ആറ്റിങ്ങൾ പൂവൻപാറയിലെ കൂട്ട അപകടത്തിൽ ഒരു മരണം അപകടമുണ്ടാക്കിയത് കഴക്കൂട്ടം സ്റ്റേഷനിലെ എഎസ്ഐ”
തിരുവനന്തപുരം : ആറ്റിങ്ങൽ പൂവൻപാറയിലെ കൂട്ട വാഹനാപകടത്തിൽ നിർണായക ട്വിസ്റ്റ്. അപകടം സൃഷ്ടിച്ചത് കഴക്കൂട്ടം സ്റ്റേഷനിലെ എഎസ് ഐ ശ്രീജിത്ത്. ശ്രീജിത്ത് ഓവർടേക്കിങിന് ശ്രമിക്കവെ മാരുതി കാറിന് നിയന്ത്രണം തെറ്റുകയായിരുന്നു. അമിത വേഗതയിൽ എത്തിയ മാരുതി കാർ ആദ്യം ഐഎസ്ആർഒയുടെ ബസിൽ…
ഷാരോൺ വധക്കേസ് വിധി ഗ്രീഷ്മ (24 വയസ്) കേരളത്തിൽ വധശിക്ഷ കാത്ത് കഴിയുന്ന ഏറ്റവും പ്രായം കുറഞ്ഞ കുറ്റവാളി
GreeshmaCase #SharonMurderCase #SharonGreeshma #SharonRajCase #sharonrajcaseverdict
കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് കസബ പൊലീസ് ജയചന്ദ്രനെതിരെ കേസെടുത്തത്
KoottikkalJayachandran #POCSO #keralapolice #LookOutNotice
ടൊവിനോയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് പോസ്റ്റർ പങ്കിട്ടിരിക്കുന്നത്
tovinothomas #Empuraan #birthdaypost #malayalamcinema #mollywood
ഈ ടീമിൽ വേറാര് വൈസ് ക്യാപ്റ്റനാകും ഗിൽ ഉപനായകനായതിൽ രവിചന്ദ്രൻ അശ്വിൻ
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കും ചാംപ്യൻസ് ട്രോഫിക്കുമുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ശുഭ്മൻ ഗിൽ വൈസ് ക്യാപ്റ്റനായതിൽ പ്രതികരണവുമായി രവിചന്ദ്രൻ അശ്വിൻ. നിലവിലെ ടീമിൽ ആരെയാണ് ഉപനായകനാക്കാൻ കഴിയുകയെന്ന് ചിന്തിക്കുക. ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയത് ശരിയെന്നോ തെറ്റെന്നോ താൻ പറയുന്നില്ല. ഇന്ത്യയ്ക്കുവേണ്ടി അവസാന…
മോശമായി പെരുമാറി പത്ത് വയസുകാരന്റെ മുകളില്‍ കയറിയിരുന്ന് വളര്‍ത്തമ്മ ദാരുണാന്ത്യം
പത്ത് വയസുള്ള വളര്‍ത്തുമകനെ കൊലപ്പെടുത്തിയ കേസില്‍ അമേരിക്കയില്‍ 48കാരിക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ഇന്ത്യാന സ്വദേശിയായ ജെന്നിഫര്‍ ലീ വില്‍സണാണ് കോടതി ആറ് വര്‍ഷത്തെ തടവ് ശിക്ഷിച്ചത്. ഇവരുടെ പത്ത് വയസുകരാനായ വളര്‍ത്തുമകന്‍ ദകോട്ട ലെവി സ്റ്റീവന്‍സാണ് മരിച്ചത്. കുട്ടിയുടെ…
പണി പാളി ഹോസ്റ്റൽ പിജി താമസത്തിന് ചെലവ് കൂടും ഇനി 12% ജിഎസ്ടി
ബെംഗളൂരു: ഹോസ്റ്റൽ താമസത്തിന് ഇനി 12 ശതമാനം ജിഎസ്ടി ബാധകമാകുമെന്ന് അതോറിറ്റി ഓഫ് അഡ്വാൻസ് റൂളിംഗ് (എഎആർ). ഹോസ്റ്റലുകളെ റെസിഡൻഷ്യൽ ഹൗസിംഗ് യൂണിറ്റുകളായി കണക്കാക്കുന്നില്ലെന്നും അതിനാൽ ജിഎസ്ടി ഇളവിന് അർഹതയില്ലെന്നും എഎആർ ബെംഗളൂരു ബെഞ്ച് പറഞ്ഞു. ഇനി മുതൽ ഹോസ്റ്റലിൽ താമസിക്കുന്ന…
വയനാടിന് വേണ്ടി മുംബൈ മാരത്തണിൽ പങ്കെടുത്ത് കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാം
വയനാട് പാക്കേജിന് കൂടുതൽ സഹായം കിട്ടുക എന്ന ലക്ഷ്യത്തോടെ മുംബൈ മാരത്തണിൽ പങ്കെടുത്ത് കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാം. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കൂടെയാണ് കെ.എം. എബ്രഹാം. 43 കിലോമീറ്റർ ദൂരം നാല് മണിക്കൂറിൽ അദ്ദേഹം പൂർത്തിയാക്കി.റൺ ഫോർ വയനാട്”…
ഇക്കാര്യത്തിൽ സഞ്ജു സാംസണിന്റെ തീരുമാനമാണ് ഇനി നിർണായകമാകുക
cricket #SanjuSamson #indiancricketteam










