ബഹ്റൈനിൽ തീപിടുത്തം മൂന്ന് പേരെ രക്ഷപ്പെടുത്തിതീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല
മനാമ: ബഹ്റൈനിലെ ബുസൈതീനിൽ വീടിന് തീപിടിച്ചു. വ്യാഴാഴ്ചയായിരുന്നു സംഭവം. സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരെത്തിയണ് തീയണച്ചത്. മൂന്ന്പേരെ രക്ഷപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊള്ളലേറ്റ ഒരാൾക്ക് ദേശീയ ആംബുലൻസ് സംഭവസ്ഥലത്തുവെച്ച് പ്രഥമ ശുശ്രൂഷ നൽകി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഇത് കണ്ടെത്താൻ അന്വേഷണം…
ഇന്ത്യന്‍ ഭരണഘടനയുടെ വിജയമാണ് എന്‍റെ ജീവിതം സുപ്രീംകോടതി ജഡ്ജി സി ടി രവികുമാർ സൗമ്യനായ ജഡ്ജി
ദില്ലി: ഇന്ത്യൻ ഭരണഘടനയുടെ വിജയമാണ് തന്‍റെ ജീവിതമെന്ന് സുപ്രീംകോടതി ജഡ്ജി സിടി രവികുമാർ. ഭരണഘടന ഏല്ലാവർക്കും തുല്ല്യ അവസരവും അവകാശവും നൽകുന്നു എന്നതിന്‍റെ ഉദാഹരമാണ് തന്‍റെ ജീവിതമെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് വർഷം നീണ്ട സുപ്രീംകോടതി ജഡ്ജി പദവിയിൽ രവികുമാറിന്‍റെ അവസാന…
എച്ച്എംപിവി വൈറസ് കണ്ടെത്തിയിട്ട് 24 വർഷം ഇതുവരെ വാക്സിനായില്ല സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടെന്ന് വിദഗ്ധർ
ദില്ലി: ചൈനയിൽ പൊട്ടിപ്പുറപ്പെട്ട എച്ച്എംപിവി വൈറസ് ആദ്യമായി കണ്ടെത്തിയത് 2001-ൽ ആണെങ്കിലും, 24 വർഷത്തിനുശേഷവും വാക്സിൻ ഇതുവരെ വികസിപ്പിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. ചൈനീസ് സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (ചൈന സിഡിസി) പ്രകാരം , ന്യൂമോവിരിഡേ കുടുംബത്തിലും മെറ്റാപ്‌ന്യൂമോവൈറസ് ജനുസ്സിലും…
എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസ് ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികൾ അറസ്റ്റിൽ
ആലപ്പുഴ: ആലപ്പുഴയിലെ എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസില്‍ ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികൾ അറസ്റ്റിൽ. രണ്ട് മുതൽ ആറ് വരെയുള്ള പ്രതികളായ വിഷ്ണു, അഭിമന്യു, സാനന്ദ്, അതുൽ, ധനീഷ് എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ പഴനിയിൽ നിന്നാണ് ഇവർ പിടിയിലായത്. ജാമ്യം റദ്ദാക്കിയതിനെ…
ആയുസിന്‍റെ ബലം തെറിച്ചുപോയ സ്കൂട്ടര്‍ നേരെ കാറിന് അടിയിലേക്ക് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവതികൾ
റോഡ് അപകടങ്ങളില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുന്നവരുണ്ട്. ആയുസിന്‍റെ ഭാഗ്യം കൊണ്ട് എന്ന് നാട്ടുമൊഴിയില്‍ പറയും. എന്നാല്‍, അത്തരം സംഭവങ്ങളുടെ യഥാര്‍ത്ഥ്യ ദൃശ്യങ്ങള്‍ കണ്ടാല്‍ അതെങ്ങനെ സംഭവിച്ചു എന്ന അതിശയത്തിലാകും നമ്മളില്‍ പലരും. അത്തരമൊരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍…
രാമകൃഷ്ണ ബീച്ചില്‍ അടുത്ത ദിവസം നടത്താനിരുന്ന പ്രകടനത്തിനുളള തയ്യാറെടുപ്പിലായിരുന്നു നാവികസേന ഉദ്യോഗസ്ഥര്‍
lifestyle #LatestNews #parachutes #beach
കോൺസ്റ്റാസേ ചൊറിയല്ലേ അത് ബുംമ്രയാണ് പാടത്ത് വെച്ചുള്ളതിന് അയാൾ വരമ്പത്തേക്ക് മാറ്റി വെക്കാറില്ല
ബോർഡർ-ഗാവസ്കർ ട്രോഫി അഞ്ചാം ടെസ്റ്റില്‍ തന്നെ സ്ലെഡ്ജ് ചെയ്ത കോൺസ്റ്റാസിന് തൊട്ടടുത്ത പന്തുകളിൽ മറുപടി നൽകി ബുംമ്ര. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് സ്കോർ 185 ലവസാനിച്ചപ്പോൾ അവസാന സെഷനിൽ മറുപടി ഇന്നിങ്‌സിനിറങ്ങിയ ഓസീസിന് ആദ്യ മൂന്ന് ഓവറിൽ തന്നെ വിക്കറ്റ് നഷ്ടമായി.…
29 – മത് കേരള സംസ്ഥാന സീനിയർ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പിനു പാലക്കാട് മേഴ്സി കോളേജ് ഗ്രൗണ്ടിൽതുടക്കം കുറിച്ചു
നാലു ദിവസം നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിന്റെ ഉദ്ഘാടനം പാലക്കാട് എം. പി ശ്രീ വി.കെ ശ്രീകണ്ഠൻ നിർവഹിച്ചു. ഉദ്ഘാടന സമ്മേളനത്തിൻ്റെ അധ്യക്ഷൻ നെമ്മാറ എം. എൽ. എ ശ്രീ കെ ബാബുവും, സംസ്ഥാന ചാമ്പ്യൻഷിപ്പിന്റെ സ്പോൺസറായ ഒലീവിയ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടറും…
ചൈനയില്‍ പൊട്ടിപ്പുറപ്പെടുന്നത് മറ്റൊരു മഹാമാരിയോ
China #HumanMetapneumovirus(HMPV) #LatestNews









