സിനിമാ മേഖലയില്‍ അഭിനേതാക്കള്‍ക്ക് ആയുസ്സ് കുറവാണ് താരമാകുന്നത് സ്വന്തം പരിശ്രമം കൊണ്ട് മാത്രമല്ലെന്ന് സമാന്ത
നടി സമാന്ത രൂത്ത് പ്രഭു കഴിഞ്ഞ 15 വര്‍ഷമായി സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. വിജയകരമായ നിരവധി സിനിമകള്‍ പ്രേക്ഷകര്‍ക്ക് നല്‍കിയ താരം ഇപ്പോള്‍ തന്റെ കരിയറിലെ ഒരു പുതിയ ഘട്ടത്തിലാണ്. അടുത്തിടെ എഐഎംഎയില്‍ നടന്ന നാഷണല്‍ ലീഡര്‍ഷിപ്പ് കോണ്‍ക്ലേവില്‍ സമാന്ത പങ്കെടുത്തിരുന്നു.…
36 റണ്‍സും 5 വിക്കറ്റും ഗോവക്കുവേണ്ടി തകര്‍പ്പന്‍ ഓള്‍ റൗണ്ട് പ്രകടനവുമായി അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍
ബെംഗളൂരു: ഗോവക്കുവേണ്ടി തകര്‍പ്പന്‍ ഓള്‍ റൗണ്ട് പ്രകടനം പുറത്തെടുത്ത് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ നടത്തുന്ന തിമ്മപ്പയ മെമ്മോറിയല്‍ ഇന്‍വിറ്റേഷനല്‍ ടൂര്‍ണമെന്‍റില്‍ മഹാരാഷ്ട്രക്കെതിരെ ഗോവക്കായി ഇറങ്ങിയ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ ബാറ്റിംഗിനിറങ്ങി 36 റണ്‍സും…
നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മണിക്കൂറുകൾ ബാക്കിമണിപ്പൂരിൽ സംഘർഷം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മണിപ്പൂരിൽ സംഘർഷം. സന്ദർശനവുമായി ബന്ധപ്പെട്ട് കെട്ടിയ തോരണങ്ങൾ നശിപ്പിച്ചു. ചുരാചന്ദ്പൂരിലാണ് സംഭവം. തുടർന്ന് പൊലീസും അക്രമികളും തമ്മിൽ ഏറ്റുമുട്ടി. അതേസമയം, ദേശീയപാത ഉപരോധം നാഗ സംഘടനകൾ താൽക്കാലികമായി പിൻവലിച്ചിട്ടുണ്ട്.8,500…
അധികാരം നിലനിര്‍ത്താന്‍ സൈനിക അട്ടിമറി ഗൂഢാലോചന ബ്രസീല്‍ മുന്‍ പ്രസിഡന്റ് ബോള്‍സോനാരോ കുറ്റക്കാരന്‍
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണയുള്ള നേതാവാണ് മുന്‍ സൈനിക തലവന്‍ കൂടിയായ ബോള്‍സോനാരോ. അട്ടിമറി ഗൂഢാലോചന കേസില്‍ നേരത്തെ ബോള്‍സോനാരോയെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും അധികാരത്തില്‍ തുടരാന്‍ നിലവിലെ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല…
മുതിർന്ന കോണ്‍ഗ്രസ് നേതാവും യുഡിഎഫ് മുൻ കൺവീനറുമായ പി പി തങ്കച്ചൻ അന്തരിച്ചു
തിരുവനന്തപുരം: മുതിർന്ന കോണ്‍ഗ്രസ് നേതാവും യുഡിഫ് മുൻ കൺവീനറുമായിരുന്ന പി പി തങ്കച്ചൻ അന്തരിച്ചു. 86 വയസായിരുന്നു. വാർധക്യ സഹജജമായ അസുഖങ്ങളെത്തുടർന്ന് ആലുവയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരം 4.30ന് ആയിരുന്നു അന്ത്യം. കെപിസിസി മുൻ പ്രസിഡന്റ്, മുൻ സ്പീക്കർ, മന്ത്രി…
