450 കിലോമീറ്റർ അകലെയുള്ള ഡ്രോണുകളെ വരെ കണ്ടെത്താൻ ശേഷിയുള്ള ദീർഘദൂര റഡാറുകൾ ഇന്ത്യൻ വ്യോമസേന സജ്ജമാക്കുന്നു. പാകിസ്താൻ അതിർത്തിയിൽ നിന്നുള്ള ഏത് ചെറിയ നീക്കവും നിരീക്ഷിക്കാനും തത്സമയം മുന്നറിയിപ്പ് നൽകാനും ഈ സംവിധാനം സഹായിക്കും.
ഇതോടെ ഇന്ത്യയുടെ അതിർത്തി പ്രതിരോധം കൂടുതൽ കരുത്താർജ്ജിക്കും.
