ആണവ പദ്ധതികൾ പൂർണ്ണമായും ഉപേക്ഷിച്ചാൽ ഇറാനെ സാമ്പത്തികമായി മികച്ച നിലയിലെത്തിക്കാമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. ഒരു സാധാരണ രാജ്യത്തെപ്പോലെ പെരുമാറാൻ തയ്യാറാണെങ്കിൽ, ഇറാനോട് സാമ്പത്തികമായി അതേ രീതിയിൽ സഹകരിക്കാൻ അമേരിക്ക സന്നദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇസ്‌ലാമാബാദിൽ നടന്ന ചർച്ചകളിൽ പുരോഗതിയില്ലാത്തതിനെ തുടർന്ന്, ഒരു ‘ഗ്രാൻഡ് ബാർഗെയ്ൻ’ (Grand Bargain) ആണ് പ്രസിഡന്റ് ട്രംപ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *