പാലാരിവട്ടം സംസ്കാര ജങ്ഷനിൽ കത്തിയുമായി യുവാക്കളുടെ പരാക്രമം
കൊച്ചി: നഗരത്തില്‍ അതിക്രമങ്ങള്‍ തുടര്‍ക്കഥയാവുന്നു. കഴിഞ്ഞദിവസം രണ്ടിടങ്ങളിലാണ് പോലീസിനും വാഹനങ്ങള്‍ക്കുമെതിരേ അതിക്രമം നടന്നത്. പാലാരിവട്ടം സംസ്‌കാര ജങ്ഷനില്‍ നടുറോഡില്‍ കത്തിയുമായി പരാക്രമം കാണിച്ച രണ്ടു യുവാക്കള്‍ പോലീസ് കസ്റ്റഡിയിലായി.വ്യാഴാഴ്ച്ച രാത്രി 12.15-ഓടെയാണ് സംഭവം. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നെത്തിയ പോലീസ് സംഘത്തിന് നേരെയും…
പരീക്ഷയില്‍ തോറ്റതിന് പെണ്‍കുട്ടി ജീവനൊടുക്കി
ജോയിന്‍റ് എന്‍ട്രന്‍സ് എക്സാമിനേഷനില്‍ (ജെ.ഇ.ഇ) തോറ്റതിന് പതിനെട്ടുകാരി ജീവനൊടുക്കി. ഇന്നലെയാണ് ജെ.ഇ.ഇ മെയിന്‍സിന്‍റെ ഫലം പ്രസിദ്ധീകരിച്ചത്. പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്താണ് അദിതി മിശ്ര എന്ന വിദ്യാര്‍ഥിനി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം. മാതാപിതാക്കളോട് ക്ഷമ ചോദിച്ചുകൊണ്ടുള്ള ഒരു കുറിപ്പും അദിതി താമസിച്ചിരുന്ന ഹോസ്റ്റല്‍…
അച്ഛന്‍ അമ്മയുടെ തല ഭിത്തിയോടു ചേര്‍ത്ത് ഇടിച്ചത് കണ്ടു പരാതി നല്‍കി മകള്‍ സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്തു
ചേര്‍ത്തലയില്‍ വീട്ടിലെ ഗോവണിയില്‍ നിന്ന് വീണതിനെ തുടര്‍ന്ന് സ്ത്രീ മരിച്ച സംഭവത്തില്‍ നിഗൂഢത. ചേര്‍ത്തല നഗരസഭ 29-ാം വാര്‍ഡ് പണ്ടകശാലപ്പറമ്ബില്‍ സജി (46) ആണ് കഴിഞ്ഞ ഞായറാഴ്ച മരിച്ചത്.സജിയുടേത് കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്. സജിയുടെ മകള്‍ മീഷ്മ നല്‍കിയ പരാതിയാണ് സംശയങ്ങള്‍ക്കു…
ആത്മാവില്‍ മുട്ടി വിളിച്ചതുപോലെ കുളിരുകോരിക്കുന്ന വരികള്‍ ഒഎന്‍വിയെന്ന മലയാളത്തിന്റെ വസന്തം
മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി കുറുപ്പ് വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് ഒമ്പതു വര്‍ഷം. മാനവസ്നേഹവും പ്രകൃതിസ്നേഹവും വിളിച്ചോതിയ ഹൃദയസ്പര്‍ശിയായ കവിതകള്‍ മലയാളിയ്ക്ക് സമ്മാനിച്ച കവിയാണ് ഒഎന്‍പി. നിത്യഹരിതങ്ങളായ ഒട്ടനവധി ചലച്ചിത്രഗാനങ്ങള്‍ക്കും അദ്ദേഹം ജീവന്‍ നല്‍കി. ഒരു ദിവസം ഭൂമിയെന്ന ഈ വാടകവീട് ഒഴിഞ്ഞുപോകുമ്പോള്‍…
ഡ്രസിങ് റൂമിലേക്കു മടങ്ങുകയായിരുന്ന ബാവുമയുടെ മുന്നിലേക്ക് ചാടിവീണായിരുന്നു പാക് താരങ്ങളുടെ ആഘോഷം
TembaBavuma #SAvsPAK #southafricacricket #pakistancricket #cricket
രാജ്യത്തെ 18 ഇന്റലിജന്‍സ് ഏജന്‍സികളുടെ ഏകോപനം എന്ന വലിയ ചുമതലയാണ് തുള്‍സിയെ ട്രംപ് ഏല്‍പ്പിച്ചിരിക്കുന്നത്
jaspritbumrah #GautamGambhir #MohammedShami #ChampionsTrophy2025 #indiancricketteam #cricket
മോദി അമേരിക്കയിൽ കുടിയേറ്റം മുതല്‍ പ്രതിരോധം വരെ ചര്‍ച്ച താമസം ബ്ലെയര്‍ ഹൗസില്‍
വാഷിങ്ടണ്‍: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച പുലര്‍ച്ചെ അമേരിക്കയിലെത്തി. വാഷിങ്ടണിലെ സൈനികവിമാനത്താവളത്തിലെത്തിയ മോദിക്ക് ഇന്ത്യന്‍വംശജരും സര്‍ക്കാര്‍ പ്രതിനിധികളും ചേര്‍ന്ന് ഉഷ്മള വരവേല്‍പ്പ് നല്‍കി. ഭാരത് മാതാ കി ജയ് വിളിച്ചാണ് ആളുകള്‍ മോദിയെ സ്വീകരിച്ചത്. വ്യാഴാഴ്ച സര്‍ക്കാരിന്റെ ഔദ്യോഗിക…
ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ജസ്പ്രിത് ബുംമ്രയുടെ അഭാവത്തില്‍ പ്രതികരിച്ച് കോച്ച് ഗൗതം ഗംഭീര്‍
jaspritbumrah #GautamGambhir #MohammedShami #ChampionsTrophy2025 #indiancricketteam #cricket
399 റൺസ് എന്ന ലക്ഷ്യത്തിലേക്കായിരുന്നു കേരളം ബാറ്റ് വീശിയിരുന്നത്
indiancricket #RanjiTrophy #keralacricket










