വിമാനത്തിനുള്ളില്‍ പ്രതീക്ഷിക്കാത്ത അതിഥി
വിമാനത്തിനുള്ളിൽ കയറിപ്പറ്റിയ പൂച്ച വില്ലനായതോടെ എയർലൈൻ അധികൃതർ രണ്ടുദിവസത്തേക്ക് വിമാനം റദ്ദാക്കി. റോമിൽ നിന്ന് ജർമ്മനിയിലേക്ക് പറക്കേണ്ടിയിരുന്ന വിമാനത്തിനാണ് ഈ അപ്രതീക്ഷിത പ്രതിസന്ധി നേരിടേണ്ടി വന്നത്.ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് വിമാനം പറക്കുന്നതിന് തൊട്ടുമുമ്പാണ് എയർലൈൻ ജീവനക്കാർ ഇത്തരത്തിൽ ഒരു പ്രതിസന്ധി…
പൃഥ്വിരാജ് അജു വർഗീസ്, ചെമ്പൻ വിനോദ് തുടങ്ങിയവരും ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്
unnimukundan #AntonyPerumbavoor #movie #gsureshkumar
കാറപകടത്തിൽ നിന്നും പന്തിനെ രക്ഷിച്ച രജത് കാമുകിക്കൊപ്പം വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ കാമുകി മരിച്ചു
2022ൽ സംഭവിച്ച കാറപകടത്തിൽ നിന്നും ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിനെ രക്ഷിച്ച രജത്കുമാർ ജീവനൊടുക്കാൻ ശ്രമിച്ചു. കാമുകിക്ക് ഒപ്പം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ ബുച്ച ബസ്തി ഗ്രാമത്തിലാണ് സംഭവം. ഇവർ തമ്മിലുള്ള…
ഓര്‍മയുണ്ടോ കാതോര്‍ത്തിരുന്ന ആ കാലം ഇന്ന് ലോക റേഡിയോ ദിനം
ഇന്ന് ലോക റേഡിയോദിനം. 1946 ഫെബ്രുവരി 13-നാണ് ഐക്യരാഷ്ട്ര സഭ റേഡിയോ പ്രക്ഷേപണം ആരംഭിച്ചത്. 1923ലാണ് ഇന്ത്യയില്‍ ആദ്യമായി റേഡിയോ ശബ്ദിച്ചു തുടങ്ങിയത്. മലയാളികള്‍ക്ക് റേഡിയോ എന്നാല്‍ ഗൃഹാതുരമായ ഓര്‍മകളാണ്. ചൂടുചായക്കൊപ്പം റേഡിയോ കേട്ട് ഒരു ദിവസം തുടങ്ങിയിരുന്ന കാലമുണ്ടായിരുന്നു മലയാളികള്‍ക്ക്.…
ഇതൊക്കെ പറയാൻ ആരാണ് അദ്ദേഹത്തെ ചുമതലപ്പെടുത്തിയത് ജി സുരേഷ് കുമാറിനെതിരെ ആന്‍റണി പെരുമ്പാവൂര്‍
ജൂൺ 1 മുതൽ സിനിമാസമരം നടത്തുമെന്ന പ്രൊഡ്യൂസർ അസേസിയേഷൻ സെക്രട്ടറി ജി സുരേഷ് കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ. വ്യക്തി എന്ന നിലയ്ക്ക്, ജനാധിപത്യ ഇന്ത്യയിൽ സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും ഒരു സംഘടനയെ പ്രതിനിധീകരിമ്പോൾ, ആ സംഘടനയിലെ…
ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയെ കെട്ടിയിട്ട് ശരീരമാകെ മുറിവുണ്ടാക്കി അതില്‍ ബോഡി ലോഷനൊഴിച്ച് പൊട്ടിച്ചിരിച്ചു മനസാക്ഷി മരവിപ്പിക്കും ദൃശ്യം പുറത്ത്
ശരീരമാകെ കോമ്പസ് കൊണ്ട് കുത്തി മുറിവേല്‍പ്പിച്ചെന്നും സ്വകാര്യ ഭാഗത്ത് ഡമ്പല്‍ അമര്‍ത്തിയെന്നുമുള്ള കോട്ടയം സര്‍ക്കാര്‍ നഴ്‌സിങ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ റാഗിങ് പരാതി തെളിയിക്കുന്ന അതിക്രൂര ദൃശ്യങ്ങള്‍ പുറത്ത്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ കട്ടിലില്‍ കെട്ടിയിട്ട് ക്രൂരമായി…
റാഗിംഗിന് ഇരയായാൽ എന്തുചെയ്യണം അറിഞ്ഞിരിക്കണം റാഗിംഗും റാഗിംഗ് വിരുദ്ധ നിയമവും എന്താണെന്ന്
പരിചിതമല്ലാത്ത കാമ്പസിലേക്ക് വിദ്യാഭ്യാസത്തിനായി എത്തുന്ന ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ കാട്ടുന്ന അധികാരവും അധീശത്വവുമാണ് റാഗിംഗ്. 1998ലെ റാഗിംഗ് വിരുദ്ധ നിയമം അനുസരിച്ച് കേരളവും തൊട്ടുപിന്നാലെ മറ്റ് സംസ്ഥാനങ്ങളും റാഗിംഗ് കുറ്റകരമാക്കിയിട്ടുണ്ട്. റാഗിംഗ് നടത്തുന്നവര്‍ക്ക് നിയമം നിര്‍വ്വചിക്കുന്നത് കര്‍ശന ശിക്ഷയാണ്.…
ഇന്ത്യയുടെ തിരിച്ചടിയിൽ പാകിസ്ഥാന് വലിയ നാശനഷ്ടം സംഭവിച്ചു എന്ന് സൈന്യം അറിയിച്ചു
indian #Pakistan #LatestNews
ആരാധകർ പ്രതീക്ഷിക്കുന്നത് 800 കോടി സിനിമകൾ ഷാരൂഖിനും സൽമാനുമൊപ്പം വർക്ക് ചെയ്യാൻ ആഗ്രഹമില്ല നിഖിൽ അദ്വാനി
സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ എന്നിവർക്കൊപ്പം ഇനി വർക്ക് ചെയ്യാൻ ആഗ്രഹമില്ലെന്ന് സംവിധായകൻ നിഖിൽ അദ്വാനി. സൂപ്പർതാരങ്ങളുടെ ആരാധകർ ഇപ്പോൾ പ്രതീക്ഷിക്കുന്നത് 600-800 കോടിയുടെ സിനിമകളാണ്, അത് തന്നെ കൊണ്ട് സാധിക്കില്ലെന്നും നിഖിൽ അദ്വാനി പറഞ്ഞു. വലിയ ബോക്സ് ഓഫീസ് നമ്പറുകൾ…
സെമിയിൽ ഗുജറാത്തിനെയും മറികടന്ന് ശേഷമുള്ള ഫൈനൽ കടമ്പയും കടന്ന് കേരളത്തിന് കിരീടം നേടാനാവട്ടെ അങ്ങനെയെങ്കിൽ രഞ്ജി ചരിത്രത്തിൽ കേരളം നേടുന്ന ആദ്യ കിരീടം കൂടിയാവും അത്
ആരാധകർ പ്രതീക്ഷിക്കുന്നത് 800 കോടി സിനിമകൾ, ഷാരൂഖിനും സൽമാനുമൊപ്പം വർക്ക് ചെയ്യാൻ ആഗ്രഹമില്ല: നിഖിൽ അദ്വാനി










