വൈഫൈയുടെ പേര് ബോംബ്എന്നുമാറ്റി അജ്ഞാതർ വിമാനം വൈകിയത് മണിക്കൂറുകൾ
ചാർലെറ്റ്: വിമാനം യാത്ര പുറപ്പെടാൻ വൈകിയത് നാല് മണിക്കൂർ കാരണമായത് വൈഫയുടെ പേര്. അമേരിക്കയിലെ നോർത്ത് കരോലിനയിലെ ചാർലെറ്റ് വിമാനത്താവളത്തിലാണ് സംഭവം. ടെക്സാസിലെ ഓസ്റ്റിനിലേക്ക് പുറപ്പെടേണ്ടിയിരുന്നു വിമാനം സുരക്ഷാ ഭീഷണി സന്ദേശം മൂലമാണ് വൈകിയത്അമേരിക്കൻ എയർലൈനിന്റെ 2863 വിമാനമാണ് പുറപ്പെടാൻ വൈകിയത്.…
ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിൽ പുതിയ സൂര്യോദയമായി ബ്രീറ്റ്‌സ്‌കെ
ഏകദിന അരങ്ങേറ്റത്തിൽ 150 റൺസ് നേടുന്ന ചരിത്രത്തിലെ ആദ്യ ക്രിക്കറ്റ് കളിക്കാരനായി ദക്ഷിണാഫ്രിക്കയുടെ 26 കാരനായ വലംകൈയ്യൻ വിക്കറ്റ് കീപ്പർ-ബാറ്റ്‌സ്മാൻ മാത്യു ബ്രീറ്റ്‌സ്‌കെ. പാകിസ്താനിൽ ന്യൂസിലാൻഡിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കായി ഓപണർ ആയി ഇറങ്ങിയ ബ്രീറ്റ്‌സ്‌കെ…
പെണ്‍കുട്ടിയുടെ ഷൂ ലേസ് കെട്ടിക്കൊടുത്ത് അജിത്ത്
തിയറ്ററുകള്‍ നിറഞ്ഞ് വിടാമുയര്‍ച്ചി ഓടുന്നതിനിടെ തല അജിത്തിനെ വീണ്ടും നെഞ്ചിലേറ്റി ആരാധകര്‍. കുരുന്ന് ആരാധികയുടെ ഷൂ ലേസ് താരം കെട്ടിക്കൊടുക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. താരത്തിന്‍റെ സ്നേഹത്തോടെയുള്ള പെരുമാറ്റമാണ് സോഷ്യല്‍ ലോകം കീഴടക്കുന്നത്.റേസിങ് കോസ്റ്റ്യൂമിലാണ് അജിത്തുള്ളത്. ഷൂ ലേസ് തനിയെ കെട്ടാന്‍…
വിരാട് കോഹ്‌ലിയെ ആദ്യമായി IPL ൽ പുറത്താക്കിയത് അയാളായിരുന്നു ഇപ്പോള്‍ MLA അന്ന് ട്രോളർമാരുടെ ഇഷ്ട’താരം
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഇതുവരെ കളിച്ച എല്ലാ സീസണുകളിലും ഒരേ ടീമിനെ പ്രതിനിധീകരിച്ച ഒരേയൊരു കളിക്കാരനാണ് വിരാട് കോഹ്ലി. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് (ആര്‍സിബി) വേണ്ടി തന്റെ 18-ാം സീസണ്‍ കളിക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. എന്നാല്‍ കോഹ്‌ലിയെ ഐപിഎല്ലില്‍ ആദ്യമായി…
ദീര്‍ഘനേരത്തെ സംസാരത്തിന് ശേഷമാണ് തനിക്ക് ചാറ്റ് ജിപിടിയോട് പ്രണയം തോന്നിയതെന്നും യുവാവ്
Technology #ChatGPT #love
ഹൃദയപൂർവ്വം ഇന്ന് ആദ്യ ചുവടുവയ്പ്പ് നടത്തുന്നു ചിത്രങ്ങളുമായി മോഹൻലാൽ
മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന കൂട്ടുകെട്ടുകളിൽ ഒന്നാണ് മോഹൻലാൽ-സത്യൻ അന്തിക്കാട് എന്നത്. ഇരുവരും വർഷങ്ങൾക്കിപ്പുറം ഒന്നിക്കുന്ന ഹൃദയപൂർവ്വം എന്ന സിനിമയുടെ ചിത്രീകരണം ഇന്ന് ആരംഭിച്ചിരിക്കുകയാണ്. സിനിമയുടെ പൂജ ചടങ്ങിന്റെ ചിത്രങ്ങൾ മോഹൻലാൽ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുയാണ്. ‘തുടങ്ങുകയാണ്! ഹൃദയപൂർവ്വം ഇന്ന് ആദ്യ…
ചുറ്റുമുള്ളവർ എന്ത് പറയുന്നുവെന്ന് ചിന്തിക്കരുത് ഉറക്കം ശ്രദ്ധിക്കണം
ഡൽഹി: കൃത്യനിഷ്ഠയോടെ കാര്യങ്ങൾ ചെയ്താൽ വിജയം കൈപ്പിടിയിൽ ഒതുക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരീക്ഷ പേ ചർച്ചയിൽ കുട്ടികളോട് സംസാരിക്കുമ്പോഴായിരുന്നു മോദിയുടെ ഈ ഉപദേശം. കുട്ടികളെ അവരുടെ ഇഷ്ടത്തിന് പഠിക്കാൻ അനുവദിക്കണമെന്നും, പരീക്ഷ മാത്രമല്ല ജീവിതമെന്ന് അധ്യാപകരും മാതാപിതാക്കളും മനസ്സിലാക്കണമെന്നും മോദി…










