ഡോ. മൻമോഹൻ സിംഗിന്റെ സംസ്കാരം നാളെ; രാജ്യത്തും സംസ്ഥാനത്തും ഏഴ് ദിവസത്തെ ദുഃഖാചരണം
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സംസ്കാരം നാളെ നടക്കും. അദ്ദേഹത്തിന്റെ മകൾ അമേരിക്കയിൽ നിന്ന് എത്തിയതിനു ശേഷമായിരിക്കും സംസ്കാരം. ഭൗതികശരീരം ദില്ലി ജൻപതിലെ വസതിയിൽ എത്തിച്ചു. ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്തും പൊതുദർശനം ഉണ്ടാകും. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക…
വീഡിയോ ഗെയിമില്‍ തോറ്റു പിഞ്ചുകുഞ്ഞിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി പിതാവിന് 20 വര്‍ഷം തടവ് ശിക്ഷ
കെന്റക്കി: ഒരു മാസം മാത്രം പ്രായമുള്ള മകനെ ക്രൂരമായി കൊലപ്പെടുത്തിയ യുവാവിന് ശിക്ഷ വിധിച്ച് കോടതി. അമേരിക്കയിലെ കെന്റക്കി സ്വദേശിയായ ആന്റണി ത്രൈസി(32)നാണ് കോടതി 20 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്. വീഡിയോ ഗെയിമില്‍ തോറ്റതിന് പിന്നാലെയായിരുന്നു ആന്റണി കുഞ്ഞിനെ തലയ്ക്കടിച്ച്…
ഇന്ത്യൻ നിരയിൽ ബുംമ്ര മൂന്ന് വിക്കറ്റ് നേടിയപ്പോൾ ആകാശ് ദീപ് ജഡേജ, വാഷിങ്ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി
indiancricketteam #australiacricket #BorderGavaskarTrophy
എംടി എഴുതാത്ത രണ്ട് മണിരത്നം–എംടി സിനിമകള്‍
ഏതൊരിന്ത്യന്‍ സംവിധായകനെയും പോലെ മണിരത്നത്തിന്‍റെയും സ്വപ്നമായിരുന്നു എംടിയുടെ തിരക്കഥയില്‍ ഒരു ചിത്രം. പല തവണ അതിനായി ശ്രമിക്കുകയും ചെയ്തു. തിരുടാ തിരുടായുടെ പണികള്‍ നടക്കുന്ന സമയത്താണ് ബോംബെ (ഇന്നത്തെ മുംബൈ) കലാപം നടക്കുന്നത്. ബിരുദ പഠനത്തിന് ശേഷം മണിരത്നം എംബിഎ പഠിക്കാനായി…
നിയമവിരുദ്ധമായി ക്ഷേമ പെൻഷൻ വാങ്ങിയ 38 ഉദ്യോഗസ്ഥരെ റവന്യൂ വകുപ്പ് സസ്പെൻഡ് ചെയ്തു
suspension #departmentofanimalwelfare #keralarevenuedepartment #welfarepension
എം ടിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി
mtvasudevannair #NarendraModi #writer #malayalamliterature #malayalamcinema
വാസുവിനോട് ഒന്ന് ചിരിക്കാൻ പറയുമോ എം.ടിയെക്കുറിച്ച് മാധവിക്കുട്ടി
മലയാളി കണ്ടുപരിചയിച്ച എം.ടിയുടെ മുഖഭാവങ്ങൾക്കെല്ലാം ഒരു പൊതുസ്വഭാവമുണ്ട്. ഗൗരവമായിരുന്നു സ്ഥായീഭാവം..ഒരു മന്ദഹാസമെങ്കിലും ചുണ്ടിൽ വിരിഞ്ഞ ചിത്രങ്ങൾ വളരെ വിരളം. അപൂർവമായി മാത്രമേ എം. ടി ചിരിക്കാറുണ്ടായിരുന്നുള്ളൂ. പരിചിത വലയത്തിനുള്ളിൽ പോലും കൃത്യമായ അതിരുകൾ സൂക്ഷിക്കുന്ന ആളായിരുന്നു എം.ടി. എഴുത്തുകാരന്റെ സ്വതസിദ്ധമായ അന്തർമുഖത്വം…
എം ടി വാസുദേവന്‍ നായരുടെ സംസ്‌കാരം വൈകീട്ട് 5 മണിക്ക്
മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എം ടി വാസുദേവന്‍ നായരുടെ സംസ്‌കാരം വൈകീട്ട് 5 മണിക്ക് നടക്കും. മാവൂര്‍ റോഡ് ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക. മോഹന്‍ലാല്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ എം ടിയെ അവസാനമായി ഒരുനോക്കുകാണാന്‍ കോഴിക്കോട്ടെ വീട്ടിലെത്തി. മുഖ്യമന്ത്രി അല്‍പ സമയത്തിനകം…
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന് ആശംസകളുമായി മമ്മൂട്ടി
Mohanlal #mammootty #BarrozMovie
പ്രണയവും വിരഹവും വിഷാദവുമെല്ലാം നിറഞ്ഞ ഒരു നദി സ്വരരാഗപ്രവാഹം മുഹമ്മദ് റഫിയെ നൂറാം ജന്മവാര്‍ഷികത്തില്‍ ഓര്‍മിക്കുമ്പോള്‍
മഹാഗായകന്‍ മുഹമ്മദ് റഫിയുടെ നൂറാം ജന്മവാര്‍ഷിക ദിനമാണ് ഇന്ന്. ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കിയ ഗാനങ്ങള്‍ കൊണ്ട് അവിസ്മരണീയമാണ് റഫിയുടെ ജീവിതം. നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അപൂര്‍വ പ്രതിഭാസമായിരുന്നു മുഹമ്മദ് റഫിയെന്ന ഗായകന്‍പ്രണയവും വിരഹവും വിഷാദവുമെല്ലാം നിറഞ്ഞ ഒരു നദിയായിരുന്നു മുഹമ്മദ്…










