മുണ്ടക്കൈ -ചൂരൽമല ദുരന്തം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിയത് 682 കോടി രൂപയെന്ന് സർക്കാർ ഹൈക്കോടതിയിൽ
സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലെ തുകയുടെ വിനയോഗം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് കോടതി നിർദ്ദേശം നൽകിയത്. മുണ്ടക്കൈ – ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട SDRF തുകയുടെ വിനിയോഗം, വയനാടിന് അധികമായി വേണ്ട തുക തുടങ്ങിയവ…
മൊബൈൽ ചാർജർ പൊട്ടിത്തെറിച്ചു ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു
മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ ആറു പേര്‍ മരിച്ചു. സൗദി അല്‍ഹസക്ക് സമീപം ഹുഫൂഫില്‍ ആറംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ചാർജു ചെയ്തുകൊണ്ടിരിക്കെ മൊബൈൽ ഫോണിന്റെ ചാർജർ പൊട്ടിത്തെറിച്ച് സോഫക്ക് തീപിടിക്കുകയായിരുന്നു. സോഫയിൽനിന്ന് പടർന്ന തീയിൽ നിന്നുള്ള പുക ശ്വസിച്ചാണ്…
ട്രെയിനിലെ റീൽസ് ചിത്രീകരിക്കുന്നതിനിടെ മരക്കൊമ്പിൽ ഇടിച്ച് വീണ യുവതി രക്ഷപ്പെട്ടത് അത്ഭുതകരമായി
socialmedia #Train #instagram #TrainAccident #viralreels
പ്രണയം പൂവണിഞ്ഞു നടി കീർത്തി സുരേഷ് വിവാഹിതയായി
നടി കീർത്തി സുരേഷ് വിവാഹിതയായി. ആന്‍റണി തട്ടിലാണ് വരൻ. ഗോവയിൽ വച്ചുനടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
മറ്റൊരു ഗാബ, മറ്റൊരു പന്ത് തിരിച്ചുവരവിൽ വീണ്ടും ഇന്ത്യയുടെ രക്ഷകനാകുമോ
ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ നിർണ്ണായകമായ മൂന്നാം ടെസ്റ്റിന് ഡിസംബർ 14ന് തുടക്കമാവുകയാണ്. പെർത്തിൽ 295 റൺസിന്റെ മിന്നും വിജയം നേടിയ ഇന്ത്യയ്ക്ക് അഡലെയ്ഡിലെ രണ്ടാം ടെസ്റ്റിൽ പത്ത് വിക്കറ്റിന്റെ മറുപടിയാണ് ഓസ്‌ട്രേലിയ നൽകിയത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് മാർച്ച് ചെയ്യാൻ…
വിചാരണയുടെ വിവരങ്ങൾ പുറംലോകം അറിയുന്നതിൽ എതിർപ്പില്ലെന്ന് അതിജീവിത നടിയെ ആക്രമിച്ച കേസ് തുറന്ന കോടതിയിലേക്ക്
നടിയെ ആക്രമിച്ച കേസ് തുറന്ന കോടതിയിലേക്കെന്ന് സൂചന. വിചാരണയുടെ വിവരങ്ങൾ പുറംലോകം അറിയുന്നതിൽ എതിർപ്പില്ലെന്നും അന്തിമവാദം തുറന്ന കോടതിയിൽ നടത്തണമെന്നും ആവശ്യപ്പെട്ട് അതിജീവിത വിചാരണക്കോടതിയിൽ ഹർജി നൽകി. വിചാരണയുമായി ബന്ധപ്പെട്ട് തനിക്കെതിരെ തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നുണ്ട്. വിചാരണയുടെ യഥാർത്ഥ വശങ്ങൾ പുറത്തുവരാൻ…
ഹെഡിനെ എളുപ്പത്തിൽ പൂട്ടാം അഞ്ച് മുൻ താരങ്ങളും മുന്നോട്ട് വെച്ചത് ഒരേ വഴി ഇന്ത്യ ഇതുവരെ പരീക്ഷിക്കാത്തത്
ട്രാവിസ് ഹെഡിൻ്റെ 140 റൺസിൻ്റെ തകർപ്പൻ പ്രകടനത്തിലാണ് അഡ്‌ലെയ്ഡിൽ ഇന്ത്യ ഓസീസിനെതിരായ ടെസ്റ്റ് കൈവിട്ടത്. കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും 2023 ഏകദിന ലോകകപ്പ് ഫൈനലിലും ഇന്ത്യയുടെ കിരീട സ്വപനങ്ങൾ തകർത്തതും ട്രാവിസ് ഹെഡെന്ന ഇടം ക്കയ്യനായിരുന്നു. ടി 20 യിലും…
കൊച്ചി – സേലം ദേശീയപാതയിലെ സാഹസിക യാത്ര യുവാക്കളെ പൂട്ടി പൊലീസ്
പാലക്കാട്: കൊച്ചി – സേലം ദേശീയപാതയിൽ സാഹസിക യാത്ര നടത്തിയ യുവാക്കളെ പൂട്ടി പൊലീസ്. കോയമ്പത്തൂർ സ്വദേശികളായ യുവാക്കളെ പാലക്കാട് കസബ പൊലീസ് പിടികൂടി. ഇക്കഴിഞ്ഞ പത്തിന് കഞ്ചിക്കോടിനും കുരുടിക്കാടിനുമിടയിലായിരുന്നു യുവാക്കളുടെ അഭ്യാസപ്രകടനംപുലർച്ചെ ഒരു മണിയോടെ തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാറിൽ എത്തിയ…
നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി പിടിയില്‍ പുറത്തുവരുന്നത് തുടര്‍മോഷണങ്ങളുടെ വമ്പന്‍ തന്ത്രങ്ങള്‍
കൊല്ലം: നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച കേസില്‍ പ്രതി പ്രബിന്‍ അറസ്റ്റിലായതിന് പിന്നാലെ പുറത്തുവരുന്നത് വമ്പന്‍ മോഷണക്കഥകള്‍. നെടുമങ്ങാട് തെന്നൂര്‍ നരിക്കല്‍ സ്വദേശിയായ പ്രബിന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ മോഷണങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. ഡിസംബര്‍ ഏഴ് ശനിയാഴ്ചയായിരുന്നു…
യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങളും യാത്രാനുഭവവും വാഗ്ദാനം ചെയ്യുന്നതായിരിക്കും വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍
AshwiniVaishnaw #VandeBharat #vandebharattrains









