കോഹ്‌ലിയെ കാണാന്‍ ജനസാഗരം ഡല്‍ഹി സ്‌റ്റേഡിയത്തില്‍ തിക്കും തിരക്കും കാണികള്‍ക്ക് പരിക്ക്
നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷം രഞ്ജി ട്രോഫി ക്രിക്കറ്റ് കളിക്കാനിറങ്ങിയിരിക്കുകയാണ് സൂപ്പര്‍ താരം വിരാട് കോഹ്‌ലി. ഏകദേശം 12,000ത്തോളം ആരാധകരാണ് വിരാട് കോഹ്‌ലിയെ കാണാന്‍ ആദ്യ ദിവസം തന്നെ സ്റ്റേഡിയത്തിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത്. റെയില്‍വെയ്‌സിനെതിരെ ഡല്‍ഹി ടീമിലാണ് സൂപ്പര്‍താരം കളിക്കുന്നത്. വെളുപ്പിനെ മൂന്ന്…
വര്‍ഷങ്ങള്‍ നീണ്ട പ്രണയം വിവാഹ തലേന്ന് ജിജോയുടെ മരണം ഉള്ളുലഞ്ഞ് കുടുംബങ്ങള്‍ നാടിനും തീരാ നൊമ്പരം
കോട്ടയം: കോട്ടയം കടപ്ലാമറ്റത്ത് വിവാഹ തലേന്നുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവത്തില്‍ ഉള്ളൂലഞ്ഞ് നാട്. വയല സ്വദേശി ജിജോ ജിൻസൺ ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് എംസി റോഡിൽ കാളികാവ് പളളിയുടെ സമീപത്ത് വച്ച് അപകടം ഉണ്ടായത്. വർഷങ്ങളുടെ പ്രണയം സാഫല്യമാകാൻ…
രഞ്ജി ട്രോഫി മുംബൈക്കെതിരെ 2 റൺസെടുക്കുന്നതിനിടെ 6 വിക്കറ്റ് നഷ്ടമായി മേഘാലയ ഷാര്‍ദ്ദുലിന് ഹാട്രിക്ക്
മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മേഘാലയക്കെതിരെ ഹാട്രിക് നേടി മുംബൈയുടെ ഷാര്‍ദ്ദുല്‍ താക്കൂര്‍. മുംബൈക്കെതിരായ മത്സരത്തില്‍ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ മേഘാലയയുടെ ഒന്നാം ഇന്നിംഗ്സ് വെറും 86 റണ്‍സിന് അവസാനിച്ചിരുന്നു. മറുപടി ബാറ്റിംഗ് തുടങ്ങിയ മുംബൈ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട്…
ആകാംക്ഷ നിറച്ച് വിഡാമുയര്‍ച്ചി അപ്‍ഡേറ്റുമായി സംവിധായകൻ മഗിഴ്‍ തിരുമേനി
അജിത്ത് കുമാര്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് വിഡാമുയര്‍ച്ചി. വിഡാമുയര്‍ച്ചി നാല് ഘട്ടങ്ങളിലായാണ് ഉണ്ടാകുകയെന്ന് സംവിധായകൻ മഗിഴ്‍ തിരുമേനി സൂചിപ്പിച്ചതാണ് ചര്‍ച്ചയാകുന്നത്. വിഡാമുയര്‍ച്ചിക്ക് 12, ഒമ്പത്, ആറ് വര്‍ഷങ്ങള്‍ പിന്നിലെ സംഭവങ്ങള്‍ പ്രമേയമായി ഉണ്ടാകും. നടപ്പ് കാലത്തെ കഥയും അജിത്ത് ചിത്രത്തിന്റെ പ്രമേയമായിട്ടുണ്ടാകുമെന്ന്…
തിരുമുല്ലൈവയലിൽ 3 മാസമായി അടഞ്ഞുകിടന്ന വീട്ടില്‍ അച്ഛന്റെയും മകളുടെയും മൃതദേഹം ഡോക്ടര്‍ അറസ്റ്റില്‍
തമിഴ്നാട് തിരുമുല്ലൈവയലിൽ പൂട്ടിയിട്ടിരുന്ന ഫ്ലാറ്റിൽ അച്ഛന്റെയും മകളുടെയും അഴുകിയ മൃതദേഹം കണ്ടെത്തി. തഞ്ചാവൂർ സ്വദേശികളായ സാമുവലിന്റെയും മകൾ സന്ധ്യയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തിൽ കാഞ്ചീപുരം സ്വദേശിയായ ഡോക്ടർ അറസ്റ്റിലായി. മൃതദേഹങ്ങൾക്ക് 3 മാസം പഴക്കമുണ്ട്കിഡ്‌നി രോഗിയായിരുന്ന സാമുവലിനെ ചികിൽസിച്ചു കൊണ്ടിരുന്നത് ഈ…
