മില്ലർ കില്ലറായി ബാബർ സംപൂജ്യൻ പാകിസ്താനെതിരെ ടി20 ജയിച്ച് ദക്ഷിണാഫ്രിക്ക

ടി20 യിൽ പാകിസ്താനെ 11 റൺസിന് തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക. ഡേവിഡ് മില്ലറുടെ വെടിക്കെട്ട് ബാറ്റിങ് കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സടിച്ചപ്പോള്‍ പാക്സിതാന്റെ മറുപടി ബാറ്റിങ് 20 ഓവറില്‍ എട്ട് വിക്കറ്റ്…

കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ട കേസ് പ്രതിക്ക് 2 വര്‍ഷം ശിക്ഷാ ഇളവനുവദിച്ച് ഹൈക്കോടതി

കൊച്ചി: കേരളത്തിൽ ചാവേർ ബോംബാക്രമണത്തിന് പദ്ധതിയിട്ടെന്ന പേരിൽ എൻ.ഐ.എ. പ്രത്യേക കോടതി പത്തുവർഷത്തെ തടവിന് വിധിച്ച റിയാസ് അബൂബക്കറിന് ഹൈക്കോടതി രണ്ടുവർഷത്തെ ശിക്ഷാ ഇളവ് അനുവദിച്ചു. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം (യു.എ.പി.എ.) രജിസ്റ്റർ ചെയ്ത കേസിൽ ഭീകരസംഘടനയിൽ അംഗമായ കുറ്റത്തിനും…

ഇടിച്ചത് 50 വാഹനങ്ങളില്‍7 മരണം; മുംബൈ ബസ്സപകടം ബോധപൂര്‍വ്വം സൃഷ്ടിച്ചതോ അന്വേഷണം

മുംബൈ: മഹാരാഷ്ട്രയിലെ കുര്‍ളയില്‍ ആറുപേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തില്‍ ഡ്രൈവര്‍ക്കെതിരെ സംശയമുന്നയിച്ച് പോലീസ്. അപകടത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടോ എന്നും ഡ്രൈവര്‍ ബസുപയോഗിച്ച് മനപ്പൂര്‍വം അപകടം ഉണ്ടാക്കിയതാണോ എന്നും പരിശോധിക്കേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ബസ് ഡ്രൈവര്‍ സഞ്ജയ് മോറെ(54)യെ കസ്റ്റഡിയില്‍ വിടണമെന്നാണ്…

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് എഎപി

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്നാവര്‍ത്തിച്ച് ആം ആദ്മി പാര്‍ട്ടി. സ്വന്തം ശക്തികൊണ്ട് ആം ആദ്മി പാർട്ടി തിരഞ്ഞെടുപ്പിനെ നേരിടും. സഖ്യത്തിന് ഒരു സാധ്യതയില്ലെന്നും അരവിന്ദ് കേജ്‍രിവാള്‍ വ്യക്തമാക്കി. നേരത്തെ കോണ്‍ഗ്രസും എഎപിയും സീറ്റ് വിഭജനത്തില്‍ അന്തിമ ധാരണയിലേക്ക് എത്തിയതായി എഎന്‍ഐ…

ദിലീപ് നിരപരാധി പൊലീസ് കള്ളത്തെളിവുണ്ടാക്കിയെന്ന പ്രസ്താവന ആര്‍ ശ്രീലേഖയ്‌ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി അതിജീവിത

മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി. വിചാരണക്കോടതിയിലാണ് അതിജീവിത ഹര്‍ജി നല്‍കിയത്. ദിലീപിനെതിരെ പൊലീസ് കള്ളത്തെളിവുകള്‍ ഉണ്ടാക്കിയെന്ന ആരോപണത്തിലാണ് നടി ഹര്‍ജി സമര്‍പ്പിച്ചത്ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീപിനെതിരെ പൊലീസ് കള്ളത്തെളിവുണ്ടാക്കിയെന്ന ആരോപണം…

പ്രഭാതങ്ങളെ ഇന്നും സംഗീതനിര്‍ഭരമാക്കുന്ന സ്വരരാജ്ഞി ഗാന്ധിയേയും നെഹ്‌റുവിനേയും വിസ്മയിപ്പിച്ച പ്രതിഭ എം എസ് സുബ്ബുലക്ഷ്മിയെ ഓര്‍ക്കുമ്പോള്‍

പ്രശസ്ത സംഗീതജ്ഞ എംഎസ് സുബ്ബുലക്ഷ്മിയുടെ ഇരുപതാമത് ഓര്‍മദിനമാണ് ഇന്ന്. ശാസ്ത്രീയ സംഗീതലോകത്തെ ഇതിഹാസമായ എംഎസ് സുബ്ബുലക്ഷ്മി ശ്രീവെങ്കിടേശ്വര സുപ്രഭാതത്തിലൂടെ പ്രഭാതങ്ങള്‍ സംഗീതനിര്‍ഭരമാക്കി. മധുരൈ ഷണ്മുഖവടിവ് സുബ്ബുലക്ഷ്മിയെന്ന എംഎസ് സുബ്ബുലക്ഷ്മിയെ വൃന്ദാവനത്തിലെ തുളസി എന്ന് വിളിച്ചത് സാക്ഷാല്‍ മഹാത്മാ ഗാന്ധിയായിരുന്നു. പുരുഷാധിപത്യം നിറഞ്ഞുനിന്നകര്‍ണാടകസംഗീതരംഗത്തേക്ക്…