15കാരിക്ക് അശ്ലീല സന്ദേശവും ചിത്രങ്ങളും അയച്ചു പീഡിപ്പിച്ചു പോക്സോ കേസിൽ ബിജെപി നേതാവ് അറസ്റ്റിൽ

തമിഴ്നാട്ടിൽ ബിജെപി നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ. സാമ്പത്തികവിഭാഗം അധ്യക്ഷൻ എം എസ് ഷാ ആണ് അറസ്റ്റിലായത്. മധുര സ്വദേശിനിയായ പതിനഞ്ചുകാരിയുടെ അച്ഛൻ നൽകിയ പരാതിയിലാണ് അറസ്റ്റ്.15 വയസ്സുള്ള മകളുടെ മൊബൈൽ ഫോണിൽ എം.എസ്. ഷാ അശ്ലീല സന്ദേശങ്ങൾ അയച്ചതായും ഇരുചക്ര…

ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് കോടതി ഉത്തരവ് മൂന്നരയ്ക്ക്

കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസിൽ ബോബി ചെമ്മണ്ണൂർ നൽകിയ ജാമ്യാപേക്ഷയിൽ ഉത്തരവ് മൂന്നരയ്ക്ക്. ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് കോടതി വാക്കാൽ പറഞ്ഞു. ദ്വയാർത്ഥ പ്രയോഗം ഇല്ലെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജാമ്യാപേക്ഷയിലൂടെയും ബോബി ചെമ്മണ്ണൂർ പരാതിക്കാരിയെ…

സമാധിപീഠം പൊളിക്കുന്നത് തെറ്റ്അന്തിമതീരുമാനം ഹിന്ദു ഐക്യവേദിയുടേതെന്ന് ഗോപന്‍സ്വാമിയുടെ മകൻ

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ സമാധിപീഠം പൊളിച്ച് മൃതദേഹം പുറത്തെടുക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. കഴിഞ്ഞദിവസം കുടുംബത്തിന്റെയും വിവിധസംഘടനകളുടെയും പ്രതിഷേധത്തെത്തുടര്‍ന്ന് സമാധിപീഠം പൊളിക്കാനുള്ള നീക്കത്തില്‍നിന്ന് പോലീസ് തത്കാലം പിന്മാറിയിരുന്നു. തുടര്‍ന്ന് കുടുംബവുമായും സംഘടനാപ്രതിനിധികളുമായും അധികൃതര്‍ ചര്‍ച്ചയും നടത്തി. സമാധിപീഠം പൊളിച്ച് മൃതദേഹം പുറത്തെടുത്ത്…

ചീത്ത കൂട്ടുകെട്ടിനേച്ചൊല്ലി അമ്മയും സഹോദരനും വഴക്കുപറഞ്ഞു 15 കാരന്‍ സ്വയം വെടിയുതിര്‍ത്തുമരിച്ചു

മീററ്റ്: ചീത്ത കൂട്ടുകെട്ടിനെചൊല്ലി അമ്മയും സഹോദരനും വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് 15-കാരന്‍ സ്വയം വെടിയുതിര്‍ത്തു മരിച്ചു. മീററ്റിലെ ഭവന്‍പുര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഞായറാഴ്ചയാണ് സംഭവം. മരണത്തിന് തൊട്ടുമുമ്പ് ആത്മഹത്യയ്ക്ക് ഗരുഡപുരാണം നല്‍കുന്ന ശിക്ഷ എന്തൊക്കെയാണെന്നത് സംബന്ധിച്ച വീഡിയോ ഒമ്പതാംക്ലാസാരുകാരനായ കുട്ടി കണ്ടിരുന്നതായും…

കലയും കലാപവും കരുണയും ഒന്നിക്കുന്ന ചിത്രങ്ങളെടുത്ത പ്രതിഭ ലെനിന്‍ രാജേന്ദ്രനെ ഓര്‍മിക്കുമ്പോള്‍

മനുഷ്യമനസ്സിന്റെ സ്പന്ദനങ്ങള്‍ ആവിഷ്‌ക്കരിച്ച സിനിമകളിലൂടെ, മലയാളിയുടെ ഹൃദയത്തില്‍ ചേക്കേറിയ സംവിധായകനാണ് ലെനിന്‍ രാജേന്ദ്രന്‍. പുരോഗമന ആശയങ്ങള്‍ ജീവിതത്തിലും സിനിമയിലും പകര്‍ത്തിയ കലാകാരന്‍ ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് 6 വര്‍ഷംകലയും കലാപവും കരുണയും ഒന്നിക്കുന്ന ചിത്രങ്ങളായിരുന്നു ലെനിന്‍ രാജേന്ദ്രന്റേത്. മഴയായും മകരമഞ്ഞായും വേനലായുമൊക്കെയെത്തിയ ഒരുപിടി…

മുടി വളര്‍ത്തിയതിന് എന്‍റെ മകനെ അധ്യാപകർ സ്റ്റാഫ് റൂമിലെത്തിച്ച് ഇടിച്ചു വിതുമ്പി അമ്മ

കണ്ണൂരില്‍ പ്ലസ് വൺ വിദ്യാർഥിയുടെ മരണത്തില്‍ സ്കൂൾ അധ്യാപകർക്കെതിരെ ഗുരുതര ആരോപണവുമായി അമ്മ രംഗത്ത്. കമ്പിലിൽ പ്ലസ് വൺ വിദ്യാർത്ഥി ഭവത് മാനവ് ജീവനൊടുക്കിയ സംഭവത്തിലാണ് അധ്യാപകർക്കെതിരെ മരിച്ച കുട്ടിയുടെ അമ്മയും മറ്റ് വിദ്യാര്‍ഥികളും ആഞ്ഞടിച്ചത്. മുടി മുറിക്കാത്തതിനും മാർക്ക് കുറഞ്ഞതിനും…

ഇസ്രായേൽ- ഹമാസ് വെടിനിർത്തൽ കരാറിലേക്ക്‌ കരട് രേഖ കൈമാറി ഖത്തര്‍

ഇസ്രായേൽ-ഹമാസ് വെടിനിർത്തലിനുള്ള കരട് രേഖ കൈമാറി ഖത്തര്‍. ബന്ദികളെ കൈമാറുന്നതിലും,സേനാ പിന്മാറ്റത്തിനുമാണ് നിർദേശം. യുദ്ധഭൂമിയിൽ അന്താരാഷ്ട്ര സഹായം എത്തിക്കണമെന്നും നിർദേശമുണ്ട്.കരട് രേഖ ഹമാസിനും ഇസ്രയേലിനും കൈമാറി.ഇസ്രയേൽ രഹസ്യാന്വേഷണ സംഘടനയായ മൊസാദിന്റെ തലവനടക്കമുള്ളവരുമായി ഖത്ത‌‍റും അമേരിക്കയും നടത്തിയ ചർച്ചയിലാണ് നിർണായക പുരോഗതി. സമാധാനം…