വനിതാ ടി20 ലോകകപ്പിൽ മാച്ച് ഫിക്സിങ് ഒത്തുകളിയിൽ ICC യുടെ വിലക്ക് ലഭിക്കുന്ന ആദ്യ വനിതാ താരമായി ഷോഹെലി
2023ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന വനിതാ ടി20 ലോകകപ്പിനിടെ ഒത്തുകളി നടത്തിയെന്നാരോപിച്ച് ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം ഷോഹെലി അക്തറിന് ക്രിക്കറ്റിൽ നിന്നും അഞ്ച് വർഷത്തെ വിലക്ക്. 36-കാരിയായ താരം കുറ്റം സമ്മതിക്കുകയും ഐസിസി അഴിമതി വിരുദ്ധ നിയമത്തിലെ അഞ്ച് വ്യവസ്ഥകൾ ലംഘിച്ചതായി…
അനധികൃത കുടിയേറ്റക്കാര്‍ക്കെതിരേ നിലപാട് കടുപ്പിച്ച് ഇന്ത്യ പുതിയ ബില്‍ തയ്യാര്‍
ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാര്‍ക്ക് എതിരേ നിലപാട് കടുപ്പിച്ച് ഇന്ത്യ. മതിയായ രേഖകളില്ലാതെ രാജ്യത്ത് തുടരുന്നവര്‍ക്ക് കര്‍ശന ശിക്ഷയും പിഴയും വ്യവസ്ഥ ചെയ്യുന്ന ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്‌സ് ബില്‍ 2025 ലോക്‌സഭയില്‍ ഈ സമ്മേളനകാലത്ത് അവതരിപ്പിക്കും. ഫോറിനേഴ്‌സ് ആക്ട് 1946, പാസ്‌പോര്‍ട്ട് ആക്ട്…
വന്യജീവി ആക്രമണം ഇവിടെ ഒരു സര്‍ക്കാരുണ്ടോയെന്ന് ബിഷപ്പുമാര്‍ വനംമന്ത്രി രാജിവെക്കണമെന്ന് ആവശ്യം
കാഞ്ഞിരപ്പള്ളി: വന്യജീവി ആക്രമണത്തില്‍ ആളുകള്‍ കൊല്ലപ്പെടുമ്പോള്‍ സര്‍ക്കാരും വനംവകുപ്പും നോക്കുകുത്തികളായി നില്‍കുകയാണെന്ന ആരോപണവുമായി താമരശ്ശേരി, കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പുമാര്‍. കാഞ്ഞിരപ്പള്ളി പാറത്തോട്ടില്‍ നടന്ന ഇന്‍ഫാം സംസ്ഥാന അസംബ്ലിയില്‍ സംസാരിക്കവെയാണ് ബിഷപ്പുമാരായ മാര്‍ ജോസ് പുളിക്കന്‍, മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ എന്നിവരുടെ വിമര്‍ശനം.…
31 സെഞ്ച്വറി 64 അർധ സെഞ്ച്വറി ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറാനാവാതെ കരിയർ അവസാനിപ്പിച്ച് മുൻ കൊൽക്കത്ത താരം
പതിനഞ്ച് വർഷത്തെ നീണ്ട കരിയറിന് ശേഷം സൗരാഷ്ട്ര ബാറ്റ്സ്മാൻ ഷെൽഡൺ ജാക്‌സൺ പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ ഗുജറാത്തിനോടുള്ള തോൽവിയോടെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. 38 കാരനായ ജാക്‌സൺ 105 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന്…
വിരലിനു പരുക്ക് സഞ്ജു ശസ്ത്രക്രിയയ്ക്ക് വിധേയനായി
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി 20 മല്‍സരത്തിനിടെ പരുക്കേറ്റ സഞ്ജു സാംസണ്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. രാജസ്ഥാന്‍ റോയല്‍സാണ് ഇന്‍സ്റ്റഗ്രാമിലൂടെ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള സഞ്ജുവിന്റെ ചിത്രം പങ്കുവച്ചത്. ഗെറ്റ് വെല്‍ സൂണ്‍, സ്കിപ്പര്‍ എന്നും ടീം സഞ്ജുവിന് ആശംസനേര്‍ന്നു.ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചറുടെ പന്തുകൊണ്ടാണ്…
ശുഭ്മാന്‍ ഗില്ലിന് സെഞ്ചുറി ഇംഗ്ലണ്ടിനെതിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് സെഞ്ചുറി. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 31.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 206 റണ്‍സെടുത്തിട്ടുണ്ട്. ഗില്ലിനൊപ്പം…
രോഹിത് മാത്രമാണ് ഇന്ത്യൻ നിരയിൽ നിരാശപ്പെടുത്തിയത്
shubhmangill #shreyasiyer #viratkohli #indiancricket #englandcricket
ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തില്‍ വിരാട് കോഹ്ലിക്ക് അര്‍ധ സെഞ്ച്വറി
viratkohli #INDvsENG #indiancricketteam #cricket










