അട്ടപ്പാടിയിൽ വനം വകുപ്പ് വാച്ചറെ കാണ്മാനില്ല
പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ വനം വകുപ്പ് വാച്ചറെ കാണ്മാനില്ലെന്ന് പരാതി. ഒമ്മല ഫോറസ്റ്റ് സ്റ്റേഷനിലെ മുരുകനെയാണ് കാണാതായത്. ഇന്നലെ ജോലി ചെയ്ത് മടങ്ങിയ ശേഷമാണ് മുരുകനെ കാണാതായത്. മുരുകനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
മഞ്ഞുമ്മല്‍ ബോയ്‌സ് പറവ ഫിലിംസ് കമ്പനി നികുതി വെട്ടിച്ചു സൗബിനെ ആദായ നികുതി വകുപ്പ് വിളിപ്പിച്ചേക്കും
കൊച്ചി: ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമയുടെ കളക്ഷന് ആനുപാതികമായി നികുതി അടച്ചിട്ടില്ലെന്ന് കണ്ടെത്തല്‍. പറവ ഫിലിംസ് കമ്പനിയുടെ ഓഫീസില്‍ നടത്തിയ റെയ്ഡിലാണ് കണ്ടെത്തല്‍. സംഭവത്തില്‍ നടന്‍ സൗബിന്‍ ഷാഹിറിനെ വിളിപ്പിച്ച് വിശദീകരണം തേടിയേക്കും. 242 കോടി രൂപയുടെ കളക്ഷന്‍ മഞ്ഞുമ്മല്‍ ബോയ്‌സ് നേടിയിരുന്നു.…
മഞ്ഞ് കാരണം ബസ് സ്റ്റോപ്പില്‍ കിടന്നുറങ്ങി അമിത വേഗത്തില്‍ പാഞ്ഞുകയറി ലോറി യുവതിക്ക് ദാരുണാന്ത്യം
തൃശൂര്‍ നാട്ടിക ദേശീയപാതയില്‍ വഴിയോരത്തു കിടന്നുറങ്ങുകയായിരുന്ന നാടോടി സംഘത്തിനിടയിലേക്ക് തടിലോറി പാഞ്ഞു കയറി രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ച സംഭവത്തിന് പിന്നാലെ ചിറ്റൂരിൽ നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി യുവതിക്ക് ദാരുണാന്ത്യം.ഇറച്ചിക്കോഴികളുമായി വന്ന ലോറി നിയന്ത്രണം…
അന്വേഷണം നടത്തി 60 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദ്ദേശം
google # onlinegaming # L atest news
ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതം ബാറ്റ്സ്മാന് ദാരുണാന്ത്യം നടുക്കം
ക്രിക്കറ്റ് കളിക്കിടെ ഹൃദയാഘാതം വന്ന് ബാറ്റ്സ്മാന് ദാരുണാന്ത്യം. പൂണെയിലെ ഗര്‍വാരെ സ്റ്റേഡിയത്തില്‍ ഇന്നലെയാണ് സംഭവം. ഇമ്രാന്‍ പട്ടേലെന്ന 35കാരനാണ് മരിച്ചത്. ഓപ്പണറായാണ് ഇമ്രാന്‍ ക്രീസിലെത്തിയത്. പിച്ചില്‍ എത്തിയതിന് പിന്നാലെ തന്നെ കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ഫീല്‍ഡ് അംപയറോട് വിവരം…
ബാലഭാസ്‌കറിനെ കൊന്നതാണ് പിന്നിൽ സ്വർണ്ണക്കടത്ത് മാഫിയ പിതാവ് കെ സി ഉണ്ണി
വയലിനിസ്റ്റ് ബാലഭാസ്‌കറിനെ കൊന്നതാണെന്ന നിലപാടിൽ ഉറച്ചുനിന്ന് പിതാവ് കെ സി ഉണ്ണി. സ്വർണക്കടത്ത് മാഫിയയാണ് മകന്റെ മരണത്തിന് പിന്നിൽ. ഡ്രൈവർ അർജുൻ അറസ്റ്റിലായത് മാധ്യമങ്ങളിലൂടെ അറിഞ്ഞു. അർജുൻ നേരത്തെ ക്രിമിനൽ കേസുകളിലെ പ്രതിയാണ്. അപകടത്തിന് ശേഷമാണ് കേസുകളെക്കുറിച്ച് അറിഞ്ഞത്.അർജുൻ പൊലീസിന്റെ പിടിയിലായതോടെ…
ശ്രേയസിന്റെതും പന്തിന്റെയും പ്രതിഫലം കൂടിയത് ഇരട്ടി ഈ താരത്തെ ബെംഗളൂരു ടീമിലെടുത്തത് 55 ഇരട്ടിയിൽ
ഐപിഎല്‍ മെഗാ താര ലേലം കഴിഞ്ഞു. ചില താരങ്ങൾ നേട്ടമുണ്ടാക്കിയപ്പോൾ ചില താരങ്ങളുടെ വില കുത്തനെ ഇടിഞ്ഞു. പലരും അൺസോൾഡായി. ലേലത്തിൽ ഏറ്റവും വലിയ തുകകൾ സ്വന്തമാക്കി റിഷഭ് പന്തും ശ്രേയസ് അയ്യരും ചരിത്രം കുറിച്ചു. ഒറ്റനോട്ടത്തിൽ ഈ ഐപിഎല്ലിലെ ലേല…
മനുഷ്യന്റെ കയ്യുമായി തെരുവുനായ അന്വേഷണത്തിൽ തെളിഞ്ഞത് ക്രൂരകൊലപാതകം
റാഞ്ചി: പങ്കാളിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷംമൃതദേഹം 50 കഷണങ്ങളാക്കി വെട്ടിനുറുക്കിയ സംഭവത്തില്‍ പ്രതി പിടിയില്‍.ഝാർഖണ്ഡിലെ കുന്തി ജില്ലയിലെ വനമേഖലയിലെ കശാപ്പുകാരനായ നരേഷ് ബേംഗ്ര(25)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ജോര്‍ദാഗ് സ്വദേശിനിയും പെണ്‍സുഹൃത്തുമായ ഗംഗി കുമാരി(24)യെയാണ് നരേഷ് അതിക്രൂരമായി കൊലപ്പെടുത്തിയത്.കുറ്റകൃത്യം നടന്ന് രണ്ടാഴ്ചയ്ക്ക്…
ഒമാനിൽ ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്
മസ്കറ്റ്: ഒമാനില്‍ ഇന്ന് മുതല്‍ വരും ദിവസങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. വിവിധ ഭാഗങ്ങളില്‍ കാറ്റ് വീശും. മുസന്ദം, അല്‍ ബുറൈമി, അല്‍ ദാഹിറ, അല്‍ ദാഖിലിയ, അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളിലെ പല പ്രദേശങ്ങളിലും വരും ദിവസങ്ങളില്‍ കാറ്റ്…










