ആക്ഷൻ മാത്രമല്ല എമ്പുരാൻ, ആ രഹസ്യം പുറത്തുവിട്ട് ദീപക് ദേവ്
പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. എത്ര ഗാനങ്ങളാണ് എമ്പുരാനിലുണ്ടാകുകയെന്ന് സംഗീത സംവിധായകൻ ദീപക് ദേവ് വെളിപ്പെടുത്തിയത് ചര്‍ച്ചയാകുകയാണ്. ആറ് ഗാനങ്ങളാണ് എമ്പുരാനില്‍ ഉണ്ടാകുക.മോഹൻലാലിന്റെ എമ്പുരാനെ കുറിച്ച് ടൊവിനോ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായിരുന്നു. ”എമ്പുരാനില്‍ ഞാൻ മുഖ്യമന്ത്രി…
ലാലേട്ടന്റെ ആ ചിരി മാത്രം മതി കിടു ലുക്ക്
സമീപകാലത്തെ തിരിച്ചടികൾക്ക് ശേഷം മലയാളത്തിന്റെ സ്വന്തം മോഹൻലാൽ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് എന്ന് ഉറപ്പ് നൽകുന്നതാണ് നടന്റെ പുതിയ സിനിമാ അപ്ഡേറ്റുകൾ. ആ തിരിച്ചുവരവ് ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്ന വിധം ഇന്നലെ നടന്ന ഹൃദയപൂർവ്വം പൂജ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ…
നാടോടിക്കാറ്റിലും വരവേൽപ്പിലുമെല്ലാം കണ്ട ലാലേട്ടന്റെ ചിരി വീണ്ടും കാണാൻ കഴിഞ്ഞു എന്നാണ് ചിലർ കുറിച്ചത്
Mollywood #Mohanlal #hridayapoorvammovie
നൂൽപ്പുഴയിലെ കാട്ടാന ആക്രമണം കൊല്ലപ്പെട്ട മനുവിനൊപ്പം ഉണ്ടായിരുന്ന ഭാര്യയെ കാണ്മാനില്ല തിരച്ചിൽ
കൽപ്പറ്റ: നൂൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മനുവിൻ്റെ ഭാര്യ ചന്ദ്രികയെയും കാണാനില്ലെന്ന് ഐ സി ബാലകൃഷ്ണൻ എംഎൽഎ. തമിഴ്നാട്ടിൽ നിന്നും കാപ്പാട് ഉന്നതിയിലേയ്ക്ക് വിരുന്നിനെത്തിയ മനുവിനൊപ്പം ഭാര്യയും ഉണ്ടായിരുന്നെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ മനുവിൻ്റെ ഭാര്യയ്ക്കായി തിരച്ചിൽ നടത്തുകയാണെന്നും ഐ സി…
ദക്ഷിണാഫ്രിക്കയ്ക്കായി കളത്തിലിറങ്ങി ഫീൽഡിങ് പരിശീലകൻ
പാകിസ്താൻ, ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ് ടീമുകൾ ഉൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയിൽ ദക്ഷിണാഫ്രിക്കയ്ക്കായി കളത്തിലിറങ്ങിൽ ഫീൽഡിങ് പരിശീലകൻ വാൻഡിലെ ഗ്വാവു. കഴിഞ്ഞ ദിവസം ന്യൂസിലാൻഡിനെതിരായ മത്സരത്തിലാണ് ഗ്വാവുവിന് ഫീൽഡിങ്ങിനായി കളത്തിലിറങ്ങേണ്ടി വന്നത്. ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീഗ് ഫെബ്രുവരി എട്ട് വരെ നീണ്ടതിനാൽ 12…
സൗരയൂഥേതരഗ്രഹങ്ങളിലെ ജീവാന്തരീക്ഷം ചികയാന്‍ നാസ പാൻഡോറ വിക്ഷേപണം
കാലിഫോര്‍ണിയ: വിദൂര ഗ്രഹങ്ങളുടെ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കാൻ ലക്ഷ്യമിടുന്ന നാസയുടെ ഏറ്റവും പുതിയ ദൗത്യമായ പാൻഡോറ 2025-ൽ വിക്ഷേപിക്കാൻ ഒരുങ്ങുന്നു. പാൻഡോറ ദൗത്യത്തിന്‍റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഘടന, ഊര്‍ജം, അവശ്യ സംവിധാനങ്ങൾ എന്നിവ നൽകുന്ന സ്‍പേസ് ക്രാഫ്റ്റ് ബസിന്‍റെ നിർമ്മാണം പൂർത്തിയായി. ഇതോടെ…
ഏട്ടന്‍ പോയി അച്ഛനും അമ്മയും വേണ്ടെന്ന് പറഞ്ഞു ഒളിച്ചോട്ടത്തില്‍ ട്വിസ്റ്റ്
ഭാര്യയുടെ അനിയത്തിയുമായി യുവാവ് ഒളിച്ചോടിയ സംഭവത്തിന്‍റെ ലൈവ് വിഡിയോ സമൂഹമാധ്യമത്തില്‍ വൈറലാണ്. ഒളിച്ചോട്ടത്തിനിടെ ഓട്ടോറിക്ഷയില്‍ വച്ച് യുവാവും യുവതിയുമാണ് ഫേസ്ബുക്ക് ലൈവ് റെക്കോര്‍ഡ് ചെയ്തത്. ഇനി ഞങ്ങളെ തിരക്കി വരേണ്ട എന്ന് വീട്ടുകാരെ അറിയിക്കാനാണ് ഈ വിഡിയോ എന്നാണ് ഇരുവരും പറഞ്ഞിരിക്കുന്നത്.…
കട്ടക്കിലെ സെഞ്ച്വറിയില്‍ രോഹിത് ദ്രാവിഡിനെയും മറികടന്നു അടുത്ത ലക്ഷ്യം ഗാംഗുലി
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ സെഞ്ച്വറി നേടിയതോടെ രോഹിത് ശര്‍മ നിരവധി റെക്കോര്‍ഡുകളാണ് തിരുത്തിയെഴുതിയത്. ഇന്ത്യന്‍ ക്യാപ്റ്റനും പരിശീലകനുമായിരുന്ന രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡും രോഹിത് മറികടന്നു. ഏകദിന ക്രിക്കറ്റില്‍ ഏക്കാലത്തെയും വലിയ റണ്‍വേട്ടക്കാരില്‍ ദ്രാവിഡിനെ മറികടന്ന് രോഹിത് 10-ാം സ്ഥാനത്തെത്തികരിയറില്‍ 344 ഏകദിന…










