പി. കൃഷ്ണപിള്ള അനുസ്മരണം ക്ഷണിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി ജി. സുധാകരന്‍
പി. കൃഷ്ണപിള്ള അനുസ്മരണത്തിന് ക്ഷണിക്കാത്തതിൽ അതൃപ്തി പരസ്യമാക്കി ജി. സുധാകരന്‍. ഔദ്യോഗിക അനുസ്മരണ പരിപാടി കഴിഞ്ഞ ശേഷം ഒറ്റയ്ക്ക് വലിയ ചുടുകാട് എത്തി ആദരമർപ്പിച്ചതിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ഓട്ടോയിൽ ആണ് വലിയ ചുടുകാട് എത്തിയത്. വിഎസിന് വയ്യാതായ ശേഷം താനായിരുന്നു…
ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റൻ, സഞ്ജു ടീമില്‍, ബുമ്ര തിരിച്ചെത്തി, ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
മുംബൈ: അടുത്ത മാസം യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ടെസ്റ്റ് ടീം നായകന്‍ ശുഭ്മാന്‍ ഗിൽ വൈസ് ക്യാപ്റ്റനായി ടി20 ടീമിലെത്തി. സൂര്യകുമാര്‍ യാദവ്…
ഒരു തിരിച്ചുവരവ്, ഈ ചിരി…അത്രത്തോളം ആഗ്രഹിച്ചിരുന്നല്ലോ നമ്മള്‍: കെ സി വേണുഗോപാല്‍
കൊച്ചി: നടന്‍ മമ്മൂട്ടിയുടെ തിരിച്ചുവരവ് അത്യധികം ആഗ്രഹിച്ച വാര്‍ത്തയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. മമ്മൂട്ടി ഊര്‍ജസ്വലനായി നമുക്കിടയിലേക്ക് വരുന്നുവെന്ന വിവരം അത്യധികം സന്തോഷത്തോടെയാണ് കേള്‍ക്കുന്നത്. കോടിക്കണക്കിന് മനുഷ്യരുടെ പ്രാര്‍ത്ഥനകള്‍ക്കും വൈദ്യശാസ്ത്രത്തിനും നന്ദിയെന്ന് കെ സി വേണുഗോപാല്‍…
നിയമസഭ ലക്ഷ്യമിട്ട് എംപിമാർ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസ് എംപിമാര്‍ കളത്തിലിറങ്ങുന്നു. മണ്ഡലങ്ങളില്‍ എംപിമാര്‍ പ്രവര്‍ത്തനം തുടങ്ങി. കണ്ണൂരില്‍ നിന്നും ജനവിധി തേടാന്‍ കെപിസിസി മുന്‍ അധ്യക്ഷന്‍ കെ സുധാകരന്‍ തയ്യാറെടുക്കുന്നുവെന്നാണ് വിവരം. പാലക്കാട് മത്സരിക്കാന്‍ ഷാഫി പറമ്പില്‍, ആറന്മുളയില്‍ ആന്റോ ആന്റണി, അടൂരില്‍…
നിയമസഭ ലക്ഷ്യമിട്ട് എംപിമാർ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസ് എംപിമാര്‍ കളത്തിലിറങ്ങുന്നു. മണ്ഡലങ്ങളില്‍ എംപിമാര്‍ പ്രവര്‍ത്തനം തുടങ്ങി. കണ്ണൂരില്‍ നിന്നും ജനവിധി തേടാന്‍ കെപിസിസി മുന്‍ അധ്യക്ഷന്‍ കെ സുധാകരന്‍ തയ്യാറെടുക്കുന്നുവെന്നാണ് വിവരം. പാലക്കാട് മത്സരിക്കാന്‍ ഷാഫി പറമ്പില്‍, ആറന്മുളയില്‍ ആന്റോ ആന്റണി, അടൂരില്‍…
ഷൂട്ട് ചെയ്ത പല ഭാഗങ്ങളും പടത്തിൽ ഉണ്ടാകാറില്ല ബാബുരാജ്
തനിക്ക് പാൻ ഇന്ത്യൻ സിനിമകളിൽ അവസരം ലഭിക്കുന്നതിൽ സന്തോഷമെന്ന് നടൻ ബാബുരാജ്. പക്ഷേ തന്നോട് പറയുന്നത് പോലെയല്ല സിനിമയിൽ തന്റെ ഭാഗങ്ങൾ വരുന്നതെന്നും ഷൂട്ട് ചെയ്ത പല സീനുകളും ചിത്രത്തിൽ ഉണ്ടാകാറില്ലെന്നും നടൻ പറഞ്ഞു. പാൻ ഇന്ത്യൻ സിനിമകളുടെയും ഭാഗം ആവുന്നുണ്ടല്ലോ…
ചന്ദ്രനിൽ ചൈനയുടെ ന്യൂക്ലിയർ റിയാക്ടർ
ചന്ദ്രനിലേക്കുള്ള രാജ്യങ്ങളുടെ യാത്രകളുടെ ലക്ഷ്യം, ഇപ്പോൾ കൊടി സ്ഥാപിക്കലോ കാൽപ്പാടുകൾ വരുത്തലോ അല്ല. ഇന്ന്, അത് അടിസ്ഥാന ഒരു പുതിയ മത്സരമാണ്. ഈ മത്സരത്തിലെ നിർണായക ഘടകങ്ങളിലൊന്ന് ഊർജമാണ്. പ്രത്യേകിച്ച്, ആണവോർജം.2025 ഏപ്രിലിൽ ചൈന ലൂണാർ ഗവേഷണ കേന്ദ്രത്തിന് ആവശ്യമായ ഊർജം…
പെൺകുട്ടിയോട് മോശമായി പെരുമാറിയാ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
തിരുവനന്തപുരം: സ്ഥിരമായി തന്റെ ഓട്ടോയിൽ കയറിയിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് മോശമായി പെരുമാറിയ ഓട്ടോഡ്രൈവർ അറസ്റ്റിൽ. കുന്നത്തുകാൽ നെട്ടറത്തല വീട്ടിൽ സുജിത്ത് (23) നെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. വിഴിഞ്ഞം പ്രദേശത്തെ ഓട്ടോഡ്രൈവർ ആയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കുട്ടിയെ വിളിച്ചുവരുത്തി…
തിരുച്ചി ശിവ ഇന്‍ഡ്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി
ഡിഎംകെ എംപി തിരുച്ചി ശിവ എംപി ഇന്‍ഡ്യാ സഖ്യതച്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായേക്കും. തമിഴ്‌നാട്ടുകാരനായ സിപി രാധാകൃഷ്ണന്‍ ആണ് എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി
സംവിധായകൻ നിസാർ അന്തരിച്ചു
സംവിധായകൻ നിസാർ അന്തരിച്ചു. കരൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. കോട്ടയം ചങ്ങനാശ്ശേരിയാണ് സ്വദേശം. 1994 ൽ പുറത്തിറങ്ങിയ സുദിനം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ സംവിധായകനായി അരങ്ങേറ്റം കുറിച്ച നിസാർ തൊട്ടടുത്ത വർഷം ‘ത്രീ മെൻ ആർമി’ എന്ന…









