അന്താരാഷ്ട്ര യോഗാദിനത്തിൽ രാജ്യത്ത് വിപുലമായ പരിപാടികൾ. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി യോഗാദിന ആഘോഷം ഉദ്ഘാടനം ചെയ്തു. സംഘർഷം വർധിക്കുന്ന ലോകത്ത് യോഗയ്ക്ക് സമാധാനം കൊണ്ടുവരാൻ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. യോഗ കോടിക്കണക്കിന് ആളുകളുടെ ജീവിതത്തിന്റെ ഭാഗമായി മാറി. യോഗ ലോകത്തെ ഒന്നിപ്പിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു
InternationalYogaDay #InternationalYogaDay2025 #NarendraModi #YogaDay2025 #yoga
ഭർത്താവ് ഭാര്യയെ കത്രികകൊണ്ട് കുത്തിക്കൊലപ്പെടുത്തി പ്രതിക്കായി കാട്ടിനുള്ളിൽ തിരച്ചിൽ
കൊല്ലം∙ കുളത്തൂപ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ ഡീസന്റ് മുക്കിൽ ആറ്റിന്‍ കിഴക്കേക്കര മനു ഭവനില്‍ രേണുകയാണ് (39) കൊല്ലപ്പെട്ടത്.കഴുത്തിലും കഴുത്തിനും താഴെയുമായാണ് ഭർത്താവ് സാനുകുട്ടൻ രേണുകയെ കുത്തിയത്. കൈകളിലും രേണുകയ്ക്കു കുത്തേറ്റിരുന്നു. രേണുകയെ ആദ്യം കുളത്തൂപ്പുഴ സർക്കാർ…
സഞ്ജുവിനെ സ്വന്തമാക്കാൻ ചെന്നൈ സൂപ്പർ കിങ്സ് ശ്രമം തുടങ്ങി ലേലത്തിൽ പോയാൽ വാങ്ങാൻ കൊൽക്കത്തയും
2013 ലാണ് സഞ്ജു രാജസ്ഥാനിലെത്തിയത്. ടീമിനു വിലക്കു വന്നപ്പോൾ ഡൽഹി ഡെയർഡെവിൾസിൽ കളിച്ചെങ്കിലും 2018ൽ വീണ്ടും രാജസ്ഥാനിലേക്കു തിരികെയെത്തി. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. സഞ്ജുവിന്റെ പരുക്കും മികച്ച വിദേശ താരങ്ങൾഇല്ലാതിരുന്നതും ടീമിനു തിരിച്ചടിയായിരുന്നു. 2026 ഐപിഎലിനു…
പത്തനംതിട്ടയിൽ നവജാതശിശുവിന്റെ മരണം 21കാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി
PathanamthittaNews #deathofanewborn
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; ചരിത്ര വിധിയെഴുതി നിലമ്പൂർ, പോളിങ് ശതമാനം 75.27%, മണ്ഡലത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പോൾ രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പ്
NilamburBypoll #Byelection #LDF #UDF #BJP #Mswaraj #AryadanShoukath #PVAnwar #Nilambur.









