അമ്മ സംഘടന നാഥനില്ലാക്കളരി എന്ന് വിശേഷിപ്പിച്ചതിനെ അപലപിക്കുന്നു മേലിലിങ്ങനെ ഉണ്ടാവില്ലെന്നുറപ്പുവേണം അഡ്‌ഹോക് കമ്മിറ്റി

താരസംഘടനയായ ‘അമ്മ’യെ നാഥനില്ലാക്കളരി എന്ന് വിശേഷിപ്പിച്ച നിർമാതാവ് ജി സുരേഷ് കുമാറിനെതിരെ അഡ്ഹോക്ക് കമ്മിറ്റി. സംഭവത്തെ അപലപിക്കുകയാണെന്നും മേലിൽ ഇങ്ങനെ ഉണ്ടാവില്ലെന്ന് ഉറപ്പുവേണമെന്നും കത്തിൽ ആവശ്യപ്പെട്ടു. ‘നാഥനില്ലാ കളരി എന്നെല്ലാം വിശേഷിപ്പിക്കാൻ തോന്നിയ അപക്വബുദ്ധിയെ ഞങ്ങൾ അപലപിക്കുന്നു. സംഘടനയുടെ നേതൃത്വത്തിലുള്ള ആൾ…

അബദ്ധത്തില്‍ സെര്‍ച്ച് ഹിസ്റ്ററി ചേര്‍ന്നു തിരഞ്ഞത് ബോളിവുഡ് നടിമാരെ

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് രാജസ്ഥാൻ റോയല്‍സ് താരം റിയാൻ പരാഗിന്‍റെ ‘യുട്യൂബ് സെർച്ച് ഹിസ്റ്ററി’ ചോർന്നത് വലിയ വിവാദമായിരുന്നു. ഓൺലൈനിൽ ഒരു ലൈവ് സ്ട്രീമിനിടെ യുട്യൂബിൽ സെര്‍ച്ച് ചെയ്യുമ്പോഴാണ് പരാഗ് മുൻപ് തിരഞ്ഞ കാര്യങ്ങൾ പുറത്തുവന്നത്. ബോളിവുഡ് താരങ്ങളായ അനന്യ പാണ്ഡെ,…

ഇന്ന് അന്താരാഷ്ട്ര ശാസ്ത്ര വനിതാ ദിനം

ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം (STEM) എന്നീ മേഖലകളിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശ്രദ്ധേയമായ നേട്ടങ്ങളെയും സംഭാവനകളെയും അംഗീകരിക്കുന്നതിനായി ഫെബ്രുവരി 11 ന് അന്താരാഷ്ട്ര ശാസ്ത്ര വനിതാ ദിനമായി ആഘോഷിക്കുന്നു. ഇങ്ങനെയൊരു ദിവസത്തെപ്പറ്റി അധികമാർക്കും അറിയില്ലയെന്നതാണ് വാസ്തവം. ഇത്തവണ പത്താമത്തെ അന്താരാഷ്ട്ര ശാസ്ത്ര…

എമ്പുരാനും മഹേഷ് നാരായണൻ ചിത്രവും മലയാളത്തിന് കെജിഎഫ് പോലെയാകണം

താരങ്ങളുടെ പ്രതിഫലവും സിനിമകളുടെ ബജറ്റും സംബന്ധിച്ച ചർച്ചകൾ നടക്കുമ്പോഴും അപ്പുറത്ത് മലയാള സിനിമ ഏറെ പ്രതീക്ഷയോടെ രണ്ട് ബിഗ് ബജറ്റ് സിനിമകൾക്കായി കാത്തിരിക്കുകയാണ്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനും വർഷങ്ങൾക്കിപ്പുറം മമ്മൂട്ടി-മോഹൻലാൽ കോംബോ വീണ്ടും ഒന്നിക്കുന്ന മഹേഷ് നാരായണൻ…

തൊണ്ടയില്‍ അടപ്പ് കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കോഴിക്കോട്ട് തൊണ്ടയില്‍ അടപ്പ് കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പൊക്കുന്ന് നിസാറിന്‍റെ മകന്‍ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. നിസാറിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തു. രണ്ടുവര്‍ഷം മുന്‍പ് നിസാറി‍ന്‍റെ 14 ദിവസം പ്രായമുള്ള കു​ഞ്ഞ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചിരുന്നു.…

ഈ വര്‍ഷം ഇതുവരെ ആറ് ജീവന്‍ കാട്ടാനക്കലിയില്‍ ഒടുങ്ങുന്ന മനുഷ്യജീവിതങ്ങള്‍

പശുവിനെ അഴിച്ചുകെട്ടാന്‍ പോയപ്പോള്‍, സാധനങ്ങള്‍ വാങ്ങി മടങ്ങിവരുന്നതിനിടെ, വീടിനടുത്തെ അരുവയിലേക്ക് കുളിക്കാന്‍ പോയപ്പോള്‍… ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ മാത്രം സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ആളുകള്‍ കൊല്ലപ്പെട്ട സംഭവങ്ങളെക്കുറിച്ചാണ് പറയുന്നത്. കാട്ടാനയും കടുവയും കാട്ടുപന്നിയുമൊക്കെച്ചേര്‍ന്ന് ദുരിതമയമാക്കുകയാണ് ജനജീവിതം. വന്യജീവി ആക്രമണങ്ങളെ തുടര്‍ന്നുള്ള മരണങ്ങള്‍…

കൊക്കെയ്ന്‍ കേസ് നടന്‍ ഷൈന്‍ ടോം ചാക്കോയെ വെറുതെവിട്ടു

ലഹരി കേസിൽ നടൻ ഷൈൻ ടോം ചാക്കോയെ വെറുതേ വിട്ടു. എറണാകുളം അഡീ. സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. 2015 ലാണ് കൊക്കയ്നുമായി ഷൈനടക്കം 5 പേർ പിടിയിലാകുന്നത്. കേരളത്തിലെ ആദ്യ കൊക്കയ്ൻ കേസായിരുന്നു ഇത്. കേസിൽ ആകെ 8 പ്രതികളാണുള്ളത് .…

അനധികൃത കുടിയേറ്റം നിയന്ത്രിക്കാന്‍ നടപടികളുമായി യുകെ രാജ്യത്ത് വ്യാപക റെയ്ഡ്

ലണ്ടന്‍: രാജ്യത്തെ അനധികൃത കുടിയേറ്റം തടയാനുള്ള ശ്രമങ്ങള്‍ ശക്തമാക്കി യുകെ ഗവണ്‍മെന്‍റ്. അനധികൃതമായി കുടിയേറി, നിയമ വിരുദ്ധമായി തൊഴില്‍ ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി ലേബര്‍ പാര്‍ട്ടി ഗവണ്‍മെന്‍റ് രാജ്യത്ത് വ്യാപക റെയ്ഡ് നടത്തി. ഇന്ത്യന്‍ റെസ്റ്റോറെന്‍റുകള്‍, കോഫി ഷോപ്പുകള്‍, കാര്‍വാഷ് സെന്‍ററുകള്‍, കണ്‍വീനിയന്‍സ്…