പ്രേമലുവിന് ശേഷം വിഷ്ണു വിജയ് വീണ്ടും മ്യൂസിക് കൊണ്ടും ഞെട്ടിച്ചിട്ടുണ്ടെന്നും ചിത്രത്തിന്റെ എഡിറ്റിംഗ് നന്നായിട്ടുണ്ടെന്നും പ്രതികരണങ്ങൾ വരുന്നുണ്ട്
BasilJoseph #soubinshahir #pravinkoodushappumovie
ഗോപന് സ്വാമിയുടെ മരണം സ്വാഭാവികമെന്ന് വിലയിരുത്താനായിട്ടില്ലനെയ്യാറ്റിന്കര എസ്എച്ച്ഒ എസ് ബി പ്രവീണ്‍
neyyattinkara #thiruvananthapuram #neyyattinkarasamadhicase #samadhicase #keralapolice
ഇന്ദ്രന്‍സും മധുബാലയും കേന്ദ്ര കഥാപാത്രങ്ങള്‍ പ്രൊഡക്ഷന്‍ നമ്പര്‍ 1-ന്റെ ചിത്രീകരണം പൂര്‍ത്തിയായി
ബാബുജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഭിജിത് ബാബുജി നിര്‍മ്മിച്ച പ്രൊഡക്ഷന്‍ നമ്പര്‍ 1-ന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. പൂര്‍ണ്ണമായും വാരണാസിയില്‍ ചിത്രീകരിച്ച ചിത്രത്തില്‍ ഇന്ദ്രന്‍സും മധുബാലയുമാണ് കേന്ദ്ര കഥാപാത്രത്തിലെത്തുന്നത്. ഏറെ ശ്രദ്ധ നേടിയ ഹ്രസ്വചിത്രം ‘എന്റെ നാരായണിക്ക്’ ശേഷം വര്‍ഷാ വാസുദേവ് ആണ് ഈ…
സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം 21-കാരന് ദാരുണാന്ത്യം
പട്ടാമ്പി: വാടാനംകുറിശ്ശിയില്‍ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. മുഹമ്മദ് ആമീന്‍ (21) ആണ് മരിച്ചത്. പൊയ്‌ലൂര്‍ താഴത്തേതില്‍ മുഹമ്മദാലിയുടെ മകനാണ്. പട്ടാമ്പി കുളപ്പുള്ളി പാതയില്‍ വാടാനാംകുറുശ്ശി വില്ലേജ് ഓഫീസിന് മുന്‍വശത്തായിരുന്നു അപകടം. പട്ടാമ്പിയില്‍നിന്ന് പാലക്കാട്ടേക്ക് പോകുന്ന സ്വകാര്യബസും…
സല്‍മാന്റെ വളര്‍ത്തുനായ ടോറോ ഓര്‍മ്മയായി വീഡിയോ പങ്കുവെച്ച് യൂലിയ വന്തൂര്‍
ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ ടോറോയെ നഷ്ടപ്പെട്ട ദു:ഖത്തിലാണ്. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ സല്‍മാന്റെ വളരെയടുത്ത സുഹൃത്തും ഗായികയുമായ യൂലിയ വന്തൂര്‍ സ്ഥിരീകരിച്ചു.ടോറോയ്ക്ക് ജീവിതത്തിലുണ്ടായിരുന്ന സ്വാധീനത്തെക്കുറിച്ചുള്ളതാണ് വീഡിയോ. “എന്റെ പ്രിയപ്പെട്ട ടോറോ, ഞങ്ങളുടെ ജീവിതത്തിലെ അനുഗ്രഹമായതിന് നന്ദി, നീ…
ക്രിക്കറ്റിലെ അടുത്ത ഫാബ് ഫോറിനെ പ്രവചിച്ച് മുന്‍ ഇംഗ്ലണ്ട് താരങ്ങള്‍ ഒരു ഇന്ത്യൻ താരവും പട്ടികയില്‍
ലണ്ടന്‍: സമകാലീന ക്രിക്കറ്റിലെ ഫാബുലസ് ഫോര്‍(ഫാബ് ഫോർ) എന്ന് വിശേഷിപ്പിക്കപ്പെടുന്ന താരങ്ങളാണ് സ്റ്റീവ് സ്മിത്ത്, വിരാട് കോലി, ജോ റൂട്ട്, കെയ്ന്‍ വില്യംസണ്‍ എന്നിവര്‍. അന്തരിച്ച മുന്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം നായകന്‍ മാര്‍ട്ടിന്‍ ക്രോ ആണ് 2013ല്‍ അന്നത്തെ യുവതലമുറയായിരുന്ന…
മലയാളിയുടെ സ്വന്തം, 76 സീറ്റുള്ള വിമാനം എത്തും
കൊച്ചി: മലയാളി സംരംഭകർ വ്യോമയാന മേഖലയിലേക്ക് ചുവട് വയ്ക്കുമ്പോൾ മലയാളികൾക്ക് പ്രതീക്ഷകളേറെ. ആദ്യ ഘട്ടമായി ആഭ്യന്തര സർവ്വീസിൽ സാന്നിധ്യം അറിയിക്കുകയാണ് എയർ കേരള വിമാന കമ്പനി. ആദ്യഘട്ടത്തിൽ അഞ്ച് വിമാനങ്ങൾ വാടകയ്ക്കെടുത്ത്, പ്രവാസി മലയാളികളുടെ സംരംഭമായ എയർ കേരള ഒരുക്കങ്ങൾ പൂർത്തിയാക്കി.…
മൃതദേഹം ഇരുത്തിയ നിലയിൽ ഗോപൻ സ്വാമിയുടെത് സ്വാഭാവിക മരണം
നെയ്യാറ്റിന്‍കര ഗോപൻ സ്വാമിയുടെ പോസ്റ്റുമോര്‍ട്ടം പൂർത്തിയായി. ഗോപൻ സ്വാമിയുടെത് സ്വാഭാവിക മരണമെന്ന് മെഡിക്കൽ കോളജ് ഡോക്ടർമാർ വിലയിരുത്തി. പ്രാഥമിക പരിശോധനയിലാണ് സ്വാഭാവിക മരണമെന്ന് വിലയിരുത്തിയത്.മരിച്ച ശേഷമാണ് സമാധിയിലിരുത്തിയെന്നാണ് മെഡിക്കൽ കോളജിൽ നിന്നും ലഭിക്കുന്ന വിവരം. നിലവിൽ ശരീരത്തിൽ മുറിവുകളില്ല, വിഷം ഉള്ളിൽ…
വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കം പൊട്ടിച്ചു കണ്ണൂരിൽ കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ
വിവാഹ ആഘോഷത്തിനിടെ ഉഗ്രശേഷിയുള്ള പടക്കം പൊട്ടിച്ച ശബ്ദം കേട്ട് കുഞ്ഞിന് ഗുരുതര ആരോഗ്യ പ്രശ്നം. കണ്ണൂർ തൃപ്പങ്ങോട്ടൂരിലാണ് സംഭവം. 22 മാസം പ്രായമുള്ള കുഞ്ഞ് കണ്ണൂർ ആശുപത്രിയിൽ ചികിത്സയിൽ. കുട്ടിക്ക് അപസ്മാര രോഗമുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ…










