അലൻസിയർ നായകനാകുന്ന നിള നമ്പ്യാരുടെ അഡൽട്ട് വെബ് സീരീസ് ലോല
നടൻ അലൻസിയർ പ്രധാന വേഷത്തിലെത്തുന്ന അഡൽട്ട് വെബ്സീരീസ് ‘ലോല കോട്ടേജി’ന്റെ ആദ്യ സീസൺ റിലീസ് ചെയ്തു. എൻഎംഎക്സ് സീരീസ് എന്ന പ്ലാറ്റ്ഫോമിലാണ് സീരീസ് റിലീസ് ചെയ്തത്. മോഡൽ ബ്ലെസി സിൽവസ്റ്റർ ആണ് വെബ് സീരിസിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇൻഫ്ലുവന്‍സറും…
ഇരട്ട വോട്ട് ആരോപണം വോട്ട് മാറ്റാൻ അപേക്ഷ നൽകിയത് നിയമപരമായി
തിരുവനന്തപുരം: ഇരട്ട വോട്ട് ആരോപണത്തിൽ പ്രതികരണവുമായി ടി സിദ്ദിഖ് എംഎൽഎ. ബിജെപിക്ക് ആയുധം കൊടുക്കാനാണ് സിപിഎം ശ്രമമെന്ന് ടി സിദ്ധിഖ് ആരോപിച്ചു. കെ റഫീഖ് ബിജെപിയുടെ നാവാകുന്നത് അപമാനകരമാണ്. നിയമപരമായാണ് വോട്ട് കൽപറ്റയിലേക്ക് മാറ്റാൻ അപേക്ഷ നൽകിയതെന്നും ടി സിദ്ധിഖ്പ്രതികരിച്ചു. സിപിഎം…
ഇന്ത്യയടക്കമുള്ള ടീമുകള്‍ക്ക് മുന്നറിയിപ്പ് ത്രിരാഷ്ട്ര പരമ്പര നേടി പാകിസ്താന്‍, നവാസിന് ഹാട്രിക്ക്
ഷാര്‍ജ: ഏഷ്യാ കപ്പിന് മുന്നോടിയായി ത്രിരാഷ്ട്ര ടി20 പരമ്പര സ്വന്തമാക്കി പാകിസ്താന്‍. ഫൈനലില്‍ അഫ്ഗാനിസ്താനെ തകര്‍ത്താണ് പാകിസ്താന്‍ പരമ്പര നേടിയത്. പാക് സ്പിന്നര്‍ മുഹമ്മദ് നവാസ് ഹാട്രിക്കോടെ തിളങ്ങിയ മത്സരത്തില്‍ 75 റണ്‍സിനാണ് ടീം വിജയിച്ചത്. 27 റണ്‍സെടുത്ത ഫഖര്‍ സമാനാണ്…
എർണാകുളത്ത് വൻ കഞ്ചാവ് വേട്ട
കഴിഞ്ഞ ദിവസങ്ങളിലായി കഞ്ചാവിന്റെ വരവ് വളരെയധികം കൊച്ചിയിൽ വർദ്ധിച്ചിട്ടുണ്ട്. അതിന് ഉദാഹരണം ആണ് കൊച്ചിയിലെ തടിയിട്ട പറമ്പ് വാവുപടി എന്ന സ്ഥലത്ത് നിന്നും 90 കിലോ കഞ്ചാവുമായി പശ്ചിമ ബംഗൾ സ്വദേശികളായ ആഷിക് ഇക്ബാൽ, അമ്മൽ ക്കി സർദാർ, സോഹയ്യൽഎന്നിവരെയാണ് പിടികുടിയത്.…
അമേരിക്കയിൽ ഇന്ത്യാക്കാരനെ വെടിവച്ച് കൊലപ്പെടുത്തി
ദില്ലി: അമേരിക്കയിൽ ഇന്ത്യാക്കാരനെ വെടിവച്ച് കൊലപ്പെടുത്തി. ഹരിയാനയിലെ ജിന്ദ് സ്വദേശി, ലോസ് ആഞ്ചലസിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന 26കാരനായ കപിലാണ് കൊല്ലപ്പെട്ടത്. തൻ്റെ ജോലി സ്ഥലത്തിന് സമീപത്ത് പൊതുസ്ഥലത്ത് മൂത്രമൊഴിച്ചയാളെ ചോദ്യം ചെയ്തപ്പോഴാണ് കപിലിന് നേരെ ആക്രമണമുണ്ടായതെന്നാണ് വിവരം.2022 ലാണ്…
സഞ്ജുവിന് പിന്തുണയുമായി രവി ശാസ്ത്രി
