വീണുകിടക്കുന്ന താരത്തിന്റെ നെഞ്ചിൽ ചവിട്ടി കയറി സൂപ്പർ സ്റ്റുഡിയോയുടെ വിദേശ താരത്തെ വിലക്കി SFA
ഗ്രൗണ്ടിൽ വീണുകിടക്കുകയായിരുന്ന എതിര്‍ ടീം താരത്തെിന്‍റെ നെഞ്ചിൽ ബൂട്ടിട്ട് ചവിട്ടിയ വിദേശ താരത്തിന് വിലക്ക് ഏർപ്പെടുത്തി സെവൻസ് ഫുട്‌ബോൾ അസോസിയേഷൻ. സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ വിദേശ താരമായ സാമുവലിനെയാണ് സീസണിൽ കളിക്കുന്നതില്‍ നിന്ന് വിലക്കേർപ്പെടുത്തിയത്. എടത്തനാട്ടുകര ചലഞ്ചേഴ്‌സ് ക്ലബ് ഗവ ഓറിയന്‍റൽ…
പുഷ്പ 2 റിലീസിനിടെ യുവതിയുടെ മരണം; FIR റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ ഹൈക്കോടതിയിൽ
പുഷ്പ 2 സിനിമ പ്രദർശിപ്പിച്ച തിയറ്ററിൽ തിക്കിലും തിരക്കിലുംപെട്ട് ഒരു സ്ത്രീ ശ്വാസംമുട്ടി മരിച്ച സംഭവത്തിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ അല്ലു അർജുൻ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചു.തിയറ്ററിൽ അപ്രതീക്ഷിതമായി നടൻ നേരിട്ടെത്തിയതു കാരണമാണ് വലിയ തിരക്കുണ്ടായത്.…
പുഷ്പ 2 ഇൻ്റർവെല്ലിന് തിയേറ്ററിൽ സിനിമയെ വെല്ലും രംഗങ്ങൾ യുവാവിന്റെ ചെവി കടിച്ചെടുത്ത് കാന്റീൻ ജീവനക്കാരൻ
ഗ്വാളിയർ: സിനിമ തിയേറ്ററിൽ യുവാവിന്റെ ചെവി കടിച്ചെടുത്ത് കാന്റീൻ ഉടമ. അല്ലു അർജുൻ നായകനായെത്തിയ “പുഷ്പ 2: ദ റൂൾ” എന്ന സിനിമ പ്രദർശിപ്പിക്കുന്ന മധ്യപ്രദേശിലെ ഒരു തിയേറ്ററിലാണ് സംഭവം. ലഘുഭക്ഷണ ബില്ലിനെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ കാന്റീൻ ഉടമ സിനിമ…
ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത എറണാകുളം അടക്കം 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. തെക്കൻ, മധ്യ കേരളത്തിൽ ഇന്ന് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. കൊല്ലം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.മന്നാർ കടലിടുക്കിന് മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി…
കാളിദാസ് ജയറാമിന്റെ വിവാഹ വിരുന്നിൽ ഉർവശി, ശോഭന, സുചിത്ര മോഹൻലാൽ, ജാക്കി ഷ്‌റോഫ്
കേരളത്തിൽ ഗുരുവായൂർ അമ്പലനടയിൽ വളരെ ലളിതമായി നടത്തിയ താലികെട്ട് ചടങ്ങിനു ശേഷം ചെന്നൈയിൽ ഗംഭീര വിരുന്നുമായി കാളിദാസ് ജയറാമിന്റെ (Kalidas Jayaram) വിവാഹ ആഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. ജയറാമിന്റെ ജന്മദിനവും മകന്റെ സംഗീത് ആഘോഷങ്ങളും കഴിഞ്ഞദിവസം അതിനേക്കാൾ വലിയ രീതിയിൽ അരങ്ങേറി. മലയാളത്തിലെയും…
തിരക്കേറിയ ഹൈവേയിൽ ലാൻഡ് ചെയ്ത വിമാനം മൂന്ന് കാറുകൾക്ക് മുകളിലേക്ക് ഇടിച്ചുകയറി തകർന്നു നാല് പേർക്ക് പരിക്ക്
ടെക്സസ്: ഹൈവേയിൽ ലാൻഡ് ചെയ്ത ചെറു വിമാനം കാറുകൾക്ക് മുകളിലേക്ക് ഇടിച്ചുകയറി. നാല് പേർക്ക് പരിക്കേറ്റു. ഇവരി ഒരാളുടെ നില ഗുരുതരമാണ്. മൂന്ന് കാറുകൾക്ക് മുകളിലേക്കാണ് ഇരട്ട എഞ്ചിനുകളുള്ള ചെറു പ്രൊപ്പല്ലർ വിമാനം ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ വിമാനം രണ്ടായി പിളർന്നു.അമേരിക്കയിലെ…
ശബരിമലയിൽ ദിലീപിന്റെ VIP ദർശനം ആരാണ് ഭക്തരെ തടയാൻ അധികാരം നൽകിയതെന്ന് ഹൈക്കോടതി
ശബരിമലയിൽ ദിലീപിന്റെ VIP ദർശനം ഗൗരവകരമായതെന്ന് ഹൈക്കോടതി. എന്ത് പ്രത്യേക പരിഗണനയാണ് ഇത്തരം ആളുകൾക്കുള്ളതെന്ന് കോടതി ആരാഞ്ഞു. സോപാനത്തിനു മുന്നിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ദിലീപിന് ദർശനം നടത്തുന്നതിനായി മറ്റുള്ള ഭക്തരെ തടഞ്ഞുവെന്ന് കോടതി നിരീക്ഷിച്ചു. ദർശനം നടത്തുന്ന സമയത്തെ…
വനിതാ ക്രിക്കറ്റിന്‍റെ 51 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യം സെഞ്ചുറികളില്‍ ലോക റെക്കോഡിട്ട് സ്മൃതി മന്ദാന
പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ സമ്പൂര്‍ണ തോല്‍വി വഴങ്ങിയെങ്കിലും വനിതാ ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ ലോക റെക്കോര്‍ഡിട്ട് ഇന്ത്യയുടെ സ്മൃതി മന്ദാന. ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ സെഞ്ചുറി നേടിയതോടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികള്‍ നേടുന്ന…
സിറിയയിലെ കുപ്രസിദ്ധ ജയിലുകള്‍ പൂട്ടും രാസായുധങ്ങള്‍ കണ്ടെത്തി സുരക്ഷിതമാക്കുമെന്നും വിമതര്‍
ഡമാസ്‌കസ്: ക്രൂരപീഡനങ്ങളുടെ പേരില്‍ കുപ്രസിദ്ധമായ സിറിയയിലെ ജയിലുകള്‍ അടച്ചുപൂട്ടുമെന്ന് വിമത നേതാവ് അബു മുഹമ്മദ് അല്‍-ജുലാനി. ബാഷര്‍ അല്‍-അസദ് ഭരണകൂടത്തിന്റെ സുരക്ഷാസേനയെ ഇല്ലാതാക്കുമെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. രാസായുധങ്ങള്‍ ഒളിപ്പിച്ച ഇടങ്ങള്‍ കണ്ടെത്തി സുരക്ഷിതമാക്കാനായി അന്താരാഷ്ട്ര സംഘടനകളുമായി ചേര്‍ന്ന്…









