മൂന്നുപേര്‍ സഞ്ചരിച്ച ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

വിഴിഞ്ഞം: തിരുവനന്തപുരത്ത് മൂന്നുപേര്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശികളായ ഷാരോണ്‍(19), ടിനോ (20) എന്നിവരാണ് മരിച്ചത്. അനുഷാദ് (19) എന്നയാളാണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമന്‍. തിങ്കളാഴ്ച പുലര്‍ച്ചെ കുമരി ചന്തയില്‍ വെച്ചാണ് അപകടമുണ്ടായത്. ക്ഷേത്രത്തിലെ ഗാനമേള…

ഇന്ത്യയുടെ കവചിത സുരക്ഷാ ശേഷിയിലെയും ആന്റി ടാങ്ക് മിസൈൽ സംവിധാനങ്ങളുടെയും വളർച്ചയാണ് പാകിസ്ഥാന്‍ ഇത്തരം ആയുധങ്ങൾക്കായി ചൈനയെ ആശ്രയിക്കുന്നതിന് പിന്നിലെ പ്രധാന കാരണം

Defence #Pakistan #India

ഇന്ത്യ-പാക് സംഘർഷം യുഎൻ സുരക്ഷാ കൗൺസിൽ വിഷയം ചർച്ചചെയ്യും

ന്യൂഡൽഹി: പഹൽഗാമിൽ 26 പേർ കൊല്ലപ്പെടാനിടയാക്കിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്കും പാകിസ്താനുമിടയിൽ ഉടലെടുത്ത സംഘർഷ സാഹചര്യം ചർച്ചചെയ്യാൻ ഐക്യരാഷ്ട്രസഭ സുരക്ഷാസമിതി. വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് പാകിസ്താൻ ഐക്യരാഷ്ട്രസഭ സുരക്ഷാസമിതിയോട് ആവശ്യപ്പെട്ടിരുന്നു. നിലവിൽ ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിലിൽ പാകിസ്താൻ സ്ഥിരാംഗമല്ല. മേയ്…

നീറ്റ് പരീക്ഷ വ്യാജ ഹാള്‍ടിക്കറ്റ് പത്തനംതിട്ട ആയതിനാല്‍ പരീക്ഷയെഴുതാൻ പോകില്ലെന്ന് കരുതി ഗ്രീഷ്മയുടെ മൊഴി

പത്തനംതിട്ട: പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥിക്ക് വ്യാജ ഹാള്‍ ടിക്കറ്റ് നൽകിയ സംഭവത്തിൽ അക്ഷയ സെന്റർ ജീവനക്കാരി ഗ്രീഷ്മയുടെ മൊഴി പുറത്ത്. വിദ്യാർത്ഥിയുടെ അമ്മ ഹാൾടിക്കറ്റിന് അപേക്ഷിക്കാൻ 1850 രൂപ നൽകിയിരുന്നു. എന്നാൽ പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ മറന്നുപോയെന്നാണ് ഗ്രീഷ്മ നല്‍കിയ മൊഴി.…