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ പ്ലെയിങ് ഇലവൻ തിരഞ്ഞെടുക്കുമ്പോഴുള്ള ഏറ്റവും വലിയ ആശങ്കയാണ് വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസൺ കളിക്കുമോ അതോ ജിതേഷ് ശർമ കളിക്കുമോ എന്നുള്ളത്. കഴിഞ്ഞ കുറച്ച് നാളായി ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചകളിലൊന്നാണ് ഇത്സഞ്ജു ഓപ്പണിങ്…
കെ സി എല്ലിൽ ടോപ് സ്കോററായി സഞ്ജു
കെ സി എല്ലിൽ വീണ്ടും വെടിക്കെട്ട് പ്രകടനവുമായി സഞ്ജു സാംസൺ. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ താരം ഇന്നത്തെ മത്സരത്തിൽ 46 പന്തിൽ ഒമ്പത് സിക്‌സറും നാല് ഫോറുകളും അടക്കം 89 റൺസ് നേടി.ആദ്യ മത്സരത്തിൽ മധ്യനിരയിൽ ബാറ്റ് ചെയ്യാൻ തീരുമാനിച്ച…
ജമ്മുകശ്മീരിലെ ദോഡയില്‍ മേഘവിസ്ഫോടനം
ജമ്മു കശ്മീരിലെ ദോഡ ജില്ലയിലുണ്ടായ മേഘവിസ്‌ഫോടനത്തിൽ നാല് പേർ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറായി മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. മിന്നൽ പ്രളയത്തിലും വീട് തകർന്നുമാണ് മരണങ്ങൾ സംഭവിച്ചത്.ദുരന്തബാധിത പ്രദേശങ്ങളിലൂടെയുള്ള യാത്രകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. നിരവധി ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.പാക്കിസ്താനിലെ ചിനാബ്,…
വിരാട് ഇത്രയും റൺസ് അടിച്ചതിന്റെ കാരണം പൂജാരയാണ് അശ്വിന്റെ വിലയിരുത്തൽ
ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റർമാരിൽ ഒരാളായ ചെതേശ്വർ പുജാര കഴിഞ്ഞ ദിവസം ക്രിക്കറ്റിൽ നിന്നും വിടപറഞ്ഞിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത പുജാര. ടെസ്റ്റ് ക്രിക്കറ്റിൽ വിരാട് കോഹ്ലി നേടിയ റൺസെല്ലാം പൂജാരയുടെയും കൂടി കഴിവാണെന്ന്…
സഞ്ജുവിന്റെ സിക്‌സര്‍ മഴയില്‍ വലഞ്ഞ് തൃശൂര്‍ കൊച്ചിക്ക് മികച്ച സ്‌കോര്‍
കേരള ക്രിക്കറ്റ് ലീഗിൽ തൃശൂർ ടൈറ്റൻസിന് മുന്നിൽ 189 റൺസ് വിജയലക്ഷ്യം ഉയർത്തി കൊച്ചി ബ്ലൂ ടൈഗേഴ്സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊച്ചി നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് അടിച്ചുകൂട്ടി. തുടർച്ചയായ രണ്ടാം മത്സരത്തിലും…









