അല്ലു അർജുന്റെ ഹൈദരബാദിലെ വീടിനു നേരെ ആക്രമണം 8 പേർ അറസ്റ്റിൽ

നടൻ അല്ലു അർജുന്റെ ജൂബിലി ഹിൽസിലെ വീടിന് നേരെ ആക്രമണം. ഉസ്മാനിയ സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ എന്ന് അവകാശപ്പെട്ടവരാണ് വീടിനു നേരെ ആക്രമണം നടത്തിയത്. അതിക്രമിച്ചു കയറിയ സംഘം വീടിന് കല്ലെറിയുടെയും പൂച്ചെടികൾ തകർക്കുകയും ചെയ്തു. പുഷ്പ 2 സിനിമ പ്രദർശനത്തിനിടെ തീയറ്ററിൽ…

വിമാനത്തിന്‍റെ വാതില്‍ തുറന്ന എയര്‍ഹോസ്റ്റസ് റണ്‍വേയില്‍ വീണു ഗുരുതര പരുക്ക്

വിമാനം പുറപ്പെടുന്നതിന് തൊട്ടുമുന്‍പ് വിമാനത്തില്‍ നിന്നു വീണ് എയര്‍ഹോസ്റ്റസിന് പരുക്ക്. ബ്രിട്ടീഷ് വിമാന കമ്പനിയായ ടിയുഐ എയര്‍വേയ്സിലെ എയര്‍ഹോസ്റ്റസാണ് വിമാനത്തില്‍ നിന്ന് വീണത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എയർ ആക്‌സിഡൻ്റ് ഇൻവെസ്റ്റിഗേഷൻസ് ബ്രാഞ്ച് (എഎഐബി) അറിയിച്ചു.ബിബിസി പറയുന്നത് പ്രകാരം ഡിസംബർ 16…

പ്രതീക്ഷകൾ നിലനിർത്തി ‘ദി ഗോട്ട്’ നമ്പർ വൺ സിനിമയായതിൽ സന്തോഷം എല്ലാം ദളപതിയുടെ പവർ വെങ്കട്ട് പ്രഭു

ദളപതി വിജയ്‌യുടെ പവർ കൊണ്ടാണ് ‘ദി ഗോട്ട്’ ഇത്രയും ഹിറ്റായതെന്ന് ചിത്രത്തിന്റെ സംവിധായകനായ വെങ്കട്ട് പ്രഭു. ദളപതിക്ക് ഇത്രയും വലിയൊരു ഹിറ്റ് കൊടുത്തല്ലോ എന്ന് ആലോചിക്കുമ്പോൾ തനിക്കും സന്തോഷമാണ്. എല്ലായിടത്തും ദി ഗോട്ട് നമ്പർ വൺ ആയി എന്നത് ഒരു അനുഗ്രഹമായി…

മിഡ് ഓണിൽ ഉയർന്ന് ചാടി ഒറ്റ കയ്യിലെടുത്ത് ഹർമൻ പ്രീതിന്റെ കിടിലൻ ക്യാച്ച്

വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ മിന്നും ജയം നേടിയിരിക്കുകയാണ്. വഡോദര സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 211 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സാണ് അടിച്ചെടുത്തപ്പോൾ മറുപടി ബാറ്റിംഗില്‍…

സഞ്ജുവിന് പരിക്ക് വിജയ് ഹസാരെ കളിക്കാത്തതിന് വ്യക്തമായ കാരണമുണ്ട് തെളിവുകള്‍ പുറത്ത്

തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീമില്‍ സഞ്ജു സാംസണ്‍ ഇല്ലാത്തത് ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു. സയ്യിദ് മുഷ്താഖ് അലിയില്‍ ടീമിനെ നയിച്ച താരത്തെ വിജയ് ഹസാരെ ട്രോഫിയില്‍ നിന്ന് മാറ്റിനിര്‍ത്തുകയായിരുന്നു. സഞ്ജുവിന് പകരം സല്‍മാന്‍ നിസാറിനാണ് ടീമിനെ നയിക്കാനുള്ള അവസരം…

ഗൗതം ഗംഭീറിന്‍റെ വാക്കുകള്‍ ഗ്രൗണ്ടില്‍ സ്വാധീനിച്ചു മനസ് തുറന്ന് സഞ്ജു സാസംസൺ

ഇന്ത്യൻ ട്വൻറി 20 ടീമിൽ ഓപ്പണിങ് റോളിൽ സ്ഥാനമുറപ്പിക്കുകയാണ് മലയാളിയായ സഞ്ജു സാംസൺ. വിരാട് കോലിയുടെയും രോഹിത് ശർമയുടെയും വിരമിക്കലോടെ ഈ സ്ഥാനത്തേക്ക് സഞ്ജുവിന് പ്രഥമ പരിഗണനയുണ്ട്.ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കയ്ക്കും എതിരായ നാല് ട്വൻറി20 മത്സരങ്ങൾക്കിടെ മൂന്ന് സെഞ്ചറുമായി തിളങ്ങിയതും സഞ്ജുവിൽ ടീമിന്…