കളരിപ്പയറ്റ് ദേശിയ ഗെയിംസിൽ മത്സരയിനമാക്കണമെന്ന ഹർജി പി.ടി ഉഷയ്ക്ക് നോട്ടീസ്
കളരിപ്പയറ്റ് ദേശിയ ഗെയിംസിൽ മത്സരയിനമാക്കണമെന്ന ഹർജിയിൽ പി.ടി.ഉഷയ്ക്ക് നോട്ടീസ്. ഡൽഹി ഹൈക്കോടതിയാണ് നോട്ടീസ് അയച്ചത്. ഒളിമ്പിക് അസോസിയേഷനും, കേന്ദ്ര, ഉത്തരാഖണ്ഡ് സർക്കാരുകൾക്കും നോട്ടീസ് നൽകി. ഹരിയാന സ്വദേശി നൽകിയ ഹർജിയിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. കളരിപ്പയറ്റ് ഇത്തവണ പ്രദർശന ഇനം മാത്രമാണ്.…
ഈ വേദന മായും ഏട്ടാ ഗോപിയെ ആശ്വസിപ്പിച്ച് അഭയ അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് അമൃത
സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബു (65) അന്തരിച്ചു. അമ്മയെക്കുറിച്ച് ഗോപി സുന്ദര്‍ ഹൃദയ സ്പർശിയായ ഒരു കുറിപ്പ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു. പിന്നാലെയിതാ ഗോപി സുന്ദരിന്‍റെ മുന്‍ പങ്കാളികളും അദ്ദേഹത്തിന്‍റെ അമ്മയെക്കുറിച്ചുള്ള ഓര്‍മകളും ചിത്രങ്ങളും സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരിക്കുകയാണ്.…
സംസ്ഥാന സർക്കാരിനെതിരായ ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റെ കോടതിയലക്ഷ്യ ഹർജികൾ ഡിവിഷൻ ബെഞ്ച് പരിഗണിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു
SupremeCourt #OrthodoxChurch #JacobiteChurch
യുവതി കുളിക്കുന്ന വീഡിയോ ചിത്രീകരിച്ചു വിമുക്ത ഭടൻ അറസ്റ്റിൽ
തെങ്കാശി: യുവതി കുളിക്കുന്ന വീഡിയോ ചിത്രീകരിച്ച വിമുക്ത ഭടൻ അറസ്റ്റിൽ. തെങ്കാശി പുളിയറയിലാണ് സംഭവം. കുമാറാണ് അറസ്റ്റിലായത്. മൊബൈൽ ഫോൺ കുളിമുറിയിൽ ഒളിപ്പിച്ചു വെച്ചായിരുന്നു ചിത്രീകരണം. സംസ്ഥാന സർക്കാരിനെതിരായ ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റെ കോടതിയലക്ഷ്യ ഹർജികൾ ഡിവിഷൻ ബെഞ്ച് പരിഗണിക്കണമെന്നും സുപ്രീം…
കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ ഈ ദിവസം വിമാന ടിക്കറ്റ് ബുക്ക് ചെയ്യാം
അവധിക്കാലം എത്താറായി. പലര്‍ക്കും ട്രിപ്പ് പോകണമെന്നും സ്ഥലങ്ങള്‍ ആസ്വദിക്കണമെന്നും ഒക്കെ ആഗ്രഹമുണ്ടാകും പക്ഷേ എത്ര ശ്രദ്ധിച്ചാലും യാത്രയ്ക്ക് പണച്ചെലവുണ്ടാകുമെന്ന് ഉറപ്പാണ്. വിചാരിച്ചതിനേക്കാള്‍ കൂടുതല്‍ പണച്ചെലവ് ഉണ്ടെന്ന് അറിയുമ്പോള്‍ പലരും ആഗ്രഹങ്ങള്‍ മാറ്റിവയ്ക്കാറാണ് പതിവ്. എന്നാല്‍ സാമ്പത്തികം ബുദ്ധിമുട്ടായതുകൊണ്ട് ഇനി ബക്കറ്റ് ലിസ്റ്റിലുള്ള…










