തീവ്രവാദികൾക്ക് അഭയം നൽകുന്നവർ അനുഭവിക്കും താലിബാന് പാക്കിസ്ഥാന്റെ മുന്നറിയിപ്പ്
ഇസ്‌ലാമാബാദ്∙ താലിബാന് മുന്നറിയിപ്പുമായി പാക്ക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. പാക്കിസ്ഥാനെ ലക്ഷ്യമിട്ട് തീവ്രവാദികൾ അഫ്ഗാൻ പ്രദേശം തുടർച്ചയായി ഉപയോഗിക്കുന്നത് കണ്ട് തങ്ങളുടെ ക്ഷമ നശിച്ചുവെന്നും അഫ്ഗാൻ മണ്ണിൽ നിന്നുള്ള ഭീകരതയെ പാക്കിസ്ഥാൻ ഇനി വച്ചുപൊറുപ്പിക്കില്ലെന്നും ഖ്വാജ ആസിഫ് മുന്നറിയിപ്പ് നൽകി. ഒറാക്‌സായി…
അസമില്‍ മുൻ കേന്ദ്രമന്ത്രി രാജൻ ഗൊഹെയ്ൻ ഉൾപ്പെടെ 17 പേർ ബിജെപിയിൽനിന്ന് രാജിവെച്ചു
ദിബ്രുഗഢ് (അസം): ബിജെപി നേതാവും മുൻ കേന്ദ്രസഹമന്ത്രിയുമായ രാജൻ ഗൊഹെയ്ൻ ഉൾപ്പെടെ 17 പേർ പാർട്ടിവിട്ടു. അസം ജനതയ്ക്കുനൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും ബംഗ്ളാദേശികളെ സംസ്ഥാനത്ത് സ്ഥിരതാമസമാക്കാൻ അനുവദിച്ച് തദ്ദേശീയരെ വഞ്ചിച്ചെന്നും രാജിക്കത്തിൽ ഗൊഹെയ്ൻ ആരോപിച്ചു. 1999 മുതൽ 2019…
ലണ്ടനിൽനിന്ന് നേരിട്ട് ഓസ്ട്രേലിയയിലേക്കു പോകില്ല വിരാട് കോലി ഇന്ത്യയിലേക്കു വരുന്നു
മുംബൈ∙ ഏകദിന പരമ്പരയിൽ പങ്കെടുക്കാൻ വിരാട് കോലി ലണ്ടനിൽനിന്ന് നേരിട്ട് ഓസ്ട്രേലിയയിലേക്കു പോകില്ല. ഇന്ത്യയിലെത്തി, ടീമിനൊപ്പം ചേർന്ന ശേഷമായിരിക്കും വിരാട് കോലി ഓസ്ട്രേലിയയിലേക്കു യാത്ര ചെയ്യുക. ഐപിഎലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ കിരീടനേട്ടത്തിനു പിന്നാലെയാണ് വിരാട് കോലി ഇന്ത്യ വിട്ടത്. കുടുംബത്തോടൊപ്പം…
സമാധാനത്തിനുള്ള നോബേൽ മരിയ കൊറീന മച്ചാഡോയ്ക്ക് പുരസ്കാരം മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക്
സമാധാനത്തിനുള്ള നോബേൽ നേടി വെനസ്വെലയിലെ ആക്ടിവിസ്റ്റ് മരിയ കൊറീന മച്ചാഡോ. ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കുമായുള്ള പോരാട്ടങ്ങൾ പരിഗണിച്ചാണ് അംഗീകാരമെന്ന് പുരസ്കാര നിർണയ സമിതി അറിയിച്ചു.
