ഒന്നാം റാങ്കുകാരനായ ജഗദീഷ് മറ്റ് താരങ്ങള്‍ ആരൊക്കെ ഒന്നാമത് മോഹൻലാലിന്റെയും സുരേഷ് ഗോപിയുടെയും യോഗ്യത

സമീപകാലത്ത് വിസ്‍മയിപ്പിക്കുന്ന വേഷപ്പകര്‍ച്ച നടത്തുന്ന താരമാണ് ജഗദീഷ്. ഒരു കാലത്ത് ഹിറ്റ് കോമഡി സിനിമകളില്‍ നിറഞ്ഞുനിന്ന നടനായിരുന്നു ജഗദീഷ്. അതില്‍ നിന്നൊക്കെ കുതറിമാറി അക്ഷരാര്‍ഥത്തില്‍ സിനിമാ പ്രേക്ഷകരെ ഞെട്ടിക്കുകയാണ് നടൻ ജഗദീഷ്. നടൻ ജഗദീഷിന്റെ വിദ്യാഭ്യാസ യോഗ്യത എന്തെന്ന് അറിയുന്നത് പ്രേക്ഷകര്‍ക്ക്…

പത്താം ക്ലാസ്സിൽ എല്ലാ വിഷയത്തിലും എ പ്ലസ് കൊടുക്കുന്നുവെന്നും പ്ലസ് വൺ അഡ്മിഷൻ കിട്ടാത്തപ്പോൾ വിദ്യാർഥികൾ പരാതിയുമായി വരുന്നുവെന്നും സ്പീക്കർ

ANShamseer #VSivankutty #keralaeducationdepartment #school #students

ടെസ്‌ല ഇന്ത്യയില്‍ റിക്രൂട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ചു 13 തസ്തികകളിലേക്ക് ഉദ്യോഗാര്‍ഥികളെ തേടി ലിങ്ക്ഡ് ഇന്‍ പേജില്‍ കമ്പനി പരസ്യം നല്‍കി

അമേരിക്കയില്‍വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടെസ്ല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇലോണ്‍ മസ്‌ക് സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ടെസ്‌ലയുടെ പുതിയ നീക്കം. കസ്റ്റമര്‍ സര്‍വീസ്, ബാക്ക് എന്‍ഡ് ഉള്‍പ്പെടെ 13 തസ്തികകളിലേക്കാണ് കമ്പനി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സര്‍വീസ് ടെക്‌നീഷ്യന്‍, വിവിധ ഉപദേശക തസ്തികകള്‍…

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ടെസ്‌ല ഇന്ത്യയിലേക്ക് എത്തുന്നു. യു എസില്‍ മോദിയുമായി ഇലോണ്‍ മസ്ക് നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു തീരുമാനം ഡല്‍ഹിയിലും മുംബൈയിലുമാണ് വില്‍പന കേന്ദ്രങ്ങള്‍

tesla #elonmusk #NarendraModi #india

ആത്മാർത്ഥമായി സമയം കണ്ടെത്തി സ്നേഹത്തോടെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു

കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ സ്റ്റേജില്‍ നിന്ന് വീണ് വിശ്രമത്തിൽ കഴിയുന്ന ഉമാ തോമസ് എംഎൽ‌എയെ സന്ദർശിച്ച് നടൻ മോഹൻലാൽ.അപകടവാർത്ത അറിഞ്ഞപ്പോൾ തൊട്ട് അദ്ദേഹം എന്റെ ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുന്നുണ്ടായിരുന്നു. സ്നേഹത്തോടെ ചേർത്ത് പിടിച്ച് ഞങ്ങളെ ആശ്വസിപ്പിച്ചത് വാക്കിനുമപ്പുറത്തുള്ള അനുഭവമായി എന്നും…