വിജയ് ചിത്രം ​ഗോട്ട് തമിഴ്നാട്ടിൽ ഹിറ്റായതിന്റെ കാരണം വിശദീകരിച്ച് നിർമാതാവ്

തമിഴ്നാട്ടിൽ ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളിൽ ഒന്നാം സ്ഥാനത്താണ് വിജയ് നായകനായ ഗോട്ട്. വെങ്കട് പ്രഭു സംവിധാനത്തിലെത്തിയ ചിത്രം തമിഴ്നാട് ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല.…

പുതുവര്‍ഷമെത്തി 2025നെ വരവേറ്റ് കിരിബാത്തി

പുതുവര്‍ഷം പിറക്കാന്‍ രാജ്യം മണിക്കൂറുകള്‍ എണ്ണി കാത്തിരിക്കുമ്പോള്‍ ലോകത്ത് ആദ്യം പുതുവര്‍ഷമെത്തിയതിന്റെ സന്തോഷത്തിലാണ് കിരിബാത്തി ദ്വീപ്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്നരയ്ക്ക് കിരിബാത്തി ദ്വീപില്‍ പുതുവര്‍ഷം പിറന്നു. ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ദ്വീപാണിത്.ഇന്ത്യന്‍ സമയം നാലരയോടെ ന്യൂസിലാന്‍ഡിലും ആറരയോടെ ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലും…

കേരള ബ്ലാസ്റ്റേഴ്സ് വനിതാ ടീമിന്റെ തിരിച്ചുവരവ് പ്രതീക്ഷകളും വിവാദങ്ങളും

2023-ല്‍ താത്കാലികമായി ബൂട്ടഴിക്കേണ്ടി വന്ന കേരള ബ്ലാസ്റ്റേഴ്സ് വനിതാ ടീം 2025-ല്‍ വീണ്ടും കളത്തിലിറങ്ങുമോ എന്ന് ഉറ്റുനോക്കി ആരാധകര്‍. വലിയ പ്രതീക്ഷകളോടെയായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ വനിതാ ടീമിന്റെ തുടക്കം. ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് മേല്‍ ചുമത്തിയ കനത്ത പിഴ…

മാഹിയിൽ നാളെ മുതൽ പെട്രോൾ ഡീസൽ വില വർധിക്കും മലയാളിക്ക് തിരിച്ചടി കേരളവുമായുള്ള വ്യത്യാസം ഇങ്ങനെ

പുതുവർഷത്തിൽ മാഹിയിൽ പെട്രോൾ, ഡീസൽ വില വർധിക്കും. അധിക വരുമാനം സമാഹരിക്കുന്നതിനായി പെട്രോളിനും ഡീസലിനും മൂല്യ വർധിത നികുതി ഉയർത്താൻ പോണ്ടിച്ചേരി സർക്കാർ തീരുമാനിച്ചതോടെയാണ് വില വർധിക്കുന്നത്. പോണ്ടിച്ചേരിയിലെ വിവിധ മേഖലകളിൽ പെട്രോളിന് ഏകദേശം 2.44 ശതമാനവും ഡീസലിന് 2.57 ശതമാനവുമാണ്…

സിംഗപ്പൂരില്‍ മാര്‍ക്കോയ്‍ക്ക് കടുത്ത നിയന്ത്രണം

പ്രതീക്ഷയ്‍ക്കപ്പുറമുള്ള വിജയമായി മാറിയിരിക്കുകയാണ് മാര്‍ക്കോ. ഉണ്ണി മുകുന്ദൻ നായകനായ ചിത്രം ബോളിവുഡിലും സ്വീകാര്യത നേടിയിരിക്കുകയാണ്. എ സര്‍ട്ടിഫിക്കറ്റോടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. സിംഗപ്പൂരില്‍ ആര്‍ 21(Restricted 21) സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്.ഇരുപത്തിയൊന്ന് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ചിത്രം സിംഗപ്പൂരില്‍ കാണാനാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍.…

നിർത്തൂ നിർത്തൂ എന്ന് എയർ ട്രാഫിക് കൺട്രോളർ ഞെട്ടിക്കും ദൃശ്യങ്ങൾ ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്വിമാനങ്ങൾ

ലോസ് ഏഞ്ചൽസ് ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് പകർത്തിയിരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അടുത്തിടെ നടന്ന വിമാനാപകടങ്ങളുടെ പശ്ചാത്തലത്തിൽ വലിയ ഞെട്ടലാണ് ഈ വീഡിയോ സൃഷ്ടിച്ചിരിക്കുന്നത്. രണ്ട് വിമാനങ്ങൾ അപകടകരമാം വിധം പരസ്‌പരം അടുത്തെത്തുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുക.…

ഇത് എന്‍റെ അവസാനത്തെ അപേക്ഷ ഇനി കുറച്ച് ദിവസങ്ങൾ മാത്രം എല്ലാവരും സഹായിക്കണമെന്ന് നിമിഷ പ്രിയയുടെ അമ്മ

സനാ: യെമന്‍ പൗരൻ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷക്ക് യെമൻ പ്രസിഡന്‍റ് അനുമതി നല്‍കിയതിന് പിന്നാലെ സഹായം അഭ്യര്‍ത്ഥിച്ച് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി. ഇത് തന്‍റെ അവസാനത്തെ അപേക്ഷയാണെന്നും ഇനി വളരെ…