സാമൂഹിക ക്ഷേമ വിഭാഗം നല്കിയ പരാതിയിലാണ് കൃഷ്ണഗിരി പൊലീസ് കേസെടുത്തത്
TamilNadu #childmarriage #police
ഡിജിറ്റല്‍ അറസ്റ്റെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കുടുംബത്തില്‍ നിന്ന് പണം കവര്‍ന്നത്
police #Crime #LatestNews
അമ്മക്കൊപ്പം ലോറി ഡ്രൈവർ രാവിലെ വരെവീട്ടിൽ ഉണ്ടായിരുന്നു ആരോപണവുമായി രണ്ടാനച്ഛൻ
പത്തനംതിട്ടയിലെ 19കാരി ഗായത്രിയുടെ മരണത്തിൽ അമ്മ രാജിക്കൊപ്പം താമസിക്കുന്ന ലോറി ഡ്രൈവറായ ആദർശിനെതിരെ ആരോപണവുമായി രണ്ടാനച്ഛൻ. പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ദിവസം രാവിലെ വരെ ആദർശ് വീട്ടിൽ ഉണ്ടായിരുന്നു.ലോറി ഡ്രൈവറായ ആദർശ് ഗോവയ്ക്ക് പോയി എന്നാണ് ഇപ്പോൾ വിശദീകരിക്കുന്നത്.…
ഡോ. വന്ദന ദാസ് കൊലപാതക കേസ് വിചാരണ നടപടികൾക്ക് ഇന്ന് തുടക്കം
കൊല്ലം: ഏറെ കോളിളക്കം സൃഷ്ടിച്ച കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വന്ദന ദാസ് കൊലപാതക കേസിൽവിചാരണ നടപടികൾ ഇന്ന് ആരംഭിക്കും. പ്രതിയായ സന്ദീപിന് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് വിചാരണ നടപടികൾ ആരംഭിക്കുന്നത്. 131 സാക്ഷികൾ…
സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ ഗുണ്ടകളുടെ സമ്മേളനം നടത്തുകയാണെന്നും വി ഡി സതീശൻ
VDSatheesan #shinetomchacko #LatestNews
പി സി ചാക്കോ എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു
തിരുവനന്തപുരം: പി സി ചാക്കോ എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു. ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് രാജിക്കത്ത് കൈമാറി. ഇന്നലെ വൈകിട്ടാണ് രാജിക്കത്ത് കൈമാറിയത്. പാര്‍ട്ടിക്കുള്ളിലെ ചേരി പോര് രൂക്ഷമായ സാഹചര്യത്തിലാണ് രാജിവെച്ചത്.ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് തുടരും. ആറാം…
കോട്ടയം മെഡി കോളജ് നഴ്സിങ് കോളജിലെ റാഗിങ് അഞ്ച് വിദ്യാർഥികൾ അറസ്റ്റിൽ
Kottayam #Ragging #Arrest
കോട്ടയത്ത് കൂട്ടഅപകടം സ്കൂൾ ബസും സ്വകാര്യബസും കാറും കൂട്ടിയിടിച്ചു
കോട്ടയം : കോട്ടയം ഈരാറ്റുപേട്ട-കാഞ്ഞിരപ്പള്ളി റൂട്ടിൽ വാഹനാപകടം. സ്‌കൂൾ ബസ്സും സ്വകാര്യ ബസ്സും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പിണ്ണാക്കനാട് ടൗണിന് സമീപം ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ സ്കൂൾ ബസ് ഡ്രൈവർക്ക് സാരമായി പരിക്കേറ്റു.ഈരാറ്റുപേട്ടയിൽ നിന്നും…
നിക്കാഹ് കഴിഞ്ഞ് മൂന്നാം നാൾ 18കാരി തൂങ്ങി മരിച്ച സംഭവം 19കാരനായ ആൺസുഹൃത്ത് തൂങ്ങി മരിച്ചു
മലപ്പുറം: മലപ്പുറം ആമയൂരിൽ പതിനെട്ടുകാരി തൂങ്ങി മരിച്ച സംഭവത്തില്‍ അന്ന് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സുഹൃത്തായ 19കാരൻ തൂങ്ങി മരിച്ചു. കാരക്കുന്ന് സ്വദേശി സജീറാണ് മരിച്ചത്. എടവണ്ണ പുകമണ്ണിലാന്ന് മൃതദേഹം കണ്ടെത്തിയത്. ചികിത്സയിലായിരുന്ന സജീർ ഇന്നലെ മഞ്ചേരി മെഡിക്കൽ…