സെഞ്ചുറി തിളക്കത്തില്‍ യശസ്വി ജയ്‌സ്വാള്‍
ദില്ലി: വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന് സെഞ്ചുറി. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ 108 റൺസുമായി അദ്ദേഹം ക്രീസില്‍ തുടരുന്നു. സായ് സുദര്‍ശനാണ് (65) ജയ്‌സ്വാളിന് കൂട്ട്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ഒന്നാം…
അത്യാവശ്യത്തിനു മാത്രം ആ ജനൽ പാളി തുറക്കും അമ്മയുടെ ആത്മാവിനോടു സംസാരിക്കാനോ ഏകാന്തവാസം കനകയുടെ ജീവിതം
താരരാജാക്കന്മാരുടെ നായികയായി തൊണ്ണൂറുകളിൽ വെള്ളിത്തിരയിൽ നിറഞ്ഞ നായിക. ‘ഗോഡ്ഫാദർ’ എന്ന മലയാള ചിത്രത്തിലെ ‘മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ’ എന്ന രസികൻ ഗാനത്തിലെ കോളജ് കുമാരിയെന്നു പറഞ്ഞാൽ ആ നടിയെ മലയാളികൾക്ക് വേഗം മനസ്സിലാകും. ഭാവങ്ങൾ മിന്നിമറയുന്ന കണ്ണുകളും നിഷ്കളങ്കത നിറഞ്ഞ മുഖവുമുമുള്ള കനകയെന്ന…
ഏരീസ്, കവിത രാഗം എല്ലായിടവും ഫുള്‍ ബോക്സ് ഓഫീസ് കിലുക്കുമോ ‘കാര്‍ത്തികേയന്‍
മലയാളത്തില്‍ റീ റിലീസിലൂടെ ബോക്സ് ഓഫീസില്‍ ഏറ്റവുമധികം പണം വാരിയത് മോഹന്‍ലാല്‍ ചിത്രങ്ങളാണ്. ദേവദൂതനും സ്ഫടികവും മണിച്ചിത്രത്താഴും ഛോട്ടാ മുംബൈയുമൊക്കെ അക്കൂട്ടത്തില്‍ പെടും. ഇപ്പോഴിതാ റിലീസ് സമയത്ത് തന്നെ ഏറെ ആഘോഷിക്കപ്പെട്ട മറ്റൊരു മോഹന്‍ലാല്‍ ചിത്രം കൂടി വീണ്ടും തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്.…
മെസിപ്പടക്കായി സ്റ്റേഡിയമൊരുങ്ങുന്നു 70 കോടി ചെലവിട്ട് പുതുക്കിപ്പണിയുമെന്ന്എംഡി ആന്റോ അഗസ്റ്റിൻ
മെസിയുടെയും അർജന്റീനയുടെയും കേരളത്തിലേക്കുള്ള വരവിനോടനുബന്ധിച്ച് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് പുതുക്കിപ്പണിയുമെന്ന്ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ. ഇതിനായി 70 കോടി ചിലവിടുമെന്നും ഇതിനോടകം തന്നെ യുദ്ധകാലാടിസ്ഥാനത്തിൽ നിർമാണപ്രവർത്തികൾ തുടങ്ങിയിട്ടുണ്ടെന്നും ആന്റോ അഗസ്റ്റിൻ പറഞ്ഞു. ഫിഫ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്…
സദാചാര പ്രസംഗംമയി യു. പ്രതിഭ MLA
ആലപ്പുഴ: സദാചാര പ്രസംഗവുമായി കായംകുളം എംഎൽഎ യു. പ്രതിഭ. സമൂഹത്തിന് സിനിമാക്കാരോട് ഒരു തരം ഭ്രാന്ത് ആണെന്നും ഉടുപ്പിടാത്ത സിനിമാതാരങ്ങളെ ഉദ്ഘാടനത്തിനു കൊണ്ടുവരുന്ന പുതിയ സംസ്കാരമാണ് ഇപ്പോഴുള്ളതെന്നും പ്രതിഭ എംഎൽഎ പറഞ്ഞു. ഇത്രയ്ക്ക് വായിനോക്കികൾ ആണോ കേരളത്തിലെ മനുഷ്യരെന്നും യു. പ്രതിഭ…
ഗസ സമാധാനത്തിലേക്ക് വെടിനിർത്തലും ബന്ദി മോചന പദ്ധതിയും അംഗീകരിച്ച് ഇസ്രയേൽ
വെടിനിർത്തലും ബന്ദി മോചന പദ്ധതിയും അംഗീകരിച്ച് ഇസ്രയേൽ. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ബന്ദി മോചനം ആരംഭിക്കുമെന്ന് അമേരിക്കൻ പ്രസിഡനറ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഗസയിലെ വെടിനിർത്തൽ കരാർ അമേരിക്കൻ സൈന്യം നിരീക്ഷിക്കും. 200 സൈനിക ട്രൂപ്പുകളുടെ ബഹുരാഷ്ട്ര സേനയ്ക്ക് അമേരിക്ക നേതൃത്വം നൽകും.…










