അമ്മു സജീവന്റെ മരണം കോളജ് പ്രിൻസിപ്പാളിനും വൈസ് പ്രിൻസിപ്പാളിനും സസ്പെൻഷൻ
പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവന്റെ മരണത്തിൽ ചുട്ടിപ്പാറ നഴ്സിംഗ് കോളേജ് മുൻ പ്രിൻസിപ്പൽ അബ്ദുൽ സലാം, വൈസ് പ്രിൻസിപ്പൽ സജി ജോസഫ് എന്നിവരെ സസ്പെൻഡ് ചെയ്തു. ആരോഗ്യ സർവകലാശാല അന്വേഷണ സമിതിയുടെ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പലിനെ…
ഒരു മാസത്തിന് ശേഷം അല്ലു അർജുൻ ഹൈദരാബാദ് കിംസ് ആശുപത്രിയിലെത്തി ശ്രീ തേജിനെ കണ്ടു
ബെംഗ്ളൂരു : പുഷ്പ 2 പ്രീമിയർ തിരക്കിനിടെയുണ്ടായ ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 9 വയസ്സുകാരൻ ശ്രീ തേജിനെ ആശുപത്രിയിലെത്തി കണ്ട് അല്ലു അർജുൻ. ഡിസംബർ 5 മുതൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് ശ്രീ തേജ്. ഹൈദരാബാദിലെ കിംസ് ആശുപത്രിയിലാണ് കുട്ടി…
97 ാ മത് ഓസ്‌കര്‍ അവാര്‍ഡിനായുള്ള പ്രാഥമിക റൗണ്ടില്‍ ബ്ലെസി സംവിധാനത്തിലൊരുങ്ങിയ ആടുജീവിതം തിരഞ്ഞെടുക്കപ്പെട്ടു
Oscars #Aadujeevitham #blessy #PrithvirajSukumaran #malayalamcinema
ഓസ്‌കറിലേക്ക് ആടുജീവിതം ആദ്യ റൗണ്ടിലേക്ക് തിരഞ്ഞെടുത്തു
97 ാ മത് ഓസ്‌കര്‍ അവാര്‍ഡിനായുള്ള പ്രാഥമിക റൗണ്ടില്‍ ബ്ലെസി സംവിധാനത്തിലൊരുങ്ങിയ ആടുജീവിതം തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രം എന്ന ജനറല്‍ കാറ്റഗറിയിലെ പ്രാഥമിക റൗണ്ടിലേക്കാണ് ആടുജീവിതം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. സാധാരണഗതിയില്‍ ഫോറിന്‍ സിനിമാ കാറ്റഗറിയിലാണ് ഇന്ത്യയില്‍ നിന്നടക്കമുള്ള ചിത്രങ്ങള്‍ പരിഗണിക്കാറുള്ളത്. 323 ചിത്രങ്ങളിൽ…
രോഹിത് ശർമയെയും വിരാട് കോഹ്ലിയെയും സംബന്ധിച്ചിടത്തോളം അത്ര സുഖകരമായ അവസ്ഥയിലൂടെയല്ല കരിയർ പോകുന്നത്
yuvrajsingh #cricket #indiancricketteam
ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്ത് വധക്കേസ്ഒൻപത് ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രതികൾക്ക് ജീവപര്യന്തം
കൊച്ചി: കണ്ണപുരത്തെ ഡിഐഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്ത് വധക്കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ.കുറ്റക്കാരാണെന്ന് കോടതി വിധിച്ച ഒമ്പത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം വിധിച്ചു. പ്രതികൾ ഒരു ലക്ഷം രൂപ വീതം പിഴയും ഒടുക്കണം. 19 വര്‍ഷം മുന്‍പ് നടന്ന കൊലപാതകത്തില്‍ 10…
കിരീട പോരാട്ടത്തിൽ കണ്ണൂർ മുന്നിൽ പിന്നാലെ ഒപ്പത്തിനൊപ്പം പിടിച്ച് കോഴിക്കോടും തൃശ്ശൂരും
തിരുവനന്തപുരം: അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവം മൂന്നാം ദിവസം പിന്നിടവേ കലാകിരീടത്തിനായുള്ള പേരാട്ടത്തിൽ കണ്ണൂർ മുന്നിൽ. 713 പോയിൻ്റോടെയാണ് കണ്ണൂർ കുതിപ്പ് തുടരുന്നത്. 708 പോയിൻ്റുമായി കോഴിക്കോടും തൃശ്ശൂരും രണ്ടാം സ്ഥാനത്ത് ഒപ്പത്തിനൊപ്പമുണ്ട്. 702 പോയിൻ്റുമായി പാലക്കാട് നാലാമതാണ്. പാലക്കാട് ഗുരുകുലം…
ഷാരൂഖ് ഖാനും ഗൗരി ഖാനും ആര്യനൊപ്പം മക്കയില്‍
ബോളിവുഡിലെ താരദമ്പതിമാരാണ് ഷാരൂഖ് ഖാനും ഗൗരി ഖാനും. അധികസമയവും ക്യാമറയ്ക്ക് മുന്നിലാണ് ഷാരൂഖ് സമയം ചെലവഴിക്കുന്നത്. എന്നാല്‍ ക്യാമറയുടെ മുന്നില്‍ അധികം വരാന്‍ താത്പര്യമില്ലാത്ത വ്യക്തിയാണ് ഗൗരി. സെലിബ്രിറ്റുകളുടെ വിവാഹത്തില്‍ പങ്കെടുക്കുമ്പോഴും ചില അഭിമുഖങ്ങളിലും മാത്രമാണ് അവര്‍ ക്യാമറയെ അഭിമുഖീകരിച്ചിട്ടുള്ളത്.എന്നാല്‍ അടുത്തിടെ…










