാൾഡ് ട്രംപിനെയും മോദിയുടെയും നേതൃത്വത്തിൽ ഇരുരാജ്യങ്ങളുടെയും ഭാവിയെക്കുറിച്ച് തനിക്ക് ശുഭാപ്തിവിശ്വാസമുണ്ടെന്നും അദ്ദേഹം…
ബീഹാറില്‍ തേജസ്വി യാദവ് തോല്‍ക്കും രാഹുല്‍ ഗാന്ധിയുടെ അതേ അവസ്ഥ വരും പ്രശാന്ത് കിഷോര്‍
പാട്‌ന: വരാനിരിക്കുന്ന ബീഹാര്‍ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ജനതാ ദള്‍ (ആര്‍.ജെ.ഡി) നേതാവ് തേജസ്വി യാദവ് പരാജയപ്പെടുമെന്ന് ജന്‍ സുരാജ് പാര്‍ട്ടി സ്ഥാപകനേതാവ് പ്രശാന്ത് കിഷോര്‍.യാത്രയിലായിരുന്നു പ്രശാന്ത് കിഷോറിന്റെ പരാമര്‍ശം. 2019ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി സ്വന്തം തട്ടകമായ അമേഠിയില്‍ പരാജയപ്പെട്ടതുപോലെയായിരിക്കും തേജസ്വിയുടെ…
ഇഡി മകനെയും മകളെയും ചോദ്യം ചെയ്താല്‍ മണി മണി പോലെ എല്ലാം പുറത്തുവരും സ്വപ്‌ന സുരേഷ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് ഇഡി നോട്ടിസ് അയച്ചു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ പ്രതികരണവുമായി സ്വപ്‌ന സുരേഷ്. പിണറായി വിജയന്റെ മകനെയും മകളെയും ഇഡി നന്നായൊന്ന് ചോദ്യംചെയ്താല്‍ മണി മണി പോലെ എല്ലാം പുറത്തുവരുമെന്ന് സ്വപ്‌ന അഭിപ്രായപ്പെട്ടു.
ഹൃത്വിക്കിന്റെ നിര്‍മാണം നായികയായി പാര്‍വതി തിരുവോത്ത്
ബോളിവുഡിന്റെ സൂപ്പര്‍ താരം ഹൃത്വിക് റോഷന്‍ നിര്‍മാണത്തിലേക്ക്. നായികയായി മലയാളത്തിന്റെ പാര്‍വതി തിരുവോത്ത്. എച്ച്ആര്‍എക്‌സ് ഫിലിംസ് എന്ന ബാനറിന്റെ കീഴിലാണ് ഹൃത്വിക് റോഷന്‍ നിര്‍മാണം ആരംഭിക്കുന്നത്. ആമസോണ്‍ പ്രൈം വിഡിയോയ്ക്ക് വേണ്ടി നിര്‍മിക്കുന്ന ‘സ്‌റ്റോം’ എന്ന വെബ് സീരീസിലൂടെയാണ് ഹൃത്വിക് പുതിയ…
മെസ്സിപ്പട റെഡി! കേരളത്തിൽ എത്തുന്ന അർജന്റീന സ്‌ക്വാഡ് പ്രഖ്യാപിച്ചു
കൊച്ചി: നവംബറിൽ കേരളത്തിലെത്തുന്ന അർജന്റീന ഫുട്ബോള് സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ലോകകപ്പ് സ്‌ക്വാഡിൽ നിന്നും എയ്ഞ്ചൽ ഡി മരിയയും എൻസോ ഫെർണാണ്ടസും ഒഴികെ ഒഴികെ മുഴുവൻ അംഗങ്ങളും ടീമിലുണ്ട്. ലയണൽ മെസ്സിയാണ് ടീമിന്റെ ക്യാപ്റ്റൻ. ടീമിന്റെ കോച്ചായി ലയണൽ സ്‌കലോണിയും കൊച്ചിയിലെത്തുംഫുട്‌ബോളിനെ അത്രയേറെ…
ബിഹാർ തെരഞ്ഞെടുപ്പ്: സീറ്റ് വിഭജന ഫോർമുല പ്രഖ്യാപിക്കാൻ എൻഡിഎ; ചിരാഗിനെയും അനുനയിപ്പിച്ചെന്ന് ബിജെപി
പറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജന ഫോർമുല പ്രഖാപിക്കാൻ എൻഡിഎ. ഇന്ന് വൈകിട്ടോ നാളെയോ പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ജയ്സ്വാൾ വ്യക്തമാക്കി. ചിരാഗ് പാസ്വാനെയും അനുനയിപ്പിച്ചെന്ന് ബിജെപി അറിയിച്ചു. 26 സീറ്റ് വരെ ചിരാഗിന് നൽകാൻ ധാരണയായിട്ടുണ്ട്. മോദിയുള്ളിടത്തോളം…
ക്രിക്കറ്റ് ബാറ്റ് കൊണ്ട് യുവാവ് അമ്മാവനെ അടിച്ചുകൊന്നു
തിരുവനന്തപുരം: മണ്ണന്തലയിൽ വൃദ്ധനെ സഹോദരിയുടെ മകൻ അടിച്ചുകൊന്നു. പുത്തൻവീട്ടിൽ സുധാകരനെയാണ് സഹോദരിയുടെ മകൻ രാജേഷ് അടിച്ചുകൊന്നത്. മദ്യലഹരിയിലായിരുന്ന രജേഷ് അമ്മാവനുമായി വാക്കുതർക്കത്തിലേർപ്പെടുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. അഞ്ച് ദിവസം മുമ്പ് മരിച്ചിരുന്നു. ഇതിന്റെ ചടങ്ങുകൾ കഴിഞ്ഞ ദിവസം വീട്ടിൽ നടന്നിരുന്നു. ചടങ്ങിന് ശേഷം…
പേരാമ്പ്ര സംഘർഷം പൊലീസ് വാദം പൊളിയുന്നു ഷാഫി പറമ്പിലിനെ ലാത്തി കൊണ്ടടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ വടകര എംപി ഷാഫി പറമ്പിലിനെ മർദിച്ചില്ലെന്ന പൊലീസ് വാദം പൊളിയുന്നു. ഷാഫിയെ ലാത്തി കൊണ്ടടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഷാഫിയെ മർദിച്ചിട്ടില്ലെന്നായിരുന്നു വടകര റൂറൽ എസ്‌പിയുടെ വാദം. യുഡിഎഫ് പ്രവർത്തകർക്കിടയിലേക്ക് പൊലീസ് ടിയർ ഗ്യാസ് എറിയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.…
കേരള ടീമിനെ പ്രഖ്യാപിച്ചു സച്ചിൻ ബേബിക്ക് പകരം അസറുദ്ദീന്‍ ക്യാപ്റ്റൻ, സഞ്ജു സാംസണും ടീമിൽ
തിരുവനന്തപുരം: രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസറുദ്ദീന്‍ ആണ് ഇത്തവണ രഞ്ജിയില്‍ കേരളത്തെ നയിക്കുക. ബാബ അപരാജിത് ആണ് വൈസ് ക്യാപ്റ്റൻ. കഴിഞ്ഞ സീസണില്‍ കേരളത്തെ നയിച്ച സച്ചിന്‍ ബേബിയും ടീമിലുണ്ട്. ഈ സീസണിലെ ദുലീപ്…









