ശിവനാവാന്‍ അക്ഷയ് കുമാര്‍
തെലുങ്ക് ബിഗ് ബജറ്റ് ചിത്രം ‘കണ്ണപ്പ’യില്‍ ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്.. ചിത്രത്തിൽ പരമശിവനായാണ് താരം എത്തുന്നത്. ‘മൂന്ന് ലോകങ്ങളെയും അടക്കി ഭരിക്കുന്ന മഹോന്നത ദൈവത്തത്തോടുള്ള വിശുദ്ധമായ ഭക്തിക്ക് മുന്നിൽ സമർപ്പിക്കപ്പെടുന്നു’ എന്നാണ് അക്ഷയ്…
ദേവ റോഷന് ആന്‍ഡ്രൂസ് തന്നെ സംവിധാനം ചെയ്ത മലയാളച്ചിത്രം മുംബൈ പൊലീസിന്റെ റീമേക്ക് ആണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു
deva #shahidkapoor #PoojaHegde #bollywood
കണ്ണൂരിൽ വീട്ടിനുള്ളിൽ അമ്മയും മകനും മരിച്ചനിലയിൽ
കണ്ണൂർ: മാലൂരിൽ അമ്മയും മകനും വീട്ടിനുള്ളിൽ മരിച്ചനിലയിൽ. നിട്ടാറമ്പ് സ്വദേശികളായ നിർമല, മകൻ സുമേഷ് എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയോടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.ജനുവരി 19 മുതൽ ഇവർ താമസിക്കുന്ന വീട്ടിൽ ആളനക്കം ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. തുടർന്ന് വാർഡ് മെമ്പർ…
തിരുവനന്തപുരത്ത് യുവതിയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി
തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി. കായംകുളം സ്വദേശി ആതിര(30)യാണ് കൊല്ലപ്പെട്ടത്. ഇൻസ്റ്റഗ്രാം വഴി ആതിരയുമായി സൗഹൃദം ഉണ്ടായിരുന്ന യുവാവിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. രാവിലെ പതിനൊന്നരയോടെയാണ് വീടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടത്. കഠിനംകുളം പാടിക്കവിളാകം ദേവി…
ഡിജിറ്റൽ അറസ്റ്റ് വഴി തട്ടിയത് രണ്ടര കോടി19കാരൻ അറസ്റ്റിൽ
ഡെറാഡൂൺ: ഡിജിറ്റൽ അറസ്റ്റ് വഴി രണ്ടര കോടിയോളം തട്ടിയ കേസിൽ 19കാരനെ അറസ്റ്റ് ചെയ്തു. ഡെറാഡൂൺ സ്വദേശിയായ പ്രതി നീരജ് ഭട്ടിനെ ജയ്‌പൂരിൽ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സൈബർ ക്രൈം ഡിപ്പാർട്മെന്റിലെ ഓഫീസർ ആണെന്ന് ചമഞ്ഞാണ് പ്രതി ഡെറാഡൂൺ നിരഞ്ജൻപുരിലെ…
2.5 ഓവറില്‍ മത്സരം തീര്‍ത്ത് ഇന്ത്യ തുടര്‍ച്ചയായ രണ്ടാം ജയം അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ ഒന്നാമത്
ക്വാലലംപൂര്‍: അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ഗ്രൂപ്പ് എയില്‍ മലേഷ്യയെ പത്ത് വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. മലേഷ്യ മുന്നോട്ടുവച്ച 32 റണ്‍സ് വിജയലക്ഷ്യം കേവലം 2.5 ഓവറില്‍ ഇന്ത്യ മറികടന്നു. ഗോംഗഡി തൃഷ (12…
വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇംഗ്ലണ്ടിന് ഇനി ഹാരി ബ്രൂക്ക് വൈസ് ക്യാപ്റ്റൻ
വൈറ്റ് ബോൾ ക്രിക്കറ്റിൽ ഹാരി ബ്രൂക്ക് ഇനിമുതൽ ഇംഗ്ലണ്ട് ടീമിന്റെ വൈസ് ക്യാപ്റ്റനാകും. ഇന്ത്യയ്ക്കെതിരായ ട്വന്റി 20 പരമ്പര നാളെ ആരംഭിക്കാനിരിക്കെയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ പ്രഖ്യാപനം. മുമ്പ് ജോസ് ബട്ലറുടെ അഭാവത്തിൽ ഏതാനും മത്സരങ്ങളിൽ ഹാരി ബ്രൂക്ക് ഇംഗ്ലണ്ട് നായകനായിരുന്നു.…
സിനിമാ നിർമാതാവ് ജോബി ജോർജിനെതിരെ സാമ്പത്തിക തട്ടിപ്പിൽ പരാതി കേസെടുത്ത് പൊലീസ്
കൊച്ചി: സിനിമാ നിർമാതാവ് ജോബി ജോർജിനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസ്. ബിസിനസിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയെടുത്തുവെന്ന പരാതിയിലാണ് കേസ്. കിടങ്ങൂർ സ്വദേശി പ്രകാശ് കുരുവിളയാണ് പരാതിക്കാരൻ. കടുത്തുരുത്തി പൊലീസാണ് കേസെടുത്തിരിക്കുന്നത്. ബിസിനസിൽ പങ്കാളിയാക്കാമെന്നും കുമരകത്തെ റിസോർട്ടിന്റെ ഉടമയാക്കാമെന്നും പറഞ്ഞ്…
സ്പോർട്സ് ഹോസ്റ്റലുകൾ അടച്ചു പുട്ടുന്നു
തിരുവനന്തപുരം: പത്തു മാസമായി മുടങ്ങിക്കിടക്കുന്ന തങ്ങളുടെ ഭക്ഷണത്തിന്റെ തുക അനുവധിക്കണമെന്നാവശ്യപ്പെട്ട് ഭിക്ഷയാചിക്കുവാണ് ഭാവിയിലെ കായികതാരങ്ങൾ. കോളജ് ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർത്ഥികളാണ് അധികാരികളുടെ കണ്ണ്തുറപ്പികുന്നതിനു വേണ്ടി സെക്രട്ടേറിയേറ്റിന് മുന്നിൽ തുണി വിരിച്ച് ഭിക്ഷ യാചിക്കുന്നത്. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നിന്നും…










