ആത്മാർത്ഥമായി സമയം കണ്ടെത്തി സ്നേഹത്തോടെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു
കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ സ്റ്റേജില്‍ നിന്ന് വീണ് വിശ്രമത്തിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎയെ സന്ദർശിച്ച് നടൻ മോഹൻലാൽ.അപകടവാർത്ത അറിഞ്ഞപ്പോൾ തൊട്ട് അദ്ദേഹം എന്റെ ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുന്നുണ്ടായിരുന്നു. സ്നേഹത്തോടെ ചേർത്ത് പിടിച്ച് ഞങ്ങളെ ആശ്വസിപ്പിച്ചത് വാക്കിനുമപ്പുറത്തുള്ള അനുഭവമായി എന്നും…
വെടക്കാക്കി തനിക്കാക്കുക എന്ന രീതിയാണ് അദ്ദേഹം നടത്തിയതെന്നും സാന്ദ്ര തോമസ് പറഞ്ഞു
നിർമ്മാതാക്കളുടെ സംഘടനയിലെ തർക്കത്തിൽ അടിയന്തര ജനറൽബോഡി വിളിച്ചു ചേർക്കണമെന്ന് നിർമാതാവ് സാന്ദ്ര തോമസ്. കഴിഞ്ഞ ദിവസം നടന്ന ലിസ്റ്റിൻ സ്റ്റീഫന്റെ വാർത്താസമ്മേളനം കൂടുതൽ ആശയക്കുഴപ്പം ഉണ്ടാക്കുകയാണ് ചെയ്തത്. ഒപ്പം ജയൻ ചേർത്തലയുടെ പ്രസ്താവനയിൽ വ്യക്തത വേണമെന്നും സാന്ദ്ര തോമസ് ആവശ്യപ്പെട്ടു.നടനും എഎംഎംഎ…
96 ന് ശേഷം കാർത്തി, അരവിന്ദ് സാമി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മെയ്യഴകൻ എന്ന സിനിമയും പ്രേംകുമാർ സംവിധാനം ചെയ്തിരുന്നു
premkumar #vijaysethupathi #kollywoodcinema #bollywoodactor
സർവീസ് ആരംഭിക്കുന്നതോടെ കശ്മീർ താഴ്വരയിലേക്ക് ടൂറിസ്റ്റുകൾക്ക് എളുപ്പം എത്താൻ സാധിക്കും
VandeBharatExpress #ChenabBridge #srinagar #jammukashmir
കാര്യവട്ടം ഗവ കോളജിലെ റാഗിങ് 7 വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ
കാര്യവട്ടം ഗവ.കോളജിലെ റാഗിങിൽ 7 വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ. സീനിയർ വിദ്യാർത്ഥികളായ വേലു, പ്രിൻസ്, അനന്തൻ, പാർത്ഥൻ, അലൻ, ശ്രാവൺ, സൽമാൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. റാഗിങിന് ഇരയായ ഒന്നാം വർഷ ബയോടെക്നോളജി വിദ്യാർത്ഥി ബിൻസ് ജോസിന്റെ പരാതിയിൽ ആണ് നടപടി. കോളജിൽ…
ഹമാസ് ഇസ്രായേല്‍ യുദ്ധം 500 ദിവസത്തില്‍ ഇല്ലാതായത് 50000ലേറെ ജീവന്‍
ഹമാസ്-ഇസ്രായേല്‍ യുദ്ധം (Hamas – Israel war) ആരംഭിച്ചിട്ട് 500 ദിവസങ്ങള്‍ പിന്നിടുകയാണ്. 2023 ഒക്ടോബര്‍ 7നാണ് ഹമാസ് തെക്കന്‍ ഇസ്രായേലിലേക്ക് ഇരച്ചുകയറി സമാനതകളില്ലാത്ത ക്രൂരതകള്‍ക്ക് തുടക്കം കുറിച്ചത്.നിലവില്‍ ഒരുമാസത്തോളമായി ഗാസ മുനമ്പില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ നിലവിലെ വെടിനിര്‍ത്തല്‍ കരാറിന്റെ…
നീ നല്ല സാറുമാരെ കണ്ടിട്ടില്ല നിൻ്റെ ചെകിട് അടിച്ച് പൊളിക്കുകയാണ് വേണ്ടതെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ത്ഥി
student #teacher #thiruvananthapuram
കാനഡ ടൊറാന്റോയില്‍ ലാന്‍ഡിങ്ങിന് ശേഷം വിമാനം തലകീഴായി മറിഞ്ഞു 18 പേര്‍ക്ക് പരുക്ക്
കാനഡയിലെ ടൊറാന്റോയില്‍ വിമാനാപകടം. ലാന്‍ഡിങ്ങിന് ശേഷം തലകീഴായി മറിയുകയായിരുന്നു. 18 പേര്‍ക്ക് പരുക്കേറ്റു. രണ്ട് പേരുടെ നിലഗുരുതരമാണ്. 80 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അമേരിക്കയിലെ മിനസോട്ടയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനമാണ് ഉച്ചയ്ക്ക് ശേഷം കാനഡയില്‍ ലാന്‍ഡ് ചെയ്തത്. മഞ്ഞുമൂടിയ റണ്‍വേയില്‍ ലാന്‍ഡ്…










