അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ ആര് അശ്വിന്
RAshwin #IndianCricketer #Retirement
ഗാബ ടെസ്റ്റിനു പിന്നാലെ ആന്റി ക്ലൈമാക്സ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രവിചന്ദ്രൻ അശ്വിൻ
ഗാബ ടെസ്റ്റിനു പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യയുടെ എക്കാലത്തേയും മികച്ച സ്പിന്നർമാരിലൊരാളായ രവിചന്ദ്രൻ അശ്വിൻ. ഗാബ ടെസ്റ്റിന്റെ അഞ്ചാം ദിനം ത്രില്ലറിലേക്ക് നീങ്ങുകയായിരുന്ന മത്സരത്തിൽ രസം കൊല്ലിയായി മഴയെത്തിയതിനെത്തുടർന്ന് സമനിലയിൽ അവസാനിച്ച ടെസ്റ്റിനു ശേഷം അപ്രതീക്ഷിതമായിരുന്നു അശ്വിന്റെ…
1996-98ലെ പാരലൽ കോളേജ് വിദ്യാർഥികൾ വാട്സാപ്പിൽ കണ്ടുമുട്ടിയ കഥ ‘PDC അത്ര ചെറിയ ഡിഗ്രി അല്ല’ ആരംഭിച്ചു
ജോണി ആന്റണി, ബിനു പപ്പു, ജയന്‍ ചേര്‍ത്തല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റാഫി മതിര കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘PDC അത്ര ചെറിയ ഡിഗ്രി അല്ല’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ഇഫാര്‍ ഇന്റര്‍നാഷണലിന്‍റെ ബാനറില്‍ റാഫി മതിര…
കർഷക സമര നേതാവ് ധല്ലേവാളിൻ്റെ ആരോഗ്യനില വഷളായി മനം നൊന്ത് വിഷം കഴിച്ച കര്‍ഷകന്‍ മരിച്ചു
ചണ്ഡിഗഡ്: പഞ്ചാബില്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കര്‍ഷകന്‍ മരിച്ചു. കര്‍ഷക നേതാവ് രഞ്‌ജോദ് സിംഗ് ഭംഗുവാണ് മരിച്ചത്. നിരാഹാര സമരം തുടരുന്ന കര്‍ഷക നേതാവായ ജഗ്ജിത് സിംഗ് ധല്ലേവാളിന്റെ ആരോഗ്യനില വഷളായതില്‍ മനം നൊന്തായിരുന്നു ഭംഗു വിഷം കഴിച്ചത്. ചികിത്സയിലിരിക്കെ…
അജിത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിടാമുയർച്ചി
AjithKumar #trisha #VidaaMuyarchi #kollywoodcinema
എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് മതാചാരപ്രകാരം സംസ്‌കരിക്കണമെന്ന പെണ്‍മക്കളുടെ ഹര്‍ജി ഹൈക്കോടതി
സിപിഐഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് തന്നെ വിട്ടു നല്‍കും. മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കാന്‍ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ടുള്ള പെണ്‍മക്കളുടെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി. മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറിയ നടപടി നേരത്തെ സിംഗിള്‍ ബെഞ്ച്…
സിറാജിന്റെ പന്തിൽ കൂറ്റനടിക്ക് ശ്രമിച്ച ഹെഡ് വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു
MohammedSiraj #travishead #AUSvsIND #indiancricketteam #australiacricket #cricket
കൈകോർത്ത് സ്റ്റൈലിഷ് ലുക്കിൽ തൃഷയും അജിതും, വിടാമുയർച്ചി ചിത്രീകരണം പുരോഗമിക്കുന്നു
അജിത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘വിടാമുയർച്ചി’. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. തൃഷയും അജിത്തും ഒന്നിക്കുന്ന ചിത്രത്തിന്റെ അപ്ഡേറ്റുകൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ നിർമാതാകൾ പങ്കുവെച്ച ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളാണ്…
ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ കുഞ്ഞിനെ ഒരു ലക്ഷത്തിനു വിറ്റു അമ്മ അറസ്റ്റില്‍
ഭര്‍ത്താവിനെ ജയിലില്‍ നിന്നും പുറത്തിറക്കാന്‍ ജാമ്യത്തുക കണ്ടെത്താനായി കുഞ്ഞിനെ വിറ്റ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. റയില്‍വേ പരിസരത്തുനിന്നും മോഷണം നടത്തിയകേസിലാണ് യുവതിയുടെ ഭര്‍ത്താവ് പൊലീസിന്റെ പിടിയിലാകുന്നത്. മുംബൈയിലാണ് സംഭവം. ഭര്‍ത്താവിന് ജാമ്യത്തുക കണ്ടെത്താനായി 45 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ…
അരീക്കോട് S O G ക്യാമ്പിലെ കമാൻഡോ വിനീതിന്റെ മരണം ഉദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചെന്ന് സഹപ്രവർത്തകരുടെ മൊഴി
കൊയിലാണ്ടി അരീക്കോട് എസ് ഒ ജി ക്യാമ്പിലെ കമാൻഡോ ഹവിൽദാർ വിനീതിന്റെ ആത്മഹത്യയിൽ അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകി എസ് ഒ ജി കമാൻഡോകൾ. ഉദ്യോഗസ്ഥരുടെ പീഡനമാണ് വിനീതിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സഹപ്രവർത്തകരുടെ മൊഴി. കൊണ്ടോട്ടി ഡിവൈഎസ്പി സേതുവിന്റെ നേതൃത്വത്തിലുള്ള…










