മറ്റുളളവര്‍ നിവിന്റെ പേര് പറയുന്നതില്‍ തനിക്കൊന്നും പറയാനില്ലെന്നും ലിസ്റ്റിന് സ്റ്റീഫന്‍
ListinStephen #nivinpauly
മലയാള സിനിമയുടെ കണ്ണിലുണ്ണി പ്രായമായിട്ട് ഡയറക്ഷന് പോയാല്‍ മതിയെന്ന് ബേസിലിനോട് ഷീല
താൻ ജീവിതത്തിൽ ആദ്യമായി നേരിട്ട് കാണാൻ ആഗ്രഹിച്ച നടൻ ബേസിൽ ആണെന്നും ബേസിലിന്റെ ആദ്യ ചിത്രം മുതല്‍ ‘പൊന്‍മാന്‍’ വരെ എല്ലാം ഒന്നിലേറെ തവണ കണ്ടിട്ടുണ്ടെന്നും നടി ഷീല പറഞ്ഞു. മലയാള സിനിമയിെല കണ്ണിലുണ്ണിയാണ് ബേസിലെന്നും ഷീല കൂട്ടിച്ചേർത്തു. എല്ലാ വീടുകളിലും…
പഹല്‍ഗാം ഭീകരാക്രമണം പങ്കുള്ള പ്രദേശവാസികളെ കണ്ടെത്താന്‍ എന്‍ഐഎ
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കുള്ളവരെന്ന് സംശയിക്കുന്നവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് എന്‍ഐഎ. ഭീകരര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചുവെന്ന സംശയത്തില്‍ പ്രദേശത്തെ വ്യാപാരികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പഹല്‍ഗാമില്‍ ഭീകരര്‍ ആക്രമണം നടത്തുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് വ്യാപാരസ്ഥാപനങ്ങള്‍ തുറന്നവരും ആക്രമണത്തിന്റെ അന്ന് ഷോപ്പ് അടച്ചിട്ടവരുമായവരെ…
രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിൽ
രാഷ്ട്രപതി സന്ദർശിക്കുന്ന ദിവസങ്ങളിൽ ശബരിമലയിൽ കടുത്ത നിയന്ത്രണങ്ങളുണ്ടാകും. ആദ്യമായാണ് ഒരു രാഷ്ട്രപതി ശബരിമലയിലെത്തുന്നത്. മേയ് 14നാണ് ഇടവ മാസ പൂജകൾക്കായി ശബരിമല നട തുറക്കുന്നത്
പഹൽഗാം ഭീകരാക്രമണം ഭീകരൻ ശ്രീലങ്കയിൽ എത്തി കടന്നത് ചെന്നൈയിൽ നിന്ന്
പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുള്ളവർ ശ്രീലങ്കയിൽ എത്തിയതായി സംശയം. ഭീകരൻ ചെന്നൈയിൽ നിന്ന് കൊളംബോയിലേയ്ക്ക് പോയതായി സൂചന. ചെന്നൈ കൺട്രോൾ റൂമിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ശ്രീലങ്കയിലെ ബണ്ഡാരനായകെ വിമാനത്താവളത്തിൽ പരിശോധന നടത്തി. പരിശോധന ശ്രീലങ്കൻ എയർലൈൻസ് സ്ഥിരീകരിച്ചു.പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന…
ബാലചന്ദ്രൻ ചുള്ളിക്കാട് ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ പ്രസിഡന്റ് ജനറൽ സെക്രട്ടറിയായി ബെന്നി പി. നായരമ്പലം
ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ പ്രസിഡന്റായി ബാലചന്ദ്രന്‍ ചുള്ളിക്കാട് പ്രസിഡന്റായി തുടരും. അടുത്തമൂന്നുവര്‍ഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രന്‍ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറല്‍ സെക്രട്ടറി. സിബി കെ. തോമസ് ട്രഷററാവും. ഭരണസമിതിയില്‍ എല്ലാവരും എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
അംപയറുമായുള്ള തർക്കം ശുഭ്മൻ ഗില്ലിനെതിരെ നടപടിക്ക് സാധ്യത
ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ അംപയറുമാരുമായി തർക്കിച്ച ഗുജറാത്ത് ടൈറ്റൻസ് നായകൻ ശുഭ്മൻ ഗില്ലിനെതിരെ നടപടിക്ക് സാധ്യത.സൺറൈസേഴ്സിനെതിരായ മത്സരത്തിനിടെ രണ്ട് തവണ ഗിൽ അംപയറുമാരുമായി തർക്കിച്ചിരുന്നു.മാച്ച് ഒഫീഷ്യൽസിന്റെ റിപ്പോർട്ട് പ്രകാരമാണ് ഗില്ലിനെതിരെ നടപടിയുണ്ടാകുക. റിപ്പോർട്ട് പ്രകാരം ലെവൽ 1 കുറ്റമാണ് ഗിൽ…