കഷ്ടപ്പാടുകളിലേക്ക് ഭാഗ്യദേവതയായി അവൾ എത്തിയപ്പോൾ മാറിമറിഞ്ഞത് ബാബുവിന്റെ ജീവിതം
മമ്മൂട്ടിയും രജനികാന്തും ചിരഞ്ജീവിയും അമ്പരീഷുമെല്ലാം ആ പെൺകുട്ടിയ്ക്കായി കാത്തുനിന്നു. പോയസ് ഗാർഡനിൽ സാക്ഷാൽ രജനികാന്തിന്റെയും ജയലളിതയുടെയും അയൽക്കാരിയായി അവൾ മാറി. സ്വയം സമ്പാദിച്ചു ആദായ നികുതി അടച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന റെക്കോർഡ് ഇന്നും തകർക്കപ്പെട്ടിട്ടില്ല”ബേബി ശാലിനിയേയും ബേബി…
വനിതാ ഏകദിന ലോകകപ്പില്‍ പുതിയ ചരിത്രമെഴുതാന്‍ ഐസിസി
ദുബായ്: ഈ മാസം അവസാനം തുടങ്ങുന്ന വനിതാ ഏകദിന ലോകകപ്പില്‍ ചരിത്രപരമായ തീരുമാനവുമായി ഐസിസി. വനിതാ ഏകദിന ലോകകപ്പുകളുടെ ചരിത്രത്തിലാദ്യമായി ഇത്തവണ എല്ലാ മത്സരങ്ങളും നിയന്ത്രിക്കുക വനിതാ ഒഫീഷ്യല്‍സാവുമെന്ന് ഐസിസി അറിയിച്ചു. വനിതാ ഏകദിന ലോകകപ്പിലെ ഫീല്‍ഡ് അമ്പയര്‍മാരും മാച്ച് റഫറിമാരും…
ബി ഉണ്ണികൃഷ്ണൻ-നിവിൻ പോളി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് കൊച്ചിയിൽ ആരംഭിച്ചു. ഇതുവരെ ടൈറ്റിൽ നൽകാത്ത ചിത്രം ഒരു ത്രില്ലർ ആയിരിക്കുമെന്നാണ് അഭ്യൂഹം. ഏറെ നാളുകൾക്ക് ശേഷം ബി ഉണ്ണികൃഷ്ണൻ തന്നെ തിരക്കഥ രചിക്കുന്ന ചിത്രമെന്ന…
ഈ ചെറിയ ബജറ്റില്‍ എങ്ങനെയാണ് മലയാളത്തില്‍ ഇത്ര വലിയ സിനിമകള്‍ ഉണ്ടാകുന്നത്
മലയാള സിനിമ ഇന്ത്യന്‍ സിനിമയിലെ തന്നെ അത്ഭുതമായി മാറുകയാണ്. കുറഞ്ഞ ബജറ്റില്‍ കലാമൂല്യമുള്ള മികച്ച സിനിമാറ്റിക് എക്‌സ്പീരിയിന്‍സ് നല്‍കുന്ന സിനിമകള്‍ ഇന്ത്യയില്‍ മറ്റേതെങ്കിലും ഭാഷയില്‍ നിന്നുണ്ടാകുന്നുണ്ടോ? ഏറ്റവും ഒടുവില്‍ ലോകയുടെ റിലീസോടെ ഈ ചര്‍ച്ച സോഷ്യല്‍മീഡിയയില്‍ വീണ്ടും സജീവമായിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്റെ…
ഐസക്കിന്റെ ഹൃദയം കൊച്ചിയിലെത്തി
കൊച്ചി: ഐസക്കിന്റെ തുടിക്കുന്ന ഹൃദയവുമായി തിരുവനന്തപുരത്തുനിന്നും ഡോക്ടർമാരുടെ സംഘം എയർ ആംബുലൻസിൽ കൊച്ചിയിലെത്തി. തിരുവനന്തപുരം കിംസ് ആശുപത്രിയിൽനിന്നും കൊച്ചിയിലെ ലിസി ആശുപത്രിയിലേക്കാണ് ഹൃദയം എത്തിച്ചത്. ഇതിനായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലാണ് സംസ്ഥാന സർക്കാരിന്റെ എയർ ആംബുലൻസ് സജ്ജീകരിച്ചിരുന്നത്. എയർ